എറണാകുളം: മലയാറ്റൂരില്‍ പുതുക്കിപ്പണിത പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. പള്ളിയുടെ അകത്ത് ചുറ്റിലുമായി 14 സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ചിത്രങ്ങള്‍ സ്വയം പ്രതിഫലിപ്പിക്കുന്ന ഗ്ലാസും മറ്റും ചേര്‍ന്ന പ്രതലത്തിലാണ് നിര്‍മിച്ചിട്ടുള്ളത്.
ഗ്ലാസ് ഷീറ്റില്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത രീതിയിലാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. ത്രിമാനചിത്രങ്ങളോട് സാമ്യമുള്ളവയാണ് ഇവ. അള്‍ത്താരയില്‍നിന്ന് നോക്കുമ്പോള്‍ പ്രധാന കവാടത്തിന് മുകളിലായി ഈശോ ഗത്‌സെമിനില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രവും ഇതേ രീതിയില്‍ ആലേഖനം ചെയ്തിട്ടുള്ളതാണ്.
Friday, 17 February 2012 10:41
മലയാറ്റൂര്‍: കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു
Written by Shalom Editor
Read 274 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.