Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Prev Next

സ്‌നേഹത്തിന്റെ വേദനകള്‍

Shalom Editor - avatar Shalom Editor

സ്‌നേഹത്തിന്റെ വേദനകള്‍

ഞായറാഴ്ച വിശദമായ പത്രവായന അയാളുടെ ശീലമായിരുന്നു. അതിനിടയിലാണ് ഏഴു വയസുകാരിയായ മകള്‍ ഓടിവന്ന് കസേരയുടെ പുറകില്‍ ഒളിച്ചത്. തൊട്ടുപുറകേ ഭാര്യ കപ്പുമായി വന്നു. അതു കണ്ടപ്പോള്‍ അയാള്‍ക്ക് കാര്യം മനസിലായി. ചോറില്‍ തൈരു ചേര്‍ത്ത് കുട്ടികള്‍ക്ക് നല്കുന്നത്... Read more

സഞ്ചാരിയുടെ സംശയം

Shalom Editor - avatar Shalom Editor

സഞ്ചാരിയുടെ  സംശയം

ഗ്രാമവാസികളെപ്പറ്റി മോശമായ അഭിപ്രായമായിരുന്നു പുറംലോകത്തിന് ഉണ്ടായിരുന്നത്. അവിടെയുള്ളവര്‍ എന്തു ക്രൂരത കാണിക്കാ നും മടിയില്ലാത്തവരായിരുന്നു. മോഷണവും പിടിച്ചുപറിയുമായിരുന്നു പലരുടെയും തൊഴില്‍. ഗ്രാമത്തെപ്പറ്റി യാദൃച്ഛികമായിട്ടാണ് ആ സന്യാസി അറിഞ്ഞത്. ഗ്രാമീണര്‍ ക്ക് സത്യത്തിന്റെയും സ്‌നേഹത്തിന്റെയും വഴി ... Read more

ഉറക്കം നഷ്ടപ്പെടുത്തരുതേ...

Shalom Editor - avatar Shalom Editor

ഉറക്കം നഷ്ടപ്പെടുത്തരുതേ...

സ്‌കൂളില്‍നിന്നും വന്ന് അധികം കഴിയുന്നതിനു മുന്‍പ് ജോബിന്‍ പതിവുപോലെ കളിക്കുന്നതിനായി മൈതാനത്തേക്ക് പോയി. മനോഹരമായ കുറേ ചിത്രങ്ങള്‍ അവന്റെ കൈവശം ഉണ്ടായിരുന്നു. വിദേശത്തുനിന്നും അങ്കിള്‍ കൊണ്ടുവന്ന ബിസ്‌കറ്റുമായിട്ടാണ് കൂട്ടുകാരന്‍ വന്നത്. ചിത്രങ്ങള്‍ കണ്ടപ്പോള്‍ കൂട്ടുകാരന് അത്... Read more

ഡോക്ടര്‍ക്ക് എന്താണ് ഇത്ര ധൃതി?

Shalom Editor - avatar Shalom Editor

ഡോക്ടര്‍ക്ക് എന്താണ്  ഇത്ര ധൃതി?

ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററിലേക്ക് തിടുക്കത്തിലായിരുന്നു വന്നത്. ഓപ്പറേ ഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ പിതാവ് ദേഷ്യത്തോടെ ചോദിച്ചു: ''ഇതുവരെ എവിടെയായിരുന്നു? ഇങ്ങ നെ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് ശരിയല്ല.'' ''ഞാന്‍ സ്ഥലത്തില്ലായിരുന്നു. വിവരമറിഞ്ഞ ഉടനെ പോരുകയായിരുന്നു. ദയവുചെയ്ത് സമാധാനത്തോടെ... Read more

കച്ചവടക്കാരന്റെ വിശ്വാസം

Shalom Editor - avatar Shalom Editor

സ്‌കൂളിനോട് ചേര്‍ന്നായിരുന്നു കട. അതിനാല്‍ രാവിലെയും വൈകുന്നേരവും ബുക്കും പേനയും പെന്‍സിലുമൊക്കെ വാങ്ങാന്‍ കുട്ടികളുടെ തിരക്കായിരുന്നു. പക്ഷേ, കുട്ടികളുമായുള്ള കച്ചവടം അയാള്‍ക്ക് നഷ്ടമായിരുന്നു. കാരണം, പലരുടെയും കൈയില്‍ മുഴുവന്‍ പണവും ഉണ്ടാകുമായിരുന്നില്ല. എങ്കിലും അ യാള്‍ ... Read more

ജീവിതഭാരം കുറയ്ക്കാന്‍ കുറുക്കുവഴി

Shalom Editor - avatar Shalom Editor

ജീവിതഭാരം കുറയ്ക്കാന്‍ കുറുക്കുവഴി

പകുതിയോളം വെള്ളമുള്ള ഒരു ഗ്ലാസുമായാണ് പ്രഫസര്‍ ക്ലാസില്‍ ചെന്നത്. ''ഇതിന് എന്ത് ഭാരമുണ്ട്'' വിദ്യാര്‍ത്ഥികളോട് ചോദിച്ചു. 125 ഗ്രാം, 150 ഗ്രാം അങ്ങനെ ഉത്തരങ്ങള്‍ നീണ്ടു. ''യഥാര്‍ത്ഥത്തില്‍ ഗ്ലാസിന്റെ തൂക്കം ഞാന്‍ നോക്കിയിട്ടില്ല, ഏതാനും മിനിറ്റുകള്‍ ഞാനിത് ഉയര്‍ത്തിപ്പിടിച്ചാല്‍... Read more

100 വര്‍ഷത്തിനുശേഷം എന്തായിരിക്കും ?

Shalom Editor - avatar Shalom Editor

100 വര്‍ഷത്തിനുശേഷം എന്തായിരിക്കും ?

നൂറ് വര്‍ഷത്തിലധികം പഴക്കമുണ്ടായിരുന്നു ആ മ്യൂസിയത്തിന്. എല്ലാം നവീകരിച്ചാല്‍ നന്നായിരിക്കുമെന്ന് പുതുതായി ചാര്‍ജെടുത്ത ഡയറക്ടര്‍ക്ക് തോന്നി. പെയിന്റടിച്ചു, കര്‍ട്ടനുകള്‍ മാറി, പുതിയ കാര്‍പ്പെറ്റുകള്‍ വിരിച്ചു, തുടങ്ങി പലതും ചെയ്തു. മ്യൂസിയത്തിന്റെ മുകളില്‍ പഴയ ഒരു... Read more

നടക്കാനറിയാത്ത ഗ്രാമീണര്‍

Shalom Editor - avatar Shalom Editor

നടക്കാനറിയാത്ത ഗ്രാമീണര്‍

മാനിനെ അമ്പെയ്യാനുള്ള ശ്രമത്തിനിടയില്‍ മരത്തിന്റെ വേരില്‍ തട്ടി ഗ്രാമത്തലവന്‍ കുഴിയില്‍ വീണു. കാലൊടിഞ്ഞതിനാല്‍ കുറച്ചുനാള്‍ ക്രച്ചസ് ഉപയോഗിച്ച് നടക്കാനായിരുന്നു വൈദ്യന്റെ നിര്‍ദ്ദേശം. തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് ക്രച്ചസ് ഉപയോഗിക്കാന്‍ പ്രയാസമില്ലെന്നായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും... Read more

അമ്മമാരുടെ ജോലി

Shalom Editor - avatar Shalom Editor

വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുവേണ്ടിയാണ് എലിസബത്ത് ആ ഓഫീസില്‍ ചെന്നത്. അപേക്ഷാ ഫോമിലെ തൊഴിലിന്റെ കോളത്തില്‍ 'അമ്മ' എന്നായിരുന്നു അവര്‍ എഴുതിയത്. പരിശോധിച്ച ഉദ്യോഗസ്ഥന്‍ അമ്മ എന്നത് വെട്ടികുടുംബിനി എന്നാക്കി. ''അമ്മ ഒരു ജോലിയായിട്ട് പരിഗണിക്കില്ല.''... Read more

അവിശ്വസനീയമായ ബോര്‍ഡ്

Shalom Editor - avatar Shalom Editor

അവിശ്വസനീയമായ ബോര്‍ഡ്

വിദേശത്ത് വളരെക്കാലം ജോലി ചെയ്തതിനുശേഷമാണ് മാനുവല്‍ ഗ്രാമത്തിലെത്തിയത്. വലിയ സമ്പന്നനായിരുന്ന അയാള്‍ അവിടെ പല രീതിയിലുള്ള ബിസിനസുകള്‍ ആരംഭിച്ചു. ആത്മീയ കാര്യങ്ങളില്‍ താല്പര്യമില്ലായിരുന്നതിനാല്‍ അയാള്‍ വികാരിയച്ചന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ധ്യാനത്തില്‍ പങ്കെടുത്തത്. സക്കേവൂസ് രക്ഷ നേടിയ... Read more

കടലിലെറിഞ്ഞ പാപങ്ങള്‍

Shalom Editor - avatar Shalom Editor

കടലിലെറിഞ്ഞ പാപങ്ങള്‍

കടലിനോട് ചേര്‍ന്നായിരുന്നു ആശ്രമം. ഒരു സായാഹ്നത്തില്‍ ആശ്രമാധിപന്‍ കടല്‍ത്തീരത്തിരിക്കുമ്പോഴാണ് മധ്യവയ്‌സകയായ സ്ത്രീ ബാഗ് നിറയെ മണലുമായി അദ്ദേഹത്തിന്റെ അടുത്തെത്തിയത്. ബാഗിലുണ്ടായിരുന്ന മണല്‍ ബഞ്ചിലേക്ക് ഇട്ടതിനുശേഷം ചോദിച്ചു: ''ഞാന്‍ ചെയ്തതിന്റെ അര്‍ത്ഥം അങ്ങേക്ക് മനസിലായോ?'' ഇല്ല, ആശ്രമാധിപന്‍... Read more

പരാജയത്തില്‍ മനസ് തളര്‍ന്നവര്‍ക്ക്...

Shalom Editor - avatar Shalom Editor

പരാജയത്തില്‍ മനസ് തളര്‍ന്നവര്‍ക്ക്...

• പരാജയമെന്ന വാക്കിനെ പുനര്‍നിര്‍ണയിക്കുമ്പോള്‍ പരാജയത്തെ അതിജീവിക്കാന്‍ സാധിക്കും. • പരാജയത്തിന് നിങ്ങളൊരിക്കലും വിജയിക്കുകയില്ലെന്ന് അര്‍ത്ഥമില്ല. വിജയിക്കാന്‍ കുറച്ചു കാലംകൂടി വേണമെന്നാണര്‍ത്ഥം. • പരാജയത്തിന് ദൈവം ഉപേക്ഷിച്ചുവെന്നര്‍ത്ഥമില്ല. ദൈവത്തിന് നിങ്ങളെപ്പറ്റി കൂടുതല്‍ മികച്ചൊരു സ്വപ്നമുണ്ടെന്നതിന് തെളിവാണത്. • പരാജയത്തിന് നിങ്ങള്‍ എന്നും... Read more

പൊടിപറ്റാത്ത ശില്പങ്ങള്‍

Shalom Editor - avatar Shalom Editor

പൊടിപറ്റാത്ത ശില്പങ്ങള്‍

ശില്പപ്രദര്‍ശനം കാണാന്‍ ആസ്വാദകരുടെ തിരക്കായിരുന്നു. കാരണം ശില്പി സ്വദേശത്തും വിദേശത്തുമൊക്കെ ഒരുപോലെ പ്രശസ്തനായിരുന്നു. അന്ന് അവധി ദിവസമായിരുന്നതിനാല്‍ പതിവിലും തിരക്ക് അനുഭവപ്പെട്ടു. അതിനിടയിലാണ് 20 പേരടങ്ങുന്ന ആ സംഘം എത്തിയത്. അവരുടെ കൂടെ ഉണ്ടായിരുന്ന ഒരു സ്ത്രീ എല്ലാ... Read more

സഹായിക്കാത്ത ഉപദേശകര്‍

Shalom Editor - avatar Shalom Editor

സഹായിക്കാത്ത ഉപദേശകര്‍

പ്രഭാത സവാരിക്കിറങ്ങിയ ചെറുപ്പക്കാരന്‍ വലിയ കുഴിയില്‍ വീണു. നഗരത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന പൈപ്പ് തലേന്ന് രാത്രിയില്‍ പൊട്ടിയത് നന്നാക്കുന്നതിനായി ഉണ്ടാക്കിയ കുഴിയായിരുന്നത്. അതിനാല്‍ പതിവ് നടപ്പുകാരനായിരുന്ന അയാള്‍ക്കും അങ്ങനെയൊരു കുഴിയെപ്പറ്റി അറിയില്ലായിരുന്നു. ചെറുപ്പക്കാരന്റെ നിലവിളി... Read more

നുണ പറഞ്ഞാല്‍ എന്താണ് കുഴപ്പം?

Shalom Editor - avatar Shalom Editor

നുണ പറഞ്ഞാല്‍  എന്താണ് കുഴപ്പം?

''എത്രയധികം പരിശ്രമിച്ചിട്ടും പാ പശീലങ്ങളില്‍നിന്നും വിടുതല്‍ ലഭിക്കുന്നില്ല. ചെയ്യരുതെന്ന് ഉറപ്പിച്ച പാ പങ്ങള്‍ വീണ്ടും ചെയ്യുന്നു. ഇനി ഞാ ന്‍ എന്തു ചെയ്യണം?'' ഇങ്ങനെയുള്ള സംശയങ്ങളുമായിട്ടാണ് യുവാവ് ആശ്രമാധിപനെ സമീപിച്ചത്. ''എപ്പോഴും സത്യം പറയണം. സത്യമേ... Read more

ഹൃദയത്തിന്റെ ഭംഗിയറിയുന്ന കണ്ണാടി

Shalom Editor - avatar Shalom Editor

ഹൃദയത്തിന്റെ ഭംഗിയറിയുന്ന കണ്ണാടി

മാന്ത്രിക കണ്ണാടിയുമായാണ് അയാള്‍ ആ ഗ്രാമത്തിലെത്തിയത്. കണ്ണാടി ഹൃദയത്തിന് നേരെ പിടിച്ചാല്‍ അതിലൂടെ ഹൃദയത്തിന്റെ ചിത്രം കാണാന്‍ കഴിയുമെന്ന് അയാള്‍ അവകാശപ്പെട്ടു. അങ്ങനെ ഗ്രാമത്തിലെ ഏറ്റവും ഭംഗിയുള്ള ഹൃദയത്തിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു. ... Read more

ഒടിഞ്ഞ സൈക്കിള്‍

Shalom Editor - avatar Shalom Editor

ഒടിഞ്ഞ സൈക്കിള്‍

അമ്മ ഉല്‍ക്കണ്ഠയോടെയാ ണ് വാതില്‍ക്കല്‍ നിന്നത്. നാ ലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ വൈകുന്നേരം വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും എത്തിയിരുന്നില്ല. അവള്‍ അകലെനിന്നും വരുന്നത് കണ്ടപ്പോഴാണ് അമ്മ യ്ക്ക് ആശ്വാസമായത്. ''എന്താ ണ് താമസിച്ചത്?'' ദേഷ്യത്തോടെയായിരുന്നു അമ്മയുടെ... Read more

നഷ്ടപ്പെട്ട പേഴ്‌സ്

Shalom Editor - avatar Shalom Editor

നഷ്ടപ്പെട്ട പേഴ്‌സ്

ഒരിക്കല്‍ ട്രെയിനിലെ ടിക്കറ്റ് പരിശോധകന് കംപാര്‍ട്ട്‌മെ ന്റില്‍നിന്ന് ഒരു കീറിയ പേഴ്‌സ് ലഭിച്ചു. ആരുടേതാണ് അതെന്നറിയാന്‍ പേഴ്‌സ് തുറന്നുനോക്കി. കുറച്ചു ചില്ലറ തുട്ടുകളും യേശുവിന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. ആ പേഴ്‌സ് ഉയര്‍ത്തിപ്പിടിച്ച് അയാള്‍ യാത്രക്കാരോട് ... Read more

ബിഷപ്പിനെ ആകര്‍ഷിച്ച കൃഷിക്കാരന്‍

Shalom Editor - avatar Shalom Editor

ബിഷപ്പിനെ ആകര്‍ഷിച്ച കൃഷിക്കാരന്‍

ബിഷപ് ഏണസ്റ്റ് ഫിറ്റ്‌സ്‌ജെറാള്‍ഡ് തന്നെ ഏറെ ആകര്‍ഷിച്ച ഒരു കൃഷിക്കാരനെക്കുറിച്ച് പറയുന്നുണ്ട്. ബ്ലൂറിഡ്ജ് മലയടിവാരത്തില്‍ താമസിക്കുന്ന അയാള്‍ തന്റെ ചെറിയ കൃഷിയിടത്തില്‍ നിന്നു ലഭിക്കുന്ന വരുമാനംകൊണ്ടാണ് ജീവിച്ചുവന്നത്. വരണ്ട കാലാവസ്ഥ, മഴ, മഞ്ഞ് എന്നിവ കൂടിപ്പോയാല്‍... Read more

തീ വിഴുങ്ങുന്ന ലോകം

Shalom Editor - avatar Shalom Editor

തീ വിഴുങ്ങുന്ന ലോകം

പ്രശസ്ത ഡാനീഷ് ചിന്തകനായ കീര്‍ക്കെഗാര്‍ഡ് ഒരു തിയറ്ററിന്റെ കഥ പറയുന്നുണ്ട്. പലതരത്തിലുള്ള പ്രദര്‍ശനങ്ങള്‍ അതിലുണ്ടായിരുന്നു. ഓരോ ഷോയും മുന്‍പുള്ളവയെക്കാള്‍ മനോഹരവും കയ്യടികളാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതുമായിരുന്നു. ജനങ്ങളുടെ കരഘോഷത്താല്‍ മുഖരിതമായിരുന്നു തിയറ്റര്‍ മുഴുവന്‍. പെട്ടെന്ന് ജോക്കര്‍ സ്റ്റേജിലേക്ക് ... Read more

പരാതികള്‍ തീരാന്‍

Shalom Editor - avatar Shalom Editor

പരാതികള്‍ തീരാന്‍

നിരന്തരമായ പരാതിപറച്ചിലാണ് അനേകരുടെ സന്തോഷം കെടുത്തുന്നത്. ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയുള്ള പരാതികള്‍ കുടുംബ കലഹങ്ങള്‍ക്കുവരെ കാരണമാകുന്നുണ്ട്. പട്ടിണിമൂലം അനേകര്‍ ഓരോ ദിവസവും മരിക്കുന്നുണ്ടെന്ന് രുചിയെക്കുറിച്ച് പരാതിപറയുമ്പോള്‍ ഓര്‍ക്കണം. അങ്ങനെ ചിന്തിച്ചാല്‍ പരാതിക്കുപകരം ഭക്ഷണം തന്ന ദൈവത്തിന് നന്ദി... Read more

ഒരു കുരിശുവരയും സോവിയറ്റു യൂണിയനും

Shalom Editor - avatar Shalom Editor

18 വര്‍ഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്നു ബ്രഷ്‌നേവ്. അദ്ദേഹം മരിച്ചപ്പോള്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനേകം ലോകനേതാക്കള്‍ എത്തിയിരുന്നു. ശവപ്പെട്ടിയുടെ മൂടി അടയ്ക്കുവാന്‍ നിമിഷങ്ങള്‍മാത്രം ബാക്കി. പട്ടാളക്കാര്‍ ആ ശവപ്പെട്ടി അടയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് ബ്രഷ്‌നേവിന്റെ ഭാര്യ... Read more

ഡോക്ടര്‍മാരെ അമ്പരപ്പിച്ച സൗഖ്യം

Shalom Editor - avatar Shalom Editor

ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളായിരുന്നു ആ മിഷനറിയുടെ പ്രവര്‍ത്തനമേഖല. എയ് ഡ്‌സ്മൂലം മാതാപിതാക്കള്‍ മരണമടഞ്ഞതി നാല്‍ അനാഥരാക്കപ്പെട്ട ധാരാളം കുട്ടികള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. അവരില്‍ പലരും ജന്മനാതന്നെ എയ്ഡ്‌സ് ബാധിതരായിരുന്നതിനാല്‍ പലവിധ രോഗങ്ങളുടെ പിടിയിലായിരുന്നു. എട്ടു വയസുള്ള മിഷേലിന്റെ... Read more

പോരായ്മകളുടെ പട്ടിക

Shalom Editor - avatar Shalom Editor

പോരായ്മകളുടെ പട്ടിക

ആഘോഷപൂര്‍വമായിരുന്നു അവരുടെ വിവാഹം. ഇവര്‍ ചേരേണ്ടവര്‍തന്നെയായിരുന്നു എന്നാണ് അതില്‍ പങ്കെടുത്തവരെല്ലാം ഒരുപോലെ പറഞ്ഞത്. അവരുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതുപോലെ സ്‌നേഹത്തിലും ഒരുമയിലുമാണ് അവര്‍ ജീവിച്ചത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഭാര്യ പറഞ്ഞു: ''വിവാഹത്തിനു മുന്‍പ്... Read more

വെണ്ണ തൂക്കുന്ന ത്രാസ്

Shalom Editor - avatar Shalom Editor

വെണ്ണ തൂക്കുന്ന ത്രാസ്

ബേക്കറി ഉടമ ഒരു കര്‍ഷകനില്‍നിന്നാണ് പതിവായി വെണ്ണ വാങ്ങിയിരുന്നത്. പക്ഷേ, വെണ്ണയുടെ തൂക്കത്തില്‍ കുറവ് വരുന്നതായി ഒരിക്കല്‍ കടയുടമസ്ഥന് സംശയമുണ്ടായി. പിറ്റേദിവസം വെണ്ണ കൊണ്ടുവന്നപ്പോള്‍ കടക്കാരന്‍ തൂക്കിനോക്കി. ആദ്യം പറഞ്ഞിരുന്നതിലും തൂക്കത്തില്‍ കുറവുണ്ടായിരുന്നു. ഇത്രയും... Read more

കേള്‍വിക്കുറവിന്റെ കാരണം

Shalom Editor - avatar Shalom Editor

കേള്‍വിക്കുറവിന്റെ കാരണം

ഞായറാഴ്ച ദേവാലയത്തില്‍നിന്നും ഇറങ്ങുമ്പോഴാണ് അയാള്‍ സുഹൃത്തായ ഡോക്ടറെ കണ്ടത്. ''ഭാര്യയുടെ കേള്‍വിശക്തി കുറഞ്ഞുവരുന്നതിന് എന്താണ് ചെയ്യാന്‍ കഴിയുന്നത്?'' അയാള്‍ ഡോക്ടറോട് ചോദിച്ചു. ''അതിന്റെ തോത് അറിഞ്ഞാലേ ചികിത്സ നിര്‍ദ്ദേശിക്കാന്‍ കഴിയൂ'' ഡോക്ടര്‍ പറഞ്ഞു. അതു ... Read more

മനഃസമാധാനം ലഭിക്കാനുള്ള മാര്‍ഗം

Shalom Editor - avatar Shalom Editor

മനഃസമാധാനം ലഭിക്കാനുള്ള മാര്‍ഗം

ആശ്രമാധിപനെ കാണാന്‍ അകലെനിന്നുപോലും ആളുകള്‍ എത്തിയിരുന്നു. എത്ര ദ്രോഹിച്ചവരോടും ക്ഷമിക്കണമെന്നായിരുന്നു അദ്ദേഹം എല്ലാവരെയും ഉപദേശിച്ചിരുന്നത്. ആ ചെറുപ്പക്കാരന്‍ പരിഭവവും പരാതിയുമായി പലപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് എത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം പ്രശ്‌നപരിഹാരത്തിനായി നിര്‍ദ്ദേശിച്ച മാര്‍ഗങ്ങളിലെ പ്രധാന... Read more

ശൂന്യമായ പായ്ക്കറ്റ്

Shalom Editor - avatar Shalom Editor

ശൂന്യമായ പായ്ക്കറ്റ്

കച്ചവടക്കാരന്റെ കത്തും ശൂന്യമായ സോപ്പ് പായ്ക്കറ്റും കമ്പനി അധികൃതര്‍ക്ക് നാണക്കേടായി തോന്നി. ഒരു പായ്ക്കറ്റില്‍ സോപ്പുണ്ടായിരുന്നില്ലെന്നതായിരുന്നു പരാതി. ജനറല്‍ മാനേജര്‍ ഉടനെ അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചു. ഭാവിയില്‍ ഇതുപോലൊരു തെറ്റ് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തു... Read more

അമ്മയുടെ ഫോണ്‍

Shalom Editor - avatar Shalom Editor

അമ്മയുടെ ഫോണ്‍

തന്റെ സുഹൃത്ത് പട്ടണത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന വിവരം അയാള്‍ ആ നഗരത്തിലെത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. വീട്ടില്‍നിന്നും അമ്മ ഫോണ്‍ചെയ്തപ്പോഴാണ് ആ വിവരം അറിയിച്ചത്. അയാളുടെ ഒരു സുഹൃത്ത് യാദൃച്ഛികമായി അമ്മയെ കണ്ടപ്പോഴാണ്... Read more

അപ്രതീക്ഷിതമായ കൊടുംങ്കാറ്റുകള്‍

Shalom Editor - avatar Shalom Editor

അപ്രതീക്ഷിതമായ കൊടുംങ്കാറ്റുകള്‍

ഗ്രാമത്തിലുള്ള ബന്ധുക്കളെ കാണാനായിരുന്നു അവര്‍ നഗരത്തില്‍നിന്നും യാത്രതിരിച്ചത്. കോളേജ് വിദ്യാര്‍ത്ഥിയായ മകനാണ് കാര്‍ ഓടിച്ചിരുന്നത്. ഗ്രാമാതിര്‍ത്തിലേക്ക് വാഹനം പ്രവേശിച്ചപ്പോള്‍ മുതല്‍ കനത്ത മഴ ആരംഭിച്ചു. റോഡ് കാണാന്‍ പ്രയാസമായി. ''ഒന്നും കാണാന്‍ കഴിയുന്നില്ല'' മകന്‍ പറഞ്ഞു.... Read more

എന്തിനാണ്‌ ബൈബിള്‍ വായിക്കുന്നത്‌?

Shalom Editor - avatar Shalom Editor

എന്തിനാണ്‌ ബൈബിള്‍ വായിക്കുന്നത്‌?

മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ഫെര്‍ണാഡോ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒപ്പമായിരുന്നു താമസിച്ചിരുന്നത്‌. 80 വയസ്‌ കഴിഞ്ഞെങ്കിലും മുത്തച്ഛന്‍ എല്ലാ ദിവസവും രാവിലെ അരമണിക്കൂര്‍ ബൈബിള്‍ വായിച്ചിരുന്നു. അതിനൊരിക്കലും മുടക്കംവന്നിരുന്നില്ല. ഒരു ദിവസം അവന്‍ മുത്തച്ഛനോടു ചോദിച്ചു: ``ബൈബിള്‍ വായിക്കുന്നത്‌... Read more

എണ്ണം വര്‍ധിക്കുന്ന പേരയ്‌ക്കകള്‍

Shalom Editor - avatar Shalom Editor

എണ്ണം വര്‍ധിക്കുന്ന പേരയ്‌ക്കകള്‍

``ഞാന്‍ ആദ്യം ഒരു പേരയ്‌ക്ക തന്നുവെന്ന്‌ കരുതുക, അതു ബാഗില്‍ വച്ചുകഴിയുമ്പോള്‍ വേറൊരെണ്ണം തരുന്നു. പിന്നീട്‌ ഒന്നുകൂടി. ഇപ്പോള്‍ നിന്റെ കൈവശം എത്ര പേരയ്‌ക്കകളുണ്ട്‌?'' ക്ലാസിലെ ഒന്നാം റാങ്കുകാരനായ ആന്‍ഡ്രുവിനോടായിരുന്നു അധ്യാപികയുടെ ചോദ്യം. ``നാല്‌'' ഉറച്ചതായിരുന്നു... Read more

പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അന്ത്യാഭിലാഷം

Shalom Editor - avatar Shalom Editor

പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അന്ത്യാഭിലാഷം

രോഗിയായ പിതാവിന്റേത്‌ വ്യത്യസ്‌തമായ അന്ത്യാഭിലാഷമായിരുന്നു. ``മരിച്ചുകഴിയുമ്പോള്‍ എന്റെ കാലില്‍ ഞാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ സോ ക്‌സുതന്നെ ധരിപ്പിക്കണം.'' ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു. മൃതദേഹം ശവപ്പെട്ടിയില്‍ വയ്‌ക്കാന്‍ തുടങ്ങിയപ്പോഴാണ്‌ മകന്‍ പിതാവിന്റെ ആഗ്രഹത്തെപ്പറ്റി ഓര്‍ത്തത്‌.... Read more

ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഫോണ്‍ നമ്പറുകള്‍

Shalom Editor - avatar Shalom Editor

ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഫോണ്‍ നമ്പറുകള്‍

ജീവിതത്തിന്റെ ഏതവസ്ഥയില്‍ ഉള്ളവര്‍ക്കും ആശ്രയിക്കാവുന്ന ഉറപ്പുള്ള കോട്ടയാണ്‌ ദൈവവചനം. അതേപ്പറ്റി തിരിച്ചറിവില്ലാത്തതാണ്‌ അനേകര്‍ പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നതിന്‌ കാരണം. വചനം ഏറ്റുപറഞ്ഞ്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ കരുത്ത്‌ ലഭിക്കും. അതിലൂടെ പ്രശ്‌നങ്ങളെ അതിജീവിക്കാനും കഴിയും.ഹൃദയത്തില്‍ അസ്വസ്ഥതകള്‍ നിറയുമ്പോള്‍: യോഹന്നാന്‍... Read more

നിരീശ്വരവാദിയുടെ ചോദ്യം

Shalom Editor - avatar Shalom Editor

നിരീശ്വരവാദിയുടെ ചോദ്യം

വിധവയായ വൃദ്ധ ഒറ്റയ്‌ക്കായിരുന്നു ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്‌. എല്ലാദിവസവും രാവിലെ മുറി തുറന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ `ദൈവമേ, എന്നെ കാത്തുസംരക്ഷിച്ചതിന്‌ നന്ദി' എന്നുറക്കെ പറയുമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്നത്‌ നിരീശ്വരവാദിയായിരുന്നു. വൃദ്ധ ദൈവത്തിന്‌ നന്ദി പറയുമ്പോള്‍... Read more

എന്തിനാണ്‌ ക്ഷമിക്കേണ്ടത്‌ ?

Shalom Editor - avatar Shalom Editor

എന്തിനാണ്‌ ക്ഷമിക്കേണ്ടത്‌ ?

ഞായറാഴ്‌ച കുര്‍ബാന കഴിഞ്ഞ്‌ എല്ലാവരും പോയ്‌ക്കഴിഞ്ഞാണ്‌ അയാള്‍ വികാരിയച്ചന്റെ അടുത്തു ചെന്നത്‌. പ്രസംഗത്തിനിടയില്‍ അച്ചന്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക്‌ വിശദീകരണം തേടുകയായിരുന്നു ചെറുപ്പക്കാരന്റെ ഉദ്ദേശ്യം. ക്ഷമയെപ്പറ്റിയായിരുന്നു അന്ന്‌ അച്ചന്‍ പ്രസംഗിച്ചത്‌. ``ക്ഷമിക്കേണ്ടത്‌ കടമയാകുന്നത്‌ എങ്ങനെയാണ്‌?'' അയാള്‍... Read more

ശ്രദ്ധിക്കാത്ത അനുഗ്രഹങ്ങള്‍

Shalom Editor - avatar Shalom Editor

ശ്രദ്ധിക്കാത്ത അനുഗ്രഹങ്ങള്‍

പ്രശസ്‌ത പ്രഭാഷകനും സുവിശേഷകനുമായിരുന്ന ഡോ. വിന്‍സന്റ്‌ പീലിനെ പ്രഭാതത്തില്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ``എല്ലാം നഷ്‌ടപ്പെട്ടു. എന്തിനാണ്‌ ഇനി ജീവിക്കേണ്ടത്‌?'' അതായിരുന്നു ചോദ്യം. പ്രത്യാശ നഷ്‌ടപ്പെട്ട ഒരാളുടെ ശബ്‌ദമാണെന്നു മനസിലാക്കിയ ഡോ. പീല്‍ ഓഫീസില്‍... Read more

മാനസാന്തരപ്പെടുത്തിയ കത്ത്‌

Shalom Editor - avatar Shalom Editor

മാനസാന്തരപ്പെടുത്തിയ കത്ത്‌

പ്രിയപ്പെട്ട വെയ്‌ന്‍,``താങ്കളുടെ കത്തിന്‌ നന്ദിപറയുന്നു. എനിക്കിപ്പോള്‍ സുഖമാണ്‌. ക്രിസ്‌തു എന്നെ ഓരോ ദിവസവും സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താങ്കള്‍ ക്രിസ്‌തുവിനെ അറിഞ്ഞിട്ടുണ്ടാകുമെന്നാണ്‌ ഞാന്‍ കരുതുന്നത്‌. താങ്കളില്ലാതെ സ്വര്‍ഗത്തെപ്പറ്റി എനിക്ക്‌ ആലോചിക്കാന്‍ കഴിയില്ല. ഇതുവരെയും ക്രിസ്‌തുവിനെ അന്വേഷിച്ചിട്ടില്ലെങ്കിലും ഈ നിമിഷം... Read more

സമാനത

Shalom Editor - avatar Shalom Editor

ഒരു വിവാഹ വേള. പിതാവും നാലു മക്കളും ഫോട്ടോ എടുക്കുന്നതിനായി വധൂവരന്മാരോടൊപ്പം നിന്നു. അവരുടെ തലമുടി മറ്റുള്ളവരില്‍ കൗതുകമുണര്‍ത്തി. എല്ലാവരുടെയും മുടി വെളുത്തിരിക്കുന്നു! 12 വയസുകാരനായ മൂത്ത മകന്റെ തലയിലെ വിഗ്‌ അല്‌പം സ്ഥാനം തെറ്റി. മനോഹരമായ... Read more

100 മാര്‍ക്കിന്റെ രണ്ടു ചോദ്യങ്ങള്‍

Shalom Editor - avatar Shalom Editor

100 മാര്‍ക്കിന്റെ രണ്ടു ചോദ്യങ്ങള്‍

കൂട്ടുകാരോടൊപ്പം ചുറ്റിക്കറങ്ങി നടന്നതുമൂലം അവര്‍ക്ക്‌ പിറ്റേദിവസത്തെ പരീക്ഷക്ക്‌ കാര്യമായി ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. ഇന്റേണല്‍ മാര്‍ക്കു ള്ളതിനാല്‍ ആ പരീക്ഷക്ക്‌ പ്രാധാന്യം ഉണ്ടായിരുന്നു. അതിനാല്‍ അധ്യാപകനോട്‌ നുണ പറയാന്‍ അവര്‍ നാലു പേരുംകൂടി ആലോചിച്ചു തീരുമാനിച്ചു. ... Read more

കേള്‍ക്കാത്ത ചോദ്യങ്ങള്‍

Shalom Editor - avatar Shalom Editor

കേള്‍ക്കാത്ത ചോദ്യങ്ങള്‍

സോഫ്‌റ്റുവെയര്‍ എഞ്ചിനീയറായ മേരി ഓഫീസില്‍ പോകുന്ന വഴിക്കാണ്‌ രണ്ടാം ക്ലാസുകാരിയായ മീനുവിനെ സ്‌കൂളിലാക്കിയിരുന്നത്‌. കാ റിലിരുന്ന്‌ പുറത്തെ കാഴ്‌ചകള്‍ നോക്കിയിരിക്കാന്‍ അവള്‍ക്ക്‌ ഇഷ്‌ടമായിരുന്നു. പതിവുപോലെ അമ്മയുടെയൊപ്പം കാറില്‍ പോകുമ്പോള്‍ റോഡിന്റെ അ രികിലുള്ള വീടിന്റെ മുമ്പില്‍... Read more

പരേതന്‌ നല്‌കിയ ചെക്ക്‌

Shalom Editor - avatar Shalom Editor

പരേതന്‌ നല്‌കിയ ചെക്ക്‌

ലുബ്‌ധനും അത്യാഗ്രഹിയും മര്‍ക്കടസ്വഭാവക്കാരനുമായിരുന്നു അയാള്‍. ധാരാളം സമ്പത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും നല്‌കുകയോ സ്വയം ചെലവഴിക്കുകയോ ഇല്ലായിരുന്നു. പണം സഞ്ചിയിലാക്കി സൂക്ഷിക്കുകയും എല്ലാ ദിവസവും അതെടുത്തു നോക്കുകയുമായിരുന്നു അയാളുടെ വിനോദം. ഇതിനിടയില്‍ അയാള്‍ രോഗിയായി. ഒരു ദിവസം... Read more

മോഷണത്തിനുള്ള ശിക്ഷ

Shalom Editor - avatar Shalom Editor

മോഷണത്തിനുള്ള ശിക്ഷ

പാവപ്പെട്ടവരുടെ മക്കള്‍മാത്രം പഠിക്കുന്ന സ്‌കൂളായിരുന്നത്‌. പഠനനിലവാരത്തെയും സ്‌കൂളിലെ അന്തരീക്ഷത്തെപ്പറ്റിയുമൊക്കെ മോശം അഭിപ്രായമായിരുന്നു നിലനിന്നിരുന്നത്‌. വിമലയ്‌ക്ക്‌ അധ്യാപികയായി ആദ്യം നിയമനം ലഭിച്ചത്‌ ആ സ്‌കൂളിലേക്കായിരുന്നു. അവിടെ ചെന്നാല്‍ അവര്‍ അധ്യാപന രംഗം തന്നെ ഉപേക്ഷിക്കാന്‍ സാധ്യത ഉണ്ടെന്നായിരുന്നു... Read more

പത്രലേഖകന്റെ സംശയം

Shalom Editor - avatar Shalom Editor

പ്രശസ്‌തനായ നേതാവിനെ ഇന്റര്‍വ്യൂചെയ്യുന്നതിനാണ്‌ പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്‌. ഓഫീസ്‌ മുറിയില്‍ അദ്ദേഹത്തിന്റെ സീറ്റിന്‌ എതിര്‍വശത്ത്‌ എഴുതിവച്ചിരുന്ന ഒരു വാചകം പത്രലേഖകനില്‍ കൗതുകം ഉളവാക്കി. `എനിക്ക്‌ മൂന്നാം സ്ഥാനമേയുള്ളൂ' എന്നായിരുന്നു എഴുതിയിരുന്നത്‌. ഇന്റര്‍വ്യൂവിനുശേഷം പത്രപ്രവര്‍ത്തകന്‍ ആ ... Read more

ജീവിതം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍

Shalom Editor - avatar Shalom Editor

നിങ്ങളെപ്പോലെ മറ്റൊരാള്‍ ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഇവിടെ ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നിര്‍വഹിക്കാനുണ്ടെന്ന ബോധ്യം കൈമോശം വരരുത്‌. ലോകത്തിന്‌ അനുഗ്രഹമായിട്ടാണ്‌ നിങ്ങളെ ദൈവം ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നതെന്നത്‌ എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം. അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍... Read more

ഉരുളക്കിഴങ്ങുകള്‍ക്ക്‌ ഭാരമുണ്ടോ?

Shalom Editor - avatar Shalom Editor

പിറ്റേദിവസം വരുമ്പോള്‍ എല്ലാവരും ഏതാനും ഉരുളക്കിഴങ്ങുകള്‍ കൊണ്ടുവരണമെന്ന്‌ ടീച്ചര്‍ വിദ്യര്‍ത്ഥികളോട്‌ ആവശ്യപ്പെട്ടു. കുട്ടികള്‍ ഉരുളക്കിഴങ്ങുകളുമായാണ്‌ അടുത്ത ദിവസം എത്തിയത്‌. ഓരോരുത്തരും അവര്‍ക്ക്‌ പിണക്കുമുള്ളവരുടെ പേരുകള്‍ ഉരുളക്കിഴങ്ങിന്റെ പുറത്തെഴുതാന്‍ അധ്യാപിക ആവശ്യപ്പെട്ടു. ഒരു ഉരുളക്കിഴങ്ങില്‍ ഒരാളുടെ പേരുമാത്രമേ... Read more

ബുദ്ധിമാനായ പോലിസ്‌ ഉദ്യോഗസ്ഥന്‍

Shalom Editor - avatar Shalom Editor

പോലിസ്‌ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ്‌ ഒരു യുവതി പുതിയ സ്‌പോര്‍ട്‌സ്‌ ബൈക്കില്‍ അതുവഴി വന്നത്‌. ബൈക്കിന്റെ സീറ്റിനോട്‌ ചേര്‍ന്ന്‌ ഒരു പെട്ടിയും ഉണ്ടായിരുന്നു. പോലിസ്‌ ഉദ്യോഗസ്ഥന്‍ പെട്ടി തുറന്നപ്പോള്‍ അതില്‍ മണല്‍ നിറച്ചിരിക്കുന്നതായി കണ്ടു. അതിനുള്ളില്‍... Read more

ദൈവത്തിന്റെ പ്രതിബിംബം

Shalom Editor - avatar Shalom Editor

ബൈബിള്‍ ക്ലാസില്‍ മലാക്കി പ്രവാചകന്റെ പുസ്‌തകമായിരുന്നു അധ്യാപകന്‍ വിശദീകരിച്ചത്‌. മൂന്നാം അധ്യായത്തിലെ മൂന്നാം വാക്യം ഒരു സ്‌ത്രീയില്‍ സംശയവും സംഭ്രമവും ജനിപ്പിച്ചു. വാക്യം ഇതായിരുന്നു: ``വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നതുപോലെ അവിടുന്ന്‌ ഉപവിഷ്‌ടനാകും. ലേവിപുത്രന്മാര്‍ യുക്തമായ ബലികള്‍... Read more

പരാതികള്‍ തീരാന്‍

Shalom Editor - avatar Shalom Editor

ഉറക്കം വരാത്തതില്‍ അസ്വസ്ഥതപ്പെട്ടും പിറുപിറുത്തും ദൈവത്തോടു പരാതിപറ ഞ്ഞും മെത്തയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍, വീടില്ലാതെ തണുപ്പിലും മഴയിലും തണുത്തുവിറച്ച്‌ അനേകര്‍ കടത്തിണ്ണകളില്‍ കിടക്കുന്നുണ്ടെന്ന കാര്യം ഓര്‍ക്കണം.  ജോലിയെപ്പറ്റിയും ജോലിസ്ഥലത്തെ പോരായ്‌മകളെക്കുറിച്ചുമൊക്കെ പരാതികള്‍ പറയുമ്പോള്‍ മാസങ്ങളായി... Read more

വ്യത്യസ്‌തമായ ബോര്‍ഡ്‌

Shalom Editor - avatar Shalom Editor

റോഡിലൂടെ നടന്നുപോയവരും വാഹനത്തില്‍ സഞ്ചരിച്ചവരുമൊക്കെ ആ ബോര്‍ഡ്‌ വായിച്ച്‌ അത്ഭുതപ്പെട്ടു. അ യാളുടെ തലക്ക്‌ നല്ല സുഖമില്ലെന്ന്‌ ചിലരൊക്കെ അഭിപ്രായപ്പെടുകയും ചെയ്‌തു. ബോര്‍ഡില്‍ ഉണ്ടായിരുന്ന ത്‌ ഇങ്ങനെയായിരുന്നു: ``ബൈക്ക്‌ നഷ്‌ടപ്പെട്ടതില്‍ എനിക്ക്‌ വലിയ വിഷമമുണ്ട്‌. പക്ഷേ,... Read more

അവസാനത്തെ ആഗ്രഹം

Shalom Editor - avatar Shalom Editor

അവസാനത്തെ ആഗ്രഹം

മിഷന്‍ പ്രദേശത്തുള്ള ദേവാലയത്തിലേക്ക്‌ പോകുന്ന വഴിയുടെ സമീപത്തായിരുന്നു ആ പെണ്‍കുട്ടിയുടെ ഭവനം. ഞായറാഴ്‌ചകളില്‍ വിശ്വാസികള്‍ ദേവാലയത്തിലേക്ക്‌ പോകുന്നത്‌ വീടിന്റെ മുറ്റത്തുനിന്ന്‌ അവള്‍ നോക്കിനില്‌ക്കുന്നത്‌ പതിവായിരുന്നു. ഒരിക്കല്‍ വൈദികന്‍ അവളെ ദേവാലയത്തിലേക്ക്‌ ക്ഷണിച്ചു. ആരാധനയില്‍ പങ്കെടുക്കാന്‍ താല്‌പര്യം... Read more

അനുജത്തിക്ക്‌ നല്‌കിയ സമ്മാനം

Shalom Editor - avatar Shalom Editor

അനുജത്തിക്ക്‌  നല്‌കിയ സമ്മാനം

``ആന്റി ഈ പണമൊന്ന്‌ എണ്ണി നോക്കുമോ? പാവയ്‌ക്ക്‌ പണം തികയില്ലെന്നാണ്‌ ഇദ്ദേഹം പറയുന്നത്‌.'' ആശുപത്രിയുടെ സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ കയറുമ്പോഴാണ്‌ കാഷ്യറോട്‌ സംശയം പ്രകടിപ്പിച്ചുകൊണ്ട്‌ ഒരു പാവയും കൈയിലേന്തിനിന്ന 10 വയസുകാരന്‍ അതു പറഞ്ഞത്‌. പണം എണ്ണിയതിനുശേഷം... Read more

വക്രബുദ്ധിക്കാരിയായ ഡ്രൈവര്‍

Shalom Editor - avatar Shalom Editor

വക്രബുദ്ധിക്കാരിയായ ഡ്രൈവര്‍

തെറ്റായ ദിശയില്‍നിന്നും വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വിദഗ്‌ധനായ ഡ്രൈവര്‍ പരാമവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റേ കാര്‍ ഡ്രൈവറുടെ വൈദഗ്‌ധ്യക്കുറവും അശ്രദ്ധയുമാണ്‌ അപകടത്തിന്റെ കാരണമെന്ന്‌ കാണുന്നവര്‍ക്ക്‌ ബോധ്യമാകുന്ന രീതിയിലായിരുന്നു വാഹനങ്ങള്‍ കിടന്നിരുന്നത്‌. അപകടത്തില്‍ രണ്ടു വാഹനങ്ങളും ... Read more

കാറിന്റെ പിറകേ ഓടുന്ന പട്ടി

Shalom Editor - avatar Shalom Editor

കാറിന്റെ പിറകേ ഓടുന്ന പട്ടി

ഗ്രാമത്തിലെ പ്രധാന റോഡിനോട്‌ ചേര്‍ന്നായിരുന്നു ആ കൃഷിക്കാരന്‍ താമസിച്ചിരുന്നത്‌. റോഡിലൂടെ പോകുന്ന കാറുകളുടെ പിറകേ അയാളുടെ പട്ടി കുരച്ചുകൊണ്ട്‌ ഓടുന്നത്‌ പതിവായിരുന്നു. ഒരു ദിവസം അയല്‍ക്കാരന്‍ കൃഷിക്കാരനോടു ചോദിച്ചു, ``നിങ്ങളുടെ പട്ടി കാറുകളുടെ പിറകേ ഓടി ... Read more

വൃദ്ധയെ ഭയപ്പെടുത്തിയ പോത്ത്‌

Shalom Editor - avatar Shalom Editor

കൗമാരക്കാരിയയയ പെണ്‍കുട്ടി ചെറുപ്പം മുത ല്‍ രോഗിയായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവളുടെ രോഗവും ക്ഷീണ വും കൂടിക്കൊണ്ടിരുന്നു. അവളെ കാണുമ്പോഴെല്ലാം അയല്‍വാസിയായ മക്കളില്ലാത്ത വിധവ ഇങ്ങനെ പറയുമായിരുന്നു: ``ദൈവമേ എന്തുകൊണ്ടാണ്‌ നീ ആ പാവത്തിനെ ... Read more

സ്വര്‍ഗപ്രാപ്‌തിക്ക്‌

Shalom Editor - avatar Shalom Editor

സ്വര്‍ഗപ്രാപ്‌തിക്ക്‌

നമ്മിലായാലും അന്യരിലായാലും നമുക്കു തിരുത്താന്‍ വയ്യാത്ത ബലഹീനതകള്‍ സഹിക്കുന്നത്‌ എത്ര വലിയ ഉപവിയാണ്‌? നമ്മെ വിശുദ്ധരാക്കി സ്വര്‍ഗത്തിനൊരുക്കാന്‍ ഇതെത്ര വിശിഷ്‌ടമായ മാര്‍ഗം! ആകയാല്‍ അന്യരുടെ സ്വഭാവദൂഷ്യങ്ങള്‍ നാം സഹിക്കണം. നമ്മുടെ പ്രവൃത്തികള്‍ അന്യര്‍ക്ക്‌ അസഹ്യമാകരുത്‌. വിശുദ്ധ... Read more

ദൈവത്തിന്റെ ബെസ്റ്റ്‌ സെല്ലറുകള്‍

Shalom Editor - avatar Shalom Editor

ദൈവത്തിന്റെ ബെസ്റ്റ്‌ സെല്ലറുകള്‍

ഈ ലോകത്തില്‍ ജനിക്കുന്ന എല്ലാവരെപ്പറ്റിയും ദൈവത്തിന്‌ കൃത്യമായ പദ്ധതികളുണ്ട്‌. അവ്യക്തതകളും അനിശ്ചിതത്വങ്ങളും മുന്നിലുണ്ടെങ്കിലും അതോര്‍ത്ത്‌ ആകുലപ്പെടരുത്‌. ദൈവത്തിന്റെ പുസ്‌തകത്തില്‍ എല്ലാം മുന്‍കൂട്ടി രേഖപ്പെടുത്തപ്പെട്ടവയാണ്‌. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ നേരത്തേതന്നെ അറിയുന്ന ദൈവം അവയെല്ലാം നമുക്കായി ഒരുക്കിവച്ചിട്ടുണ്ട്‌.... Read more

ദയാലുവായ ഡോക്‌ടര്‍

Shalom Editor - avatar Shalom Editor

ദയാലുവായ ഡോക്‌ടര്‍

രോഗം മൂര്‍ച്ഛിച്ചതിനുശേഷമായിരുന്നു ആ സ്‌ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എന്തുകൊണ്ടാണ്‌ ഇത്രയും വൈകിയതെന്ന്‌ ഡോക്‌ടര്‍ ചോദിച്ചു. ``പണം ഇല്ലാത്തതിനാലാണ്‌ വരാന്‍ താമസിച്ചത്‌'' 12 വയസുകാരനായ മകന്‍ പറഞ്ഞു. ഏതാനും ദിവസത്തെ ചികിത്സകൊണ്ട്‌ അവരുടെ രോഗം പൂര്‍ണമായും ഭേദമായി.... Read more

സ്‌നേഹിക്കുവാന്‍ കാരണങ്ങള്‍ വേണോ?

Shalom Editor - avatar Shalom Editor

സ്‌നേഹിക്കുവാന്‍ കാരണങ്ങള്‍ വേണോ?

വിവാഹം കഴിഞ്ഞ്‌ ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ഭാര്യ ഭര്‍ത്താവിനോടു ചോദിച്ചു: ``എന്തുകൊണ്ടാണ്‌ ഇത്രയും ആത്മാര്‍ത്ഥമായിട്ട്‌ അങ്ങ്‌ എന്നെ സ്‌നേഹിക്കുന്നത്‌?'' ``കാരണങ്ങള്‍ പറയുവാന്‍ അറിയില്ലെങ്കിലും നിന്നെ ഭയങ്കര ഇഷ്‌ടമാണ്‌'' ഭര്‍ത്താവ്‌ മറുപടി നല്‌കി. ഒരു കാരണവുമില്ലാതെ... Read more

ദൈവത്തെ മോഷ്‌ടിച്ച കള്ളന്‍

Shalom Editor - avatar Shalom Editor

ദൈവത്തെ മോഷ്‌ടിച്ച കള്ളന്‍

എട്ടും പത്തും വയസു ള്ള ജ്യേഷ്‌ഠനും അനുജനും മാതാപിതാക്കള്‍ക്ക്‌ സ്ഥിരം തലവേദന സൃ ഷ്‌ടിച്ചിരുന്നു. അധ്യാപക രുടെയും അയല്‍വാസിക ളുടെമെല്ലാം പരാതികള്‍ കേട്ട്‌ മാതാപിതാക്കള്‍ മടുത്തു. അങ്ങനെയിരിക്കുമ്പോഴാണ്‌ അയല്‍ഗ്രാമത്തിലെ പേരുകേട്ട സന്യാസി പിറ്റേന്ന്‌ ആ ഗ്രാമ... Read more

അമ്മായിയമ്മയെ മാനസാന്തരപ്പെടുത്താന്‍

Shalom Editor - avatar Shalom Editor

അമ്മായിയമ്മയെ  മാനസാന്തരപ്പെടുത്താന്‍

ഭര്‍ത്താവിന്റെ അമ്മയെ ഇല്ലാതാക്കുന്നതിന്‌ സഹായം തേടിയാണ്‌ ആ യുവതി കുടുംബസുഹൃത്തായ ഡോക്‌ടറുടെ അടുത്തെത്തിയത്‌. ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പുനടന്ന അവളുടെ വിവാഹത്തില്‍ ഡോക്‌ടറും സംബന്ധിച്ചിരുന്നു. അമ്മായിയമ്മയുമായി ഒരുവിധത്തിലും യോജിച്ചുപോകാന്‍ കഴിയില്ലെന്നായിരുന്നു അവളുടെ പരാതി. അദ്ദേഹം പലവിധത്തില്‍ അനുനയി... Read more

രഹസ്യമായി നടന്ന ഇന്റര്‍വ്യൂ

Shalom Editor - avatar Shalom Editor

രഹസ്യമായി നടന്ന ഇന്റര്‍വ്യൂ

സൂക്ഷ്‌മവും സങ്കീര്‍ണവുമായ യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയിലെ ടെക്‌നിക്കല്‍ മാനേജരുടെ ഒഴിവിലേക്കായിരുന്നു ഇന്റര്‍വ്യൂ. ഏകാഗ്രതയും നിരീക്ഷണബുദ്ധിയും അധിക യോഗ്യതയായി പരിഗണിക്കപ്പെടുമെന്ന്‌ പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എത്തി കുറച്ചുകഴിഞ്ഞപ്പോഴേക്കും ആ മുറിയിലാകെ ബഹളമായി. ഒരു ചെറുപ്പക്കാരന്‍മാത്രം അതിലൊന്നും... Read more

മൂന്നുമണിക്കൂറുകള്‍കൊണ്ട്‌ തീരുന്ന പരീക്ഷ

Shalom Editor - avatar Shalom Editor

മൂന്നുമണിക്കൂറുകള്‍കൊണ്ട്‌  തീരുന്ന പരീക്ഷ

ജീവിതമെന്നത്‌ മൂന്നു പരീക്ഷകളുടെ ഇടയിലുള്ള മൂന്നു മണിക്കൂറുകള്‍മാത്രമാണ്‌. ദൈവമാണ്‌ പരീക്ഷകന്‍. ഈ ലോകമാണ്‌ പരീക്ഷാ മുറി. ജീവിതമാണ്‌ ഉത്തരക്കടലാസ്‌. കുട്ടിക്കാലത്ത്‌ ആദ്യത്തെ മണിയടിക്കും. രണ്ടാമത്തെ മണി യുവത്വം അവസാനിക്കുമ്പോള്‍ മുഴങ്ങും. അവസാനത്തെ മണിയടിക്കുന്നത്‌ വാര്‍ധക്യത്തിലാണ്‌. രണ്ടാമത്തെ... Read more

കൃഷിക്കാരന്റെ നന്ദിപ്രകടനം

Shalom Editor - avatar Shalom Editor

കൃഷിക്കാരന്റെ നന്ദിപ്രകടനം

പ്രഫസര്‍ വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും കൂടെ ഉണ്ടാകുന്നത്‌ പതിവായിരുന്നു. നെല്‌പാടത്തിന്‌ അരികിലൂടെയുള്ള വഴിയേ ആയിരുന്നു അന്നവര്‍ പോയത്‌. പാടം തീരുന്ന ഭാഗത്ത്‌ എത്തിയപ്പോള്‍ ഒരു ജോടി ചെരുപ്പ്‌ കിടക്കുന്നത്‌ കണ്ടു. തമാശ്‌ കാണിക്കാമെന്ന്‌ പറഞ്ഞുകൊണ്ട്‌... Read more

ഭൂമിയിലെ മാലാഖമാര്‍

Shalom Editor - avatar Shalom Editor

ഭൂമിയിലെ മാലാഖമാര്‍

ഭൂമിയിലേക്ക്‌ ഒരു ജീവനെ അയക്കാനുള്ള തീരുമാനം സ്വര്‍ഗത്തിലുണ്ടായ ഉടന്‍ ആ കുഞ്ഞ്‌ എന്നെ അവിടെ ആര്‌ സംരക്ഷിക്കുമെന്ന സംശയംപ്രകടിപ്പിച്ചു. അതിനായി അവിടെയൊരു മാലാഖ ഉണ്ടായിരിക്കുമെന്ന്‌ ദൈവം മറുപടി നല്‌കി. സ്വര്‍ഗത്തിലായിരിക്കുമ്പോള്‍ പാട്ടുപാടി എപ്പോഴും സന്തോഷത്തിലായിരുന്നു, അവിടെ... Read more

വികലാംഗനായ അഭ്യാസി

Shalom Editor - avatar Shalom Editor

വികലാംഗനായ അഭ്യാസി

കാറപകടത്തില്‍പ്പെട്ടാണ്‌ അയാളുടെ ഇടതു കൈയുടെ സ്വാധീനം നഷ്‌ടപ്പെട്ടത്‌. അതിനുശേഷം പ്രത്യേക രീതിയില്‍മാത്രമേ ഇടതുകൈ ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും ജൂഡോ പഠിക്കണമെന്ന്‌ അയാള്‍ക്ക്‌ വലിയ ആഗ്രഹമായിരുന്നു. ഇങ്ങനെയൊരു പോരായ്‌മ ഉള്ളതിനാല്‍ പല ഗുരുക്കന്മാരും പഠിപ്പിക്കാന്‍ തയ്യാറായില്ല. നിരാശനാകാതെ... Read more

അപകടങ്ങളെ അതിജീവിക്കാനുള്ള വഴികള്‍

Shalom Editor - avatar Shalom Editor

അപകടങ്ങളെ അതിജീവിക്കാനുള്ള വഴികള്‍

ഹിമാലയസാനുക്കളിലൂടെയുള്ള യാത്രയിലായിരുന്നു സാധു സുന്ദര്‍ സിങും സുഹൃത്തും. മഞ്ഞു പെയ്യു ന്ന ആ സായംസന്ധ്യയില്‍ അകലെയുള്ള ഒരാശ്രമം ലക്ഷ്യമാക്കി അവര്‍ വേഗത്തില്‍ നടക്കുന്നതിനിടയിലാണ്‌ വഴിയില്‍ എന്തോ കിടക്കുന്നത്‌ കണ്ടത്‌. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ അതൊരു മനുഷ്യനാണെന്നു മനസിലായത്‌. അവര്‍ക്ക്‌... Read more

അത്ഭുതപ്പെടുത്തിയ കാള

Shalom Editor - avatar Shalom Editor

അത്ഭുതപ്പെടുത്തിയ കാള

ഗ്രാമത്തലവന്റെ മകളെ വിവാഹംകഴിക്കുന്ന വ്യക്തിയ്‌ക്കായിരുന്നു അടുത്ത ഗ്രാമത്തലവന്റെ സ്ഥാനം. തന്റെ മൂന്നു കാളക ളില്‍ ഏതിന്റെയെങ്കി ലും വാലില്‍ പിടിക്കുന്ന ധൈര്യശാലിക്ക്‌ മ കളുടെ ഭര്‍ത്താവാകാമെന്നായിരുന്നു ഗ്രാമത്തലവന്‍ മുമ്പോട്ടുവച്ച വ്യവസ്ഥ. ആദ്യത്തെ രണ്ടു കാളകളെ കണ്ടപ്പോള്‍തന്നെ... Read more

സമയത്ത്‌ ലഭിക്കാത്ത സഹായം

Shalom Editor - avatar Shalom Editor

സമയത്ത്‌ ലഭിക്കാത്ത സഹായം

നഗരത്തോട്‌ ചേര്‍ന്നുകിടന്നിരുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ എപ്പോഴും തിരക്കായിരുന്നു. പൂക്കളും മാലകളു മായിരുന്നു അവിടത്തെ പ്രധാന നേര്‍ ച്ച. ടീന മിക്കവാറും ദിവസങ്ങളില്‍ അവിടെ പോകാറുണ്ടായിരുന്നു. കാര്‍ ദേവാലയത്തിന്റെ മുറ്റത്തേക്ക്‌ ചെല്ലുമ്പോഴേക്കും ഏതാണ്ട്‌ 12 വയസു തോന്നിക്കുന്ന ഒരാണ്‍കുട്ടി... Read more

നിഗൂഢമായ പദ്ധതികള്‍

Shalom Editor - avatar Shalom Editor

നിഗൂഢമായ പദ്ധതികള്‍

എന്തുകൊണ്ടാണ്‌ ദൈവം തന്നോടിങ്ങനെ പ്രവര്‍ത്തിച്ചതെന്നോര്‍ത്ത്‌ യൂരി അനാഥാലയത്തിലിരുന്ന്‌ പലപ്പോഴും വിതുമ്പിക്കരയുമായിരുന്നു. യേശുവിന്റെ സ്‌നേഹത്തെപ്പറ്റി മിഷനറിമാര്‍ അവനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആ വിവരണങ്ങളൊന്നും അവനെ സ്വാധീനിച്ചില്ല. അങ്ങനെയൊരു ദൈവം ഉണ്ടായിരുന്നെങ്കില്‍ തനിക്ക്‌ അനാഥാലയത്തില്‍ കഴിയേണ്ട സാഹചര്യം ... Read more

വിശിഷ്‌ടര്‍ക്ക്‌ ഇടമില്ലാത്ത ആശ്രമം

Shalom Editor - avatar Shalom Editor

വിശിഷ്‌ടര്‍ക്ക്‌ ഇടമില്ലാത്ത ആശ്രമം

ഒരിക്കല്‍ ഒരു സന്യാസി യാത്രക്കിറങ്ങി. വഴിമധ്യേ മറ്റൊരു ആശ്രമത്തിനടുത്തെത്തിയപ്പോള്‍ അവിടുത്തെ ആശ്രമാധിപനെ കാണാമെന്നു കരുതി അവിടെക്കണ്ട ശിഷ്യന്‍മാരോട്‌ പറഞ്ഞു. ``നിങ്ങളുടെ ഗുരുവിനോട്‌ അതിഥിയുണ്ടെന്നു പറയൂ. അദ്ദേഹം വന്ന്‌ എന്നെ സ്വീകരിക്കുമല്ലോ.'' ഈ നിര്‍ദേശം കേട്ട ശിഷ്യന്‍മാര്‍... Read more

മാനസാന്തരപ്പെടുത്തുന്ന ചിത്രം

Shalom Editor - avatar Shalom Editor

മാനസാന്തരപ്പെടുത്തുന്ന ചിത്രം

ജര്‍മന്‍ ചിത്രകാരനായ സ്റ്റേണ്‍ബര്‍ഗ്‌ ഒരു ചിത്രം വരക്കുന്നതിനായി ജിപ്‌സി പെണ്‍കുട്ടിയെ മോഡലാക്കിയിരുന്നു. മോഡലായി നില്‌ക്കുമ്പോള്‍ അവളുടെ ശ്രദ്ധ കുറച്ചപ്പുറത്ത്‌ വരച്ച്‌ പൂര്‍ത്തിയാക്കാതെ വച്ചിരുന്ന ക്രൂശിക്കപ്പെട്ട യേശുവിന്റെ ചിത്രത്തില്‍ പതിഞ്ഞു. അതുകണ്ട അവള്‍ സ്റ്റേണ്‍ ബര്‍ഗിനോട്‌ അന്വേഷിച്ചു;... Read more

പാഴായിപ്പോകുന്ന വിത്തുകള്‍

Shalom Editor - avatar Shalom Editor

പാഴായിപ്പോകുന്ന  വിത്തുകള്‍

ആശ്രമാധിപന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു യുവാ ന്‍. ഒരു ദിവസം രാവിലെ അദ്ദേഹം യുവാനെയും കൂട്ടി കുറെ നെല്‌വിത്തുകളുമായി ലിവാന്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തിലേക്ക്‌ പോയി. കൃഷിയിടത്തില്‍ നിറയെ കളകളായിരുന്നു. ഗുരു ലിവാനോട്‌ പറഞ്ഞു: ``എന്റെ കൈ യില്‍... Read more

വിജയത്തിനുള്ള നിയമങ്ങള്‍

Shalom Editor - avatar Shalom Editor

വിജയത്തിനുള്ള  നിയമങ്ങള്‍

വിലകൊടുക്കാതെ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയില്ലെന്ന്‌ തിരിച്ചറിയണം. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക. മനസില്‍ അസൂയയും അത്യാഗ്രഹവും നിറയാന്‍ അനുവദിക്കാതിരിക്കുകയും കാര്യങ്ങളെ വിവേചിച്ചറിഞ്ഞതിനുശേഷംമാത്രം തീരുമാനങ്ങളെടുക്കുകയും വേണം. മാറ്റങ്ങളെ പൂര്‍ണമനസോടെ ഉള്‍ക്കൊള്ളണം. അതു ജീവിതത്തില്‍ അനിവാര്യമാണെന്ന ബോധ്യമുണ്ടാകണം. യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ ശരിയാണെന്ന്‌... Read more

അധ്യാപകന്‍ കണ്ട സ്വപ്‌നം

Shalom Editor - avatar Shalom Editor

അധ്യാപകന്‍ കണ്ട സ്വപ്‌നം

അധ്യാപകനായി നിയമനംലഭിച്ച വിവരം എഡ്വേര്‍ഡ്‌ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ അറിയിക്കുമ്പോള്‍ ചെറുപ്പം മുതലുള്ള ആഗ്രഹം നിറവേറിയതിന്റെ ആഹ്ലാദമായിരുന്നു മുഖത്ത്‌. പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശവും താല്‌പര്യവുമൊക്കെ കുറയുന്നതായിട്ട്‌ ആ അധ്യാപകന്‌ മനസിലായി. ഒരു രാത്രിയില്‍... Read more

സൂചിയുടെ വില

Shalom Editor - avatar Shalom Editor

സൂചിയുടെ വില

വിവാഹത്തിന്‌ വരനുള്ള വസ്‌ത്രങ്ങളായിരുന്നു ആ തയ്യല്‍ക്കാരന്‍ തയ്‌ക്കാനായി വെട്ടിക്കൊണ്ടിരുന്നത്‌. വില കൂടിയ കത്രികയാണ്‌ അയാള്‍ ഉപയോഗിച്ചത്‌. തുണി മുറിച്ചതിന്‌ ശേഷം നിലത്തിരുന്ന കടലാസു പെട്ടിയിലേക്ക്‌ കത്രിക അലക്ഷ്യമായി വച്ചിട്ട്‌ തയ്‌ക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ തയ്‌ച്ചുകൊണ്ടിരുന്ന സൂചി... Read more

കാണാന്‍ സാധിക്കാത്ത പട്ടം

Shalom Editor - avatar Shalom Editor

കാണാന്‍ സാധിക്കാത്ത പട്ടം

പ്രസന്നമായ ഒരു സായാഹ്നത്തില്‍ മൈതാനത്ത്‌ ഒരു കുട്ടി സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു. അതു കണ്ടിട്ട്‌ ഒരു യാത്രക്കാരന്‍ ചോദിച്ചു: ``എന്തിനാണ്‌ നീ ഇങ്ങനെ തുള്ളിച്ചാടുന്നത്‌?'' അവന്‍ മറുപടി നല്‌കി. ``എന്റെ പട്ടം വളരെ ഉയരത്തില്‍ പറക്കുകയാണ്‌.'' അയാള്‍... Read more

നിറം മങ്ങാത്ത ബള്‍ബുകള്‍

Shalom Editor - avatar Shalom Editor

നിറം മങ്ങാത്ത ബള്‍ബുകള്‍

ഗ്രാമത്തിലെ പലചരക്ക്‌ കച്ചവടക്കാരന്റെ കടയിലെ ബള്‍ബുകള്‍ നല്ല പ്രകാശമുള്ളവയായിരുന്നു. ഒരു ദിവസം സാധനങ്ങള്‍ വാങ്ങാനെത്തിയ ഒരാള്‍ ചോദിച്ചു, ``ഏതു കമ്പനിയുടെ ബള്‍ബുകളാണ്‌ നിങ്ങള്‍ ഉപയോഗിക്കുന്നത്‌. ഒരിക്കലും പ്രകാശം കുറഞ്ഞതായി കണ്ടിട്ടില്ലല്ലോ.'' എന്റെ കടയിലെ ബള്‍ബുകള്‍ വല്ലപ്പോഴുമൊക്കെ... Read more

ഫലങ്ങളില്ലാത്ത വൃക്ഷം

Shalom Editor - avatar Shalom Editor

ഫലങ്ങളില്ലാത്ത വൃക്ഷം

ഇരുളുന്നതിന്‌ മുമ്പ്‌ അടുത്ത ഗ്രാമത്തില്‍ എത്തേണ്ടതിനാല്‍ കനത്ത വെയിലിനെ അവഗണിച്ചാണ്‌ ആ രണ്ടു സ്‌നേഹിതന്മാര്‍ നടന്നത്‌. കുറച്ചു കഴിഞ്ഞപ്പോള്‍ ഒന്നാമന്‍ പറഞ്ഞു, ``അല്‌പം വിശ്രമിക്കാം, അല്ലെങ്കില്‍ ഞാന്‍ വഴിയില്‍ തളര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്‌.'' അവര്‍ അടുത്തു കണ്ട... Read more

മറ്റൊരു ലോകത്തേക്ക്‌ പോയ പക്ഷി

Shalom Editor - avatar Shalom Editor

മറ്റൊരു ലോകത്തേക്ക്‌ പോയ പക്ഷി

ഹെന്‍ട്രിക്ക്‌ ഏഴു വയസുള്ളപ്പോഴാണ്‌ അവരുടെ ഭവനത്തില്‍ ടെലിഫോണ്‍ കണക്‌ഷന്‍ ലഭിച്ചത്‌. പപ്പ ടെലിഫോണ്‍ എക്‌സ്‌ചെയ്‌ഞ്ചിലെ എന്‍ക്വയറിയിലേക്ക്‌ വിളിച്ച്‌ സ്ഥാപനങ്ങളുടെ നമ്പറുകള്‍ വാങ്ങുന്നത്‌ അവന്‍ കാണാറുണ്ടായിരുന്നു. എല്ലാറ്റിനും ഉത്തരം ലഭിക്കുന്ന ഇടമാണ്‌ അതെന്നായിരുന്നു അവന്‍ വിചാരിച്ചത്‌. ഒരു... Read more

സൗന്ദര്യത്തിന്റെ രഹസ്യം

Shalom Editor - avatar Shalom Editor

സൗന്ദര്യത്തിന്റെ രഹസ്യം

ഓഫീസില്‍നിന്നും വൈകുന്നേരം വീട്ടിലെത്തിയ അമ്മയെ നോക്കിക്കൊണ്ട്‌ ആറാം ക്ലാസുകാരിയായ മകള്‍ പറഞ്ഞു, അമ്മ ഇന്നു കൂടുതല്‍ സുന്ദരിയായിരിക്കുന്നല്ലോ. എന്താണ്‌ അങ്ങനെ തോന്നാന്‍ കാരണമെന്നുള്ള ചോദ്യത്തിന്‌, അമ്മയുടെ മുഖത്തൊരു പുഞ്ചിരിയുണ്ടെന്നായിരുന്നു മറുപടി. താന്‍ ഓഫീസില്‍ ഇന്നാരോടും ദേഷ്യപ്പെട്ടില്ലെന്ന... Read more

ജോലി ലഭിച്ചതിന്റെ കാരണം

Shalom Editor - avatar Shalom Editor

ജോലി ലഭിച്ചതിന്റെ കാരണം

അറിയിച്ചതില്‍നിന്നും അല്‌പം താമസിച്ചാണ്‌ ഇ ന്റര്‍വ്യൂ ആരംഭിച്ചത്‌. സമയം വൈകിയതിനാല്‍ ഉ ദ്യോഗാര്‍ത്ഥികള്‍ അക്ഷമരായി. ഇന്റര്‍വ്യൂ കഴി ഞ്ഞുവന്ന പലരുടെയും മുഖത്ത്‌ തെളിച്ചമില്ലായിരുന്നു. കാരണം, അവര്‍ പ്രതീക്ഷിച്ചതില്‍നിന്നും വ്യത്യസ്‌തമായ ചോദ്യങ്ങളായിരുന്നു ഉണ്ടായത്‌. ഇതിനിടയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞുവന്ന... Read more

കൃഷിക്കാരന്‍ നല്‌കിയ തിരിച്ചറിവ്‌

Shalom Editor - avatar Shalom Editor

കൃഷിക്കാരന്‍ നല്‌കിയ തിരിച്ചറിവ്‌

ധനവാനായ തോട്ടമുടമസ്ഥന്‍ കോ ളജ്‌ വിദ്യാര്‍ത്ഥിയായ മകനെയും അവധിദിവസങ്ങളില്‍ കൃഷിയിടത്തിലേക്ക്‌ കൊണ്ടുപോകുമായിരുന്നു. ഒരു ദിവസം അയാളുടെ സുഹൃത്തായ മറ്റൊരു കൃഷിക്കാരന്‍ ചോദിച്ചു, ``നിങ്ങളുടെ ജോലിക്കാര്‍ തോട്ടം നന്നായിട്ടാണല്ലോ നോക്കുന്നത്‌. പിന്നെ എന്തിനാണ്‌ മകനെ കൃഷിയിടത്തിലേക്ക്‌ കൊണ്ടുവന്ന്‌... Read more

വിവേകമില്ലാത്ത നടന്‍

Shalom Editor - avatar Shalom Editor

വിവേകമില്ലാത്ത നടന്‍

പ്രശസ്‌തനായ നാടകനടനായിരുന്നു ആല്‍ഫ്രഡ്‌. എന്തിലും ഒറിജിനാലിറ്റി വേണമെന്ന വാദക്കാരനായിരുന്നതിനാല്‍ നാടകക്കമ്പനിയുടെ മാനേജര്‍ക്ക്‌ അയാള്‍ സ്ഥിരം തലവേദനയായിരുന്നു. പുതിയ നാടകത്തില്‍ അയാളുടെ കഥാപാത്രം മദ്യപിച്ചതിനുശേഷം വാള്‍പയറ്റ്‌ നടത്തുന്ന ഒരു രംഗമുണ്ടായിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ മദ്യത്തിനുപകരം ഗ്ലാസില്‍ വെള്ളമാണ്‌... Read more

സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത

Shalom Editor - avatar Shalom Editor

സെക്യൂരിറ്റി ഓഫീസറുടെ യോഗ്യത

സെക്യൂരിറ്റി ഓഫീസറുടെ തസ്‌തികയിലേക്കായിരുന്നു ഇന്റര്‍വ്യൂ. രാത്രി ഷിഫ്‌റ്റിലായിരുന്നു ഒഴിവ്‌. ധാരാളം പേര്‍ വന്നെങ്കിലും മാനേജര്‍ക്ക്‌ ആരെയും ഇഷ്‌ടപ്പെട്ടില്ല. അവസാനമാണ്‌ മനോജ്‌ എത്തിയത്‌. ആദ്യം എത്തിയവരെയപേക്ഷിച്ച്‌ അയാള്‍ക്ക്‌ ശാരീരിക യോഗ്യതകള്‍ കുറവായിരുന്നു. മുഖത്ത്‌ ക്ഷീണഭാവവും ഉണ്ടായിരുന്നു. എന്തെങ്കിലും... Read more

യാത്രക്കാരനായ സന്യാസി

Shalom Editor - avatar Shalom Editor

യാത്രക്കാരനായ സന്യാസി

പ്രശസ്‌തമായ ടൂറിസ്റ്റ്‌കേന്ദ്രത്തിനടുത്തായിരുന്നു ആ ആശ്രമം. വിശുദ്ധ ജീവിതം നയിച്ചിരുന്ന അവിടത്തെ സന്യാസിമാരെ ജനങ്ങള്‍ ഏറെ ബഹുമാനിച്ചിരുന്നു. ഒരിക്കല്‍ ടൂറിസ്റ്റ്‌കേന്ദ്രത്തിലെത്തിയ ഒരാള്‍ ആശ്രമാധിപനെ കാണാനെത്തി. ഞാനൊരു സഞ്ചാരിയാണെന്ന്‌ അയാള്‍ സ്വയം പരിചയപ്പെടുത്തി. ആശ്രമാധിപന്‍ സഞ്ചാരിയെ തന്റെ ... Read more

ഏറ്റവും ശക്തിയുള്ള ആയുധം

Shalom Editor - avatar Shalom Editor

ഏറ്റവും ശക്തിയുള്ള ആയുധം

വ്യത്യസ്‌തമായ സംശയവുമായിട്ടായിരുന്നു വിദ്യാ ര്‍ത്ഥി പ്രഫസറെ സമീപിച്ചത്‌. അധികാരം, സമ്പത്ത്‌, ആയുധങ്ങള്‍ തുടങ്ങി മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കാന്‍ ശക്തിയുള്ളത്‌ എന്തിനെന്നായിരുന്നു അയാള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌. ``ഈ പറഞ്ഞതിനെല്ലാം വലിയ സ്വാധീനമുണ്ടെങ്കിലും ഇവയെക്കാള്‍ ശക്തമായത്‌ മനുഷ്യന്റെ ചിന്തകളാണ്‌'' പ്രഫസര്‍... Read more

പരാതികളില്ലാത്ത ഭാര്യ

Shalom Editor - avatar Shalom Editor

പരാതികളില്ലാത്ത ഭാര്യ

ഭര്‍തൃവീട്ടില്‍നിന്നും മകളെത്തിയത്‌ പരാതികളുടെ കൂമ്പാരവുമായിട്ടായിരുന്നു. എങ്ങനെയാണ്‌ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കഴിയുന്നതെന്നായിരുന്നു അവള്‍ അമ്മയോട്‌ ചോദിച്ചത്‌. മകളെ അടുക്കളയിലേക്ക്‌ വിളിച്ച്‌ ഒരു പ്രാക്‌ടിക്കല്‍ ക്ലാസിലൂടെ അമ്മ അതിന്‌ മറുപടി പറഞ്ഞു. മൂന്നു കുടങ്ങളില്‍ വെള്ളമെടുത്തിട്ട്‌ ആദ്യത്തേതില്‍ കാരറ്റും... Read more

ടോണിയുടെ ഒറ്റമൂലി

Shalom Editor - avatar Shalom Editor

ടോണി ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു. എന്തിലും നന്മ കണ്ടെത്തുന്നതായിരുന്നു അയാളുടെ പ്രത്യേകത. തന്മൂലം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ടോണിയുടെ സാമീപ്യംതന്നെ ഏറെ ആനന്ദകരമായിരുന്നു. ഒരു ദിവസം വൈകുന്നേരം ഓഫീസി ല്‍നിന്നും വീട്ടിലെത്തിയപ്പോള്‍ പതിവിലേറെ ക്ഷീണം തോന്നിയതുകൊണ്ട്‌ നേരത്തേ... Read more

ഏഴുവയസുകാരി മാതാപിതാക്കളെ ഓര്‍മിപ്പിക്കുന്നത്‌

Shalom Editor - avatar Shalom Editor

ഏഴുവയസുകാരി മാതാപിതാക്കളെ ഓര്‍മിപ്പിക്കുന്നത്‌

വീട്ടിലെ ജോലികളും പറമ്പിലെ പണികളുമൊക്കെ തീര്‍ന്നിട്ട്‌ എന്നോട്‌ സംസാരിക്കാമെന്നും കാഴ്‌ചകള്‍ കാണിക്കാമെന്നും അമ്മയും പപ്പയും വിചാരിക്കരുത്‌. അതൊരിക്കലും സാധിക്കില്ല.  എന്റെ കൈകള്‍ ചെറുതായതുകൊണ്ട്‌ ഞാന്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും പൂര്‍ണത പ്രതീക്ഷിക്കരുത്‌. ബെഡ്ഡില്‍ ഷീറ്റ്‌ വിരിക്കുമ്പോള്‍ അല്‌പം ചുളുങ്ങിയതിലും ... Read more

പൂന്തോട്ടത്തിന്റെ മനോഹാരിത വര്‍ധിക്കാന്‍

Shalom Editor - avatar Shalom Editor

പൂന്തോട്ടത്തിന്റെ മനോഹാരിത വര്‍ധിക്കാന്‍

മനോഹരമായ ആ പൂന്തോട്ടത്തില്‍ വിവിധ തരത്തിലുള്ള ധാരാളം ചെടികള്‍ ഉണ്ടായിരുന്നു. തോട്ടത്തിന്റെ പല ഭാഗത്തായി ധാരാളം ബന്തിപ്പൂക്കളും വളര്‍ന്നിരുന്നു. പക്ഷേ, ഉടമസ്ഥന്‌ ബന്തിപ്പൂക്കള്‍ ഇഷ്‌ടമല്ലാതിരുന്നതിനാല്‍ അയാള്‍ എപ്പോഴും അതു പിഴുതുകളയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിന്റെ വിത്തുകള്‍വീണ്‌... Read more

ദൈവത്തിന്‌ തെറ്റുപറ്റുമോ?

Shalom Editor - avatar Shalom Editor

ദൈവത്തിന്‌ തെറ്റുപറ്റുമോ?

ഈ സ്‌ത്രീ അത്ഭുതപ്പെടുത്തുന്നല്ലോ എന്ന്‌ ചിന്തിച്ചുകൊണ്ടാണ്‌ ഡോ. ഫിലിപ്പ്‌ മുറിയില്‍നിന്നും പുറത്തേക്ക്‌ ഇറങ്ങിയത്‌. ഈഡിത്ത്‌ ബേണ്‍സ്‌ ആ ആശുപത്രിയില്‍ അഡ്‌മിറ്റായിട്ട്‌ ഏതാനും ദിവസങ്ങളായിരുന്നെങ്കിലും ബയോപ്‌സി ടെസ്റ്റിന്റെ റിപ്പോര്‍ട്ട്‌ ലഭിച്ചത്‌ അന്നായിരുന്നു. ഈഡിത്തിനെപ്പോലെ കഴിവും സാമര്‍ത്ഥ്യവുമുള്ള... Read more

അപ്രതീക്ഷിതമായ ഗോളുകള്‍

Shalom Editor - avatar Shalom Editor

മകനെ മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. ചെറുപ്പം മുതല്‍ സ്ഥിരമായി പ്രാക്‌ടീസിനു പോകാനും കളിക്കാനുമൊക്കെ അ ദ്ദേഹം പ്രേരിപ്പിക്കുമായിരുന്നു. ഫുട്‌ബോള ര്‍ക്ക്‌ വേണ്ട ശാരീരികക്ഷമതയോ കളിക്കാനുള്ള കഴിവോ ഇല്ലായിരുന്നെങ്കിലും കളിയോടുള്ള അര്‍പ്പണമനോഭാവത്തിനുള്ള അംഗീകാരമെന്ന നിലയിലാണ്‌... Read more

സുഹൃത്തുക്കളൊരുക്കുന്ന കെണികള്‍

Shalom Editor - avatar Shalom Editor

വിളവെടുക്കാറായ നെല്‌പ്പാടത്തില്‍ കിളികളുടെ ശല്യം രൂക്ഷമായപ്പോഴാണ്‌ കൃഷിക്കാരന്‍ അവയെ പിടിക്കുന്നതിനായി കെണിയൊരുക്കിയത്‌. വൈകുന്നേരം അയാള്‍ പാടത്തെത്തിയപ്പോള്‍ കുറെ കിളികള്‍ വലയില്‍ കുരുങ്ങിക്കിടക്കുന്നതു കണ്ടു. അതിലുണ്ടായിരുന്ന ഒരു ചെറിയ കിളി പറഞ്ഞു: ``ആദ്യമായിട്ടാണ്‌ ഈ പാടത്ത്‌ വരുന്നത്‌.... Read more

ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള വഴികള്‍

Shalom Editor - avatar Shalom Editor

ആത്മവിശ്വാസം വര്‍ധിപ്പിക്കാനുള്ള വഴികള്‍

ഓരോരുത്തര്‍ക്കും ദൈവം നല്‌കിയിരിക്കുന്നത്‌ വ്യത്യസ്‌തമായ കഴിവുകളാണ്‌. അതിനാല്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി മനസില്‍ നിരാശചിന്തകള്‍ രൂപപ്പെടാന്‍ അനുവദിക്കരുത്‌. ചുറ്റുപാടുമുള്ള പലര്‍ക്കുമില്ലാത്ത അനേകം കഴിവുകളും ഗുണങ്ങളും ഉണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ അതില്‍ അഭിമാനിക്കാന്‍ കഴിയണം. ഉദാഹരണത്തിന്‌, സ്‌നേഹിക്കാനും മറ്റുള്ളവരെ... Read more

ബോട്ടില്‍ തുളയിടുന്ന യാത്രക്കാരന്‍

Shalom Editor - avatar Shalom Editor

ബോട്ടില്‍ തുളയിടുന്ന യാത്രക്കാരന്‍

ബോട്ടില്‍ രണ്ടു യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കായലിന്റെ മധ്യഭാഗത്ത്‌ എത്തിയപ്പോള്‍ സഹയാത്രികന്‍ ബോട്ടിന്റെ പ്ലാറ്റ്‌ഫോം കമ്പിപ്പാരകൊണ്ട്‌ തുരക്കാന്‍ ശ്രമിക്കുന്നത്‌ മറ്റേയാളിന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്തു പണിയാണ്‌ കാണിക്കുന്നത്‌. അയാള്‍ ഉച്ചത്തില്‍ ചോദിച്ചു. നിങ്ങള്‍ എന്തിനാണ്‌ ബഹളം ... Read more

അപേക്ഷിക്കാതെ ലഭിച്ച ജോലി

Shalom Editor - avatar Shalom Editor

അപേക്ഷിക്കാതെ ലഭിച്ച ജോലി

മാര്‍ട്ടിന്‍ ആ വര്‍ക്ക്‌ഷോപ്പിലെ ട്രെയിനി ആയിരുന്നതിനാല്‍ കാര്യമായ പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. അവന്റെ ഒപ്പമുണ്ടായിരുന്ന ട്രെയിനികള്‍ ജോലിയില്‍ അലസരായിരുന്നു. ശമ്പളം കുറവായതിനാല്‍ ആത്മാര്‍ത്ഥതയുടെ ആവശ്യമില്ലെന്നായിരുന്നു അവരുടെ വാദം. പക്ഷേ, മാര്‍ട്ടിന്‍ അതൊന്നും ശ്രദ്ധിക്കാതെ ജോലിയില്‍ നൂറു ശതമാനവും... Read more

Shalom Times

A monthly spiritual magazine in Malayalam to serve the peace and joy of Christ Jesus to everyone with touching articles that inspire souls for a love filled God centered life. The anointed editorial by Br. Benny Punnathara guides us to tread the path of our trial filled lives successfully and with utmost hope.

Shalom Times
 
 
 
 

 Shalom Times Subscription Details 

India Outside India
Single Copy Annual Annual
15 Rs (12 Issues) 175 Rs 1500 Rs

Contact Address

Shalom, Peruvannamoozhi P.O, Calicut, Kerala. Pin. 673 528

Tel :: +91 496 2664600 Fax : +91 496 2664680

Email : This e-mail address is being protected from spambots. You need JavaScript enabled to view it , This e-mail address is being protected from spambots. You need JavaScript enabled to view it This e-mail address is being protected from spambots. You need JavaScript enabled to view it

The amount may be sent as D/D, Cheque or M.O in favour of “Shalom Trust” to “Shalom Times, Peruvannamuzhi P.O, Kozhikode Dist. Pin-673528, Kerala, India” or transfer the amount online to the account of Shalom Trust - no. 14150100088696, (IFC code – FDRL 0001415) Federal bank, Perambra branch, Kozhikode District, Kerala, India. Kindly inform the details (Postal address, date of deposit, amount etc) through e-mail soon after you transfer the money.

 

Internet Edition: www.shalomtimes.com

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.