Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Prev Next

വിയറ്റ്‌നാമില്‍ മനുഷ്യവകാശപ്രവര്‍ത്തകനായ വൈദികന്‍ വീണ്ടും അറസ്റ്റില്‍

Shalom Editor - avatar Shalom Editor

വിയറ്റ്‌നാം: വിയറ്റ്‌നാമിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ കത്തോലിക്കാ വൈദികന്‍ തദ്ദേവൂസ്‌ ന്യു യേന്‍ വാന്‍ലിയെ വീണ്ടും അറസ്റ്റ്‌ചെയ്‌തു. രോഗാതുരനായ അദ്ദേഹം വൈദികരുടെ വിശ്രമഭവനത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ 63 കാരനായ അദ്ദേഹത്തെ ബ്രെയ്‌ന്‍ ട്യൂമര്‍ ... Read more

ചൈനയിലെ സര്‍ക്കാര്‍ സഭയെ വിഭജിക്കാന്‍ ശ്രമിക്കുന്നു

Shalom Editor - avatar Shalom Editor

ഹോങ്കോംഗ്‌: ചൈനയിലെ സര്‍ക്കാര്‍ കത്തോലിക്കാ സഭയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ഹോങ്കോംഗിലെ മുന്‍ കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു. വത്തിക്കാന്റെ അനുവാദമില്ലാതെ ചൈനയിലെ സര്‍ക്കാര്‍ ബിഷപുമാരെ വാഴിച്ച നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ദൈവവിശ്വാസമില്ലാത്തവര്‍ സഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍... Read more

സോമാലിയായിലെ ജനങ്ങള്‍ക്ക്‌ സഹായമെത്തിക്കണം: മാര്‍പാപ്പ

Shalom Editor - avatar Shalom Editor

കാസ്റ്റല്‍ ഗൊണ്ടാള്‍ഫോ: കിഴക്കന്‍ ആഫ്രിക്കയിലെ, പ്രത്യേകിച്ച്‌ സോമാലിയായിലെ വരള്‍ച്ച മൂലം കഷ്‌ടപ്പെടുന്ന ജനങ്ങള്‍ക്ക്‌ സഹായമെത്തിക്കുവാന്‍ അന്തര്‍ദ്ദേശീയ സമൂഹം തയ്യാറാകണമെന്ന്‌ പരിശുദ്ധ പിതാവ്‌ ബനഡിക്‌ട്‌ പതിനാറാമന്‍. വിശ്രമത്തിനായി കാസ്റ്റല്‍ ഗൊണ്ടാള്‍ഫോയിലെത്തിയ പരിശുദ്ധ പിതാവ്‌ വിശ്വാസികളെ അഭിസംബോധന ... Read more

പീഡനം അനുഭവിക്കുന്നവര്‍ക്ക്‌ ശക്തിപകരാന്‍ മെഡലുകള്‍ കൈമാറി

Shalom Editor - avatar Shalom Editor

മാഡ്രിഡ്‌: ക്രൈസ്‌തവ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക്‌ വാഴ്‌ത്തപ്പട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആശീര്‍വദിച്ച മെഡലുകളും ജപമാലയും ലോക യുവജന സമ്മേളനത്തില്‍ സമ്മാനിച്ചു. 1986-ലാണ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആ മെഡലുകള്‍ വെഞ്ചരിച്ചത്‌.... Read more

ശാലോം ഇംഗ്ലീഷ്‌ ചാനല്‍ ആരംഭിക്കുന്നു

Shalom Editor - avatar Shalom Editor

ലോസ്‌ ആഞ്ചലസ്‌: ശാ ലോം അമേരിക്കയില്‍നിന്നും ഇംഗ്ലീഷ്‌ ചാനല്‍ ആരംഭിക്കുന്നു. അമേരിക്കയില്‍ നടന്ന ശാലോം ഫെസ്റ്റിവലിന്റെ സ മാപന ശ്രുശ്രൂഷകള്‍ക്ക്‌ വേദിയായ ചാറ്റ്‌സ്‌വര്‍ത്ത്‌ (ലോസ്‌ ആഞ്ചലസ്‌) സെന്റ്‌ ജോണ്‍്‌ യൂഡ്‌സ്‌ ദേവാലയത്തില്‍ വച്ച്‌ ശാലോം മിനിസ്‌ട്രീസ്‌ ... Read more

പഞ്ചക്ഷതധാരിണിയായ സിസ്റ്റര്‍ എലേനയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

Shalom Editor - avatar Shalom Editor

റോം: പഞ്ചക്ഷതധാരിണിയും ബെനിറ്റോ മുസോളിനിയുടെ പതനം പ്രവചിച്ച സന്യാസിനിയുമായ ഇറ്റാലിയന്‍ മിസ്റ്റിക്‌ എലെന എയിലോയെ വിശുദ്ധര്‍ക്കുവേണ്ടിയുള്ള തിരുസംഘം തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാറ്റോ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വാഴ്‌ത്തപ്പെട്ട എലെനയുടെ സ്വദേശമായ ഇറ്റലിയിലെ കലാബ്രിയായിലായിരുന്നു ചടങ്ങുകള്‍. ലിറ്റില്‍... Read more

എരിത്രിയയില്‍ 3000 ക്രൈസ്‌തവര്‍ തടവറയില്‍

Shalom Editor - avatar Shalom Editor

വത്തിക്കാന്‍ സിറ്റി: എരിത്രിയയില്‍ മൂവായിരത്തോളം ക്രൈസ്‌തവര്‍ തടവറയിലാണെന്ന്‌ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌ വൈഡ്‌ വെളിപ്പെടുത്തി. വിശ്വാസം ത്യജിക്കുന്നതിനായി അവര്‍ക്ക്‌ ഭക്ഷണവും മരുന്നും നിഷേധിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ രാഷ്‌ട്രമായ എരിത്രിയയിലെ മനുഷ്യാവാകാശധ്വംസനങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന്‌... Read more

പ്രതിബന്ധങ്ങള്‍ സുവിശേഷ പ്രഘോഷണത്തിന്‌ തടസമാകരുത്‌: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ

Shalom Editor - avatar Shalom Editor

വത്തിക്കാന്‍ സിറ്റി: അക്രമമോ ക്രൈസ്‌തവവിരുദ്ധ നിയമങ്ങളോ സുവിശേഷ പ്രഘോഷണത്തിന്‌ തടസമാകരുതെന്ന്‌ ഇന്ത്യയിലെ ബിഷപ്പുമാരോട്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാലവസതിയില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇന്ത്യയില്‍നിന്നുള്ള മെത്രാന്മാര്‍. തെറ്റിദ്ധരിക്കപ്പെടുകയും കുറ്റം അടിച്ചേല്‍പ്പിക്കപ്പെടുകയും സ ത്യത്തിനുവേണ്ടി സഹനങ്ങള്‍... Read more

അക്രമത്തിന്റെ പുതിയ മുഖങ്ങള്‍ തിരിച്ചറിയണം

Shalom Editor - avatar Shalom Editor

അസ്സീസി: അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും പുതിയമുഖങ്ങള്‍ തിരിച്ചറിയണമെന്ന്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ. ലോകമത സമാധാന സമ്മേളനത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ സെന്റ്‌ ഫ്രാന്‍സീസ്‌ ബസിലിക്കയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഇരുനൂറോളം പ്രതിനിധികളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭീകരപ്രവര്‍ത്തനം മഹായുദ്ധമാണ്‌. ശത്രുവിനെ ... Read more

കത്തോലിക്കാ സഭയ്‌ക്ക്‌ മൂന്നു വിശുദ്ധര്‍ കൂടി

Shalom Editor - avatar Shalom Editor

വത്തിക്കാന്‍ സിറ്റി: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ മൂന്ന്‌ പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. നമുക്ക്‌ അവരുടെ മാതൃക പിന്തുടരാം, അവരുടെ പഠനങ്ങള്‍ അനുസരിക്കാം. അങ്ങനെ നമ്മുടെ ജീവിതം ദൈവത്തിനും അയല്‍ക്കാരോടുമുള്ള സ്‌നേഹത്തിന്റെ സാക്ഷ്യമാക്കി മാറ്റാം; വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ്‌... Read more

'കുട്ടികളില്‍ മരിയഭക്തി വളര്‍ത്തണം'

Shalom Editor - avatar Shalom Editor

ഇറ്റലി: കുട്ടികളില്‍ മാതാവിനോടുള്ള ഭക്തി വളര്‍ത്തുന്നത് അത്യന്താപേക്ഷിതമാണെന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. 'മേരി, മദര്‍ ഓഫ് ജീസസ്' എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിലൂടെയാണ് മരിയഭക്തി കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മേരി നമ്മെപ്പോലെതന്നെ ജീവിതത്തില്‍ എല്ലാ വേദനകളും... Read more

വാഴ്ത്തപ്പെട്ട കാള്‍ ലാംപേര്‍ട്ട് മറ്റൊരു പൗലോസ് അപ്പസ്‌തോലന്‍: മാര്‍പാപ്പ

Shalom Editor - avatar Shalom Editor

വത്തിക്കാന്‍: വിശ്വാസസംരക്ഷണത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഓസ്ട്രിയായിലെ രൂപതാ വൈദികനായ കാള്‍ ലാംപേര്‍ട്ട് മറ്റൊരു പൗലോസ് അപ്പസ്‌തോലന്‍ ആയിരുന്നു എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. നാസി ഭരണകാലത്ത് ഗവണ്‍ മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് മൂന്നു തവണ... Read more

പാക്കിസ്ഥാനില്‍ വീണ്ടും ക്രൈസ്തവ വിരുദ്ധ നീക്കം

Shalom Editor - avatar Shalom Editor

ലാഹോര്‍: പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ മതവിദ്വേഷമെന്ന് യു.എസ് കമ്മീഷന്റെ വെളിപ്പെടുത്തല്‍. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളെക്കുറിച്ച് സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പാഠപുസ്തകങ്ങളിലുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. സ്‌കൂളിലെയും മദ്രസകളിലെയും പുസ്തകങ്ങളിലാണ് ഇത്തരത്തിലുള്ള ഭാഗങ്ങള്‍ ഉള്ളതെന്നും അത്... Read more

അമേരിക്കയില്‍ ദൈവവിളികള്‍ വര്‍ധിക്കുന്നു

Shalom Editor - avatar Shalom Editor

അറ്റ്‌ലാന്റ: ദൈവവിശ്വാസത്തില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന അമേരിക്കയില്‍ വിശ്വാസത്തി ന്റെ പുത്തന്‍ കാറ്റുവീശുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദൈവവിളികളില്‍ ഉണ്ടായ വര്‍ദ്ധനവാണ് അതിലൊന്ന്. പൗരോഹിത്യ പരിശീലനത്തിനായി കടന്നുവരുന്നവരുടെ എണ്ണത്തില്‍ എട്ടുവര്‍ഷമായി ക്രമാനുഗതമായ വര്‍ധനവുള്ളതായി ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ... Read more

ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പദവി

Shalom Editor - avatar Shalom Editor

ശാലോം ടി.വി ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പദവി ലഭിച്ചു. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്കിയ ഷെവലിയര്‍ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ്... Read more

ചൈനയ്ക്ക് മൂന്നാമത്തെ കര്‍ദിനാള്‍

Shalom Editor - avatar Shalom Editor

ഹോങ് കോംഗ്: ഹോങ് കോംഗ് മെത്രാനായിരുന്ന ജോണ്‍ ടോങ് ഹോണിനെ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ കര്‍ദിനാളായി ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി കര്‍ദിനാള്‍മാരുടെ സംഘത്തില്‍ മൂന്നു ചൈനീസ് കര്‍ദിനാളന്മാരായി. സഭാചരിത്രത്തിലെ ഏഴാമത്തെ ചൈനീസ് കര്‍ദിനാളാണ് ടോങ് ഹോണ്‍. ഹോങ്... Read more

വടക്കന്‍ മെക്‌സിക്കോയില്‍ കടുത്ത വരള്‍ച്ചയും ദാരിദ്ര്യവും

Shalom Editor - avatar Shalom Editor

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ പ്രാന്തപ്രദേശമായ കോപ്പര്‍ കാനിയനില്‍ വരള്‍ച്ചമൂലം കടുത്ത ദാരിദ്ര്യമാണെന്ന് ജെസ്യൂട്ട് മിഷണറിമാര്‍. എഴുപത് വര്‍ഷമായി ഉണ്ടായിട്ടില്ലാത്തത്ര ശക്തമായ വരള്‍ച്ചയാണ് ഈ പ്രദേശത്തുള്ളവര്‍ നേരിടുന്നത്. മെക്‌സിക്കോയുടെ വടക്കന്‍ പ്രദേശത്തെ ഏഴു സംസ്ഥാനങ്ങളിലും വരള്‍ച്ച രൂക്ഷമാണ്.... Read more

ദാരിദ്ര്യത്തിന്റെ കാരണം സ്വാര്‍ത്ഥത: മാര്‍പാപ്പ

Shalom Editor - avatar Shalom Editor

വത്തിക്കാന്‍ സിറ്റി: പല സ്ഥലങ്ങളിലും നടമാടുന്ന സാമ്പത്തിക പ്രതിസന്ധികളുടെയും ദാരിദ്ര്യത്തിന്റെയും കാരണം സ്വാര്‍ത്ഥതയാണെന്ന് പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍. നീതിയും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതിലൂടെ മാത്രമേ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ സാധിക്കൂ. റോമിന്റെ മേയറോടും ഉദ്യോഗസ്ഥരോടും സംസാരിക്കുകയായിരുന്നു... Read more

ശാലോം ടൈംസ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തു

Shalom Editor - avatar Shalom Editor

പെരുവണ്ണാമൂഴി: ശാലോം ടൈംസ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തു. ശാലോം ടിവി ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ വച്ചാണ് ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസ്... Read more

ശാലോം ടൈംസ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തു

Shalom Editor - avatar Shalom Editor

പെരുവണ്ണാമൂഴി: ശാലോം ടൈംസ് തമിഴ് പതിപ്പ് പ്രകാശനം ചെയ്തു. ശാലോം ടിവി ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറയ്ക്ക് ഷെവലിയര്‍ പുരസ്‌കാരം സമര്‍പ്പിക്കുന്ന ചടങ്ങില്‍ വച്ചാണ് ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസ്... Read more

ശാലോം മീഡിയാ അവാര്‍ഡ് ഫാ. പീറ്റര്‍ കൊച്ചാലുങ്കലിന്

Shalom Editor - avatar Shalom Editor

പെരുവണ്ണാമൂഴി : 2011-ലെ, മോണ്‍.സിജെ വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ് ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ.യുടെ 'വിശുദ്ധിയുടെ നിറക്കൂട്ടുകള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. ക്രിസ്തീയ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമായി ഏര്‍പ്പെടുത്തിയതാണ് 25,000 രൂപയും... Read more

Shalom Times

A monthly spiritual magazine in Malayalam to serve the peace and joy of Christ Jesus to everyone with touching articles that inspire souls for a love filled God centered life. The anointed editorial by Br. Benny Punnathara guides us to tread the path of our trial filled lives successfully and with utmost hope.

Shalom Times
 
 
 
 

 Shalom Times Subscription Details 

India Outside India
Single Copy Annual Annual
15 Rs (12 Issues) 175 Rs 1500 Rs

Contact Address

Shalom, Peruvannamoozhi P.O, Calicut, Kerala. Pin. 673 528

Tel :: +91 496 2664600 Fax : +91 496 2664680

Email : This e-mail address is being protected from spambots. You need JavaScript enabled to view it , This e-mail address is being protected from spambots. You need JavaScript enabled to view it This e-mail address is being protected from spambots. You need JavaScript enabled to view it

The amount may be sent as D/D, Cheque or M.O in favour of “Shalom Trust” to “Shalom Times, Peruvannamuzhi P.O, Kozhikode Dist. Pin-673528, Kerala, India” or transfer the amount online to the account of Shalom Trust - no. 14150100088696, (IFC code – FDRL 0001415) Federal bank, Perambra branch, Kozhikode District, Kerala, India. Kindly inform the details (Postal address, date of deposit, amount etc) through e-mail soon after you transfer the money.

 

Internet Edition: www.shalomtimes.com

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.