അമേരിക്ക: ഇന്ത്യാന, ഇല്ലിനോയിസ്, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍ അവരുടെ അദ്‌ലമിന സന്ദര്‍ശനം നടത്തുന്നു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ ബലിയര്‍പ്പിച്ചുകൊണ്ടാണ് അവര്‍ ആരംഭിച്ചത്. പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയില്‍ നവസുവിശേഷവത്കരണത്തിന്റെ സാധ്യതകളെക്കുറിച്ചാണ് അവര്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുക. അമേരിക്കയില്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകള്‍ വളര്‍ന്നുവരുന്നതിനാല്‍ അതിനെ തരണം ചെയ്യേണ്ടതെങ്ങനെയെന്നും ചര്‍ച്ച ചെയ്യും. ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ച് രൂപതയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെയാണ് അദ്‌ലമിന സന്ദര്‍ശനം എന്നു പറയുന്നത്.
Friday, 17 February 2012 11:41
അമേരിക്കന്‍ മെത്രാന്മാരുടെ 'അദ്‌ലമിന' സന്ദര്‍ശനം
Written by Shalom Editor
Read 47 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.