- തൊണ്ടവേദനയോ പനിയോ ഉണ്ടായാല്‍ ഉടന്‍ ആവശ്യമായ ചികിത്സകള്‍ സ്വീകരിക്കുക.
- തണുത്ത വെള്ളം കുടിക്കുന്നതും തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും ഒഴിവാക്കുക.
- ടോണ്‍സിലൈറ്റിസ് വന്നാല്‍ `വാതപ്പനി'രോഗി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- കഴിക്കുന്ന മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദ്ദേശം കൂടാതെ നിര്‍ത്തരുത്.
- `റുമാറ്റിക്ക് ഫീവര്‍' രോഗികള്‍ ഹൃദയസംബന്ധ പരിശോധനകളും നടത്തണം.
Friday, 19 August 2011 15:51
റുമാറ്റിക്ക് ഫീവര്‍ ഉള്ളവര്‍ ശ്രദ്ധിക്കാന്‍ Featured
Written by Shalom Editor
Read 427 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.