ഗ്രാമത്തലവന്റെ മകളെ വിവാഹംകഴിക്കുന്ന വ്യക്തിയ്‌ക്കായിരുന്നു അടുത്ത ഗ്രാമത്തലവന്റെ സ്ഥാനം. തന്റെ മൂന്നു കാളക ളില്‍ ഏതിന്റെയെങ്കി ലും വാലില്‍ പിടിക്കുന്ന ധൈര്യശാലിക്ക് മ കളുടെ
ഭര്‍ത്താവാകാമെന്നായിരുന്നു ഗ്രാമത്തലവന്‍ മുമ്പോട്ടുവച്ച വ്യവസ്ഥ. ആദ്യത്തെ രണ്ടു കാളകളെ കണ്ടപ്പോള്‍തന്നെ അവിടെ വന്നിരുന്ന ചെറുപ്പക്കാരെല്ലാം തിരിച്ചുപോയി. അ ത്രയ്‌ക്കും ഭീമാകാരന്മാരായിരുന്നു ആ കാളകള്‍. അതിന്റെ അടുത്തേക്ക് ചെന്നാല്‍ ജീവന്‍ തിരിച്ചുകിട്ടില്ലെന്ന് പറഞ്ഞാണ് എല്ലാവരും പിന്മാറിയത്. പക്ഷേ, ഒരു ചെറുപ്പക്കാരന്‍മാത്രം മൂന്നാമത്തെ കാളയെ കാണണമെന്ന് ആവശ്യപ്പെട്ടു. കൂടു തുറന്നപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. കാരണം, അതൊരു സാധാരണ കാളയായിരുന്നു.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസങ്ങള്‍ കണ്ട് പിന്‍വാ ങ്ങരുത്. വിജയിക്കുവാനുള്ള ഒരു മാര്‍ഗം ദൈവം അവിടെയും ഒരുക്കിവച്ചിട്ടുണ്ടാകും.
``നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക;
നിന്റെ പദ്ധതികള്‍ ഫലമണിയും'' (സുഭാ.16:3).
Read 1042 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.