കൊല്‍ക്കൊത്ത: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് റിസേര്‍ച്ച് ആന്റ് ട്രെയിനിങിന്റെ പുതിയ ഡയറക്ടറായി ഈശോസഭാംഗമായ ഫാ. ജേക്കബ് സ്രാമ്പിക്കല്‍ നിയമിതനായി. ബാംഗ്ലൂരില്‍ നടന്ന സിബിസിഐ മീറ്റിംഗിലാണ് നിയമനം നടന്നത്. ജൂണ്‍ മാസത്തി ല്‍ അദ്ദേഹം ചുമതലയേറ്റെടുക്കുമെന്ന് കരുതുന്നു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ മാധ്യമപഠനവിഭാഗത്തിന്റെ പ്രഫസറായിട്ടാണ് അദ്ദേഹം ഇപ്പോള്‍ ചുമതല വഹിക്കുന്നത്. ഫാ. സ്രാമ്പിക്കല്‍ പതിനഞ്ച് പുസ്തകങ്ങളുടെ രചയിതാവാണ്. 2005 മുതല്‍ പൊന്തിഫിക്കല്‍ കമ്മീഷന്റെ സാമൂഹ്യസമ്പര്‍ക്കമാധ്യമവിഭാഗത്തിന്റെ ഉപദേശകനാണ്. കമ്മ്യൂണിക്കേഷനില്‍ നാലു പ്രമുഖ ഡിപ്ലോമകളും അദ്ദേഹത്തിനുണ്ട്.
Friday, 17 February 2012 10:41
ഫാ. ജേക്കബ് സ്രാമ്പിക്കല്‍ നാഷണല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍
Written by Shalom Editor
Read 102 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.