ഗ്രാമത്തിലെ പ്രധാന റോഡിനോട് ചേര്‍ന്നായിരുന്നു ആ കൃഷിക്കാരന്‍ താമസിച്ചിരുന്നത്. റോഡിലൂടെ പോകുന്ന കാറുകളുടെ പിറകേ അയാളുടെ പട്ടി കുരച്ചുകൊണ്ട് ഓടുന്നത് പതിവായിരുന്നു. ഒരു ദിവസം അയല്‍ക്കാരന്‍ കൃഷിക്കാരനോടു ചോദിച്ചു, ``നിങ്ങളുടെ പട്ടി കാറുകളുടെ പിറകേ ഓടി എന്നെങ്കിലും ഒന്നു തടഞ്ഞുനിര്‍ത്തുമെന്ന് കരുതുണ്ടോ?'' 
``ഇല്ല'' അയാള്‍ പറഞ്ഞു.
മനുഷ്യര്‍ പലപ്പോഴും ലക്ഷ്യബോധം ഇല്ലാതെജീവിക്കുന്നതിനാല്‍ പല പ്രവൃത്തികളും ഫലശൂന്യമായിത്തീരുന്നു.
Read 1027 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.