ധനവാനായ തോട്ടമുടമസ്ഥന്‍ കോ ളജ് വിദ്യാര്‍ത്ഥിയായ മകനെയും അവധിദിവസങ്ങളില്‍ കൃഷിയിടത്തിലേക്ക് കൊണ്ടുപോകുമായിരുന്നു. ഒരു ദിവസം അയാളുടെ സുഹൃത്തായ മറ്റൊരു കൃഷിക്കാരന്‍ ചോദിച്ചു, ``നിങ്ങളുടെ ജോലിക്കാര്‍ തോട്ടം നന്നായിട്ടാണല്ലോ നോക്കുന്നത്. പിന്നെ എന്തിനാണ് മകനെ കൃഷിയിടത്തിലേക്ക് കൊണ്ടുവന്ന് പഠിക്കാനുള്ള അവന്റെ സമയം നഷ്‌ടപ്പെടുത്തുന്നത്.''
``ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവളര്‍ന്നതുകൊണ്ടാണ് എനിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. എന്റെ മകന്‍ ജീവിതത്തി ല്‍ പരാജയപ്പെടരുതെന്ന് ആഗ്രഹമുള്ളതിനാലാണ് അവനെ കൊണ്ടുവരുന്നത്. ജീവിതത്തെപ്പറ്റിയുള്ള വിലപ്പെട്ട അറിവുകളാണ് അവനിതിലൂടെ ലഭിക്കുന്നതും.'' എന്നായിരുന്നു തോട്ടമുടമസ്ഥന്റെ മറുപടി.
Read 712 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.