സൂക്ഷ്‌മവും സങ്കീര്‍ണവുമായ യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയിലെ ടെക്‌നിക്കല്‍ മാനേജരുടെ ഒഴിവിലേക്കായിരുന്നു ഇന്റര്‍വ്യൂ. ഏകാഗ്രതയും നിരീക്ഷണബുദ്ധിയും അധിക യോഗ്യതയായി പരിഗണിക്കപ്പെടുമെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഉദ്യോഗാര്‍ത്
ഥികള്‍ എത്തി കുറച്ചുകഴിഞ്ഞപ്പോഴേക്കും ആ മുറിയിലാകെ ബഹളമായി. ഒരു ചെറുപ്പക്കാരന്‍മാത്രം അതിലൊന്നും ഉള്‍പ്പെടാതെ മാറിനിന്നിരുന്നു. ഇതിനിടയില്‍ വളരെ ചെറിയ ശബ്‌ദത്തില്‍ വന്ന അറിയിപ്പ്, ഈ പ്രഖ്യാപനം കേള്‍ക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഇന്റര്‍വ്യൂ ഹാളിലെത്തി നിയമന ഉത്തരവ് കൈപ്പറ്റണം എന്നായിരുന്നു. നിയമന ഉത്തരവുമായി അയാള്‍ പുറത്തേക്ക് വന്നപ്പോഴാണ് മറ്റുള്ളവര്‍ വിവരമറിഞ്ഞത്.
Read 1291 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.