ഓഫീസില്‍നിന്നും വൈകുന്നേരം വീട്ടിലെത്തിയ അമ്മയെ നോക്കിക്കൊണ്ട് ആറാം ക്ലാസുകാരിയായ മകള്‍ പറഞ്ഞു, അമ്മ ഇന്നു കൂടുതല്‍ സുന്ദരിയായിരിക്കുന്നല്ലോ. എന്താണ് അങ്ങനെ തോന്നാന്‍ കാരണമെന്നുള്ള ചോദ്യത്തിന്, അമ്മയുടെ മുഖത്തൊരു പുഞ്ചിരിയുണ്ടെന്നായിരുന്നു മറുപടി. താന്‍ ഓഫീസില്‍ ഇന്നാരോടും ദേഷ്യപ്പെട്ടില്ലെന്ന കാര്യം അപ്പോഴാണവര്‍ ഓര്‍ത്തത്.
മാനസികാവസ്ഥ വ്യക്തിത്വം നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാണ്.
``നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും, സുകൃതത്തെ ജ്ഞാനംകൊണ്ടും, ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്‌നേഹംകൊണ്ടും, സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍'' (2പത്രോ.6-7).
Read 1104 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.