പോളണ്ട്: 2006 ലെ സന്ദര്‍ശനത്തിന് ശേഷം മറ്റൊരു പേപ്പല്‍ സന്ദര്‍ശനത്തിനായി പോളണ്ടിലെ വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചൊരുങ്ങുന്നു. ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മനാടായ പോളണ്ടിലേക്ക് 2015 ല്‍ സന്ദര്‍ശനം നടത്തുവാനാണ് വഴിയൊരുങ്ങുന്നത്. രണ്ട് വലിയ സംഭവങ്ങളാണ് അവിടെ 2015 ല്‍ നടക്കുന്നത്. ലോകയുവജനസമ്മേളനം ആ വര്‍ഷം പോളണ്ടില്‍ നടത്തുവാന്‍ പോസ്‌നാരി അതിരൂപത ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പോളണ്ടിന്റെ മാമ്മോദീസയുടെ 1050-ാമത് വാര്‍ഷികം കൂടിയാണത്. ഔദ്യോഗിക ക്ഷണവും ക്രമീകരണങ്ങളും ഭംഗിയായി മുന്നോട്ട് പോകുന്നുണ്ട്. വാര്‍സോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുമായി ചര്‍ച്ച ചെയ്ത ശേഷം പോളണ്ടിലെ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സാണ് ഔദ്യോഗിക കാര്യങ്ങള്‍ ക്രമീകരിക്കേണ്ടത്.
Friday, 10 February 2012 14:13
പോളണ്ട് ഒരുങ്ങുകയാണ്, പാപ്പയെ സ്വീകരിക്കാന്‍
Written by Shalom Editor
Read 120 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.