Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area

നെപ്പോളിയന്‍ പരാജയപ്പെട്ടതെങ്ങനെ?

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

നെപ്പോളിയന്‍ പരാജയപ്പെട്ടതെങ്ങനെ?

ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളെയെല്ലാം കീഴടക്കി. അദ്ദേഹത്തിന്റെ നേതൃത്വവീര്യത്തെയും യുദ്ധനിപുണതയെയും ചെറുത്തുനില്ക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സ്‌പെയിനും പ്രഷ്യയും ഓസ്ട്രിയയുമെല്ലാം നെപ്പോളിയന്റെ മുന്നില്‍ മുട്ടുമടക്കി. അങ്ങനെയിരിക്കെ റഷ്യയെ കീഴടക്കുവാനുള്ള മോഹം അദ്ദേഹത്തിലുണര്‍ന്നു.... Read more

ക്യാമറയുണ്ട്; സൂക്ഷിക്കണേ!

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

ക്യാമറയുണ്ട്; സൂക്ഷിക്കണേ!

വണ്ടി പാര്‍ക്കു ചെയ്യുവാന്‍ പറ്റിയ സ്ഥലം നോക്കി ഞങ്ങള്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ഒരിടത്തും ഒഴിഞ്ഞ സ്ഥലം കണ്ടില്ല. റോഡിന്റെ വശങ്ങളിലെല്ലാം കാറുകള്‍ കിടക്കുകയാണ്. പെട്ടെന്ന് മുന്നില്‍ കണ്ട ഒഴിഞ്ഞ സ്ഥലം ചൂണ്ടിക്കാണിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന സുഹൃത്തിനോട് ഞാന്‍ ... Read more

ദൈവം വാശിപിടിച്ചാല്‍...

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

ദൈവം വാശിപിടിച്ചാല്‍...

വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണ്. എന്തോ കാര്യത്തിന് ഞാനും ഭാര്യ സ്റ്റെല്ലയും തമ്മില്‍ വഴക്കുണ്ടായി. കുറേ കഴിഞ്ഞ് സ്റ്റെല്ല രമ്യതപ്പെടാന്‍ വന്നെങ്കിലും ഞാന്‍ രമ്യതപ്പെടാന്‍ തയാറായില്ല. ക്ഷമ ചോദിച്ചിട്ടും ക്ഷമ കൊടുക്കാന്‍ തയാറാകാതെ വാശി പിടിച്ചിരുന്ന എന്നോട്... Read more

മരുഭൂമിയിലെ ആന്റണിയും അലക്‌സാഡ്രിയായിലെ തയ്യല്‍ക്കാരനും

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

മരുഭൂമിയിലെ ആന്റണിയും അലക്‌സാഡ്രിയായിലെ തയ്യല്‍ക്കാരനും

ഈജിപ്റ്റിലെ മരുഭൂമിയില്‍, ഏകാന്തവാസം നയിച്ചിരുന്ന താപസനായിരുന്നു വിശുദ്ധ ആന്റണി. കഠിനമായ തപശ്ചര്യകളും ആഴമായ പ്രാര്‍ത്ഥനാ ജീവിതവും വഴി ക്രൈസ്തവ സന്യാസത്തിന് മാര്‍ഗദീപമായിത്തീര്‍ന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹത്തിന്റെ ചെവികളില്‍ ആരോ ഇപ്രകാരം മന്ത്രിക്കുന്നതായി തോന്നി: ''അന്തോനീസേ, നീ ഇത്രയേറെ... Read more

വിഗ്രഹമാകുന്ന ദൈവശുശ്രൂഷകള്‍

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

വിഗ്രഹമാകുന്ന ദൈവശുശ്രൂഷകള്‍

കര്‍ദ്ദിനാള്‍ വാന്‍ തുവാന്‍ 13 വര്‍ഷത്തോളം ജയി ല്‍വാസം അനുഷ്ഠിച്ച വ്യക്തിയാണ്. വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടം വിചാരണ കൂടാതെ അദ്ദേഹ ത്തെ തടവിലാക്കുമ്പോള്‍ മെത്രാനായി അഭിഷിക്തനായിട്ട് ഏഴു വര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. രൂപതയെക്കുറിച്ചുള്ള ഒരുപാട് സ്വപ്നങ്ങളും ... Read more

സ്‌നേഹം ജനിച്ച ദിവസം

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

സ്‌നേഹം ജനിച്ച ദിവസം

പത്തൊന്‍പത്‌ മാസംമാത്രം പ്രായമുള്ളപ്പോഴാണ്‌ ഹെലന്‍ കെല്ലര്‍ അന്ധയും ബധിരയും ആയിത്തീര്‍ന്നത്‌. കാഴ്‌ചയുടെയും ശബ്‌ദത്തിന്റെയും ലോകത്തില്‍നിന്നും പുറന്തള്ളപ്പെട്ട അവള്‍ സ്‌പര്‍ശനത്തിലൂടെയാണ്‌ ബാഹ്യലോകത്തെയും ജീവിതത്തെയും മനസിലാക്കിയിരുന്നത്‌. കൈവെള്ളയില്‍ അക്ഷരങ്ങളെഴുതി സ്‌പര്‍ശന ഭാഷയിലൂടെ ആശയവിനിമയം നടത്താനും അവള്‍ പഠിച്ചു.... Read more

ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകള്‍ക്ക്‌ നന്ദി

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകള്‍ക്ക്‌ നന്ദി

ബാങ്കുദ്യോഗസ്ഥനായിരുന്ന കാലത്ത്‌ ഒരു സ്ഥലംമാറ്റത്തിനുവേണ്ടി ഏഴുവര്‍ഷം ഞാന്‍ പ്രാര്‍ത്ഥിച്ചു കാത്തിരുന്നു. കോഴിക്കോട്‌ ജില്ലയില്‍നിന്ന്‌ ഭാര്യയുടെ ജോലിസ്ഥലമായ എറണാകുളം ജില്ലയിലേക്ക്‌ സ്ഥലംമാറ്റം കിട്ടിയാല്‍ ജീവിതം സുഖം. രണ്ടുപേര്‍ക്കും അടുത്തടുത്ത സ്ഥലത്ത്‌ ജോലി. രണ്ടുപേരുടെയും വീട്ടുകാരും ബന്ധുക്കളും സമീപത്തുതന്നെയുണ്ട്‌.... Read more

ബലഹീനതയുടെ മൂടുപടം

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

ബലഹീനതയുടെ മൂടുപടം

അവന്റെ പേര്‌ `വിശ്വാസി' എന്നായിരുന്നു. ദൈവത്തിന്റെ കരുണയിലും സ്‌നേഹത്തിലും അവന്‌ ഉറച്ച വിശ്വാസമാണുണ്ടായിരുന്നത്‌. അതിനാല്‍ തന്റെ തഴക്കദോഷങ്ങളൊന്നും അവനെ നിരാശപ്പെടുത്തിയില്ല. മനുഷ്യന്‍ ബലഹീനനാണെന്ന്‌ മറ്റാരെക്കാളും നന്നായി ദൈവത്തിനല്ലേ അറിയാവുന്നത്‌. അതിനാല്‍ ബലഹീനനോട്‌ കരുണ കാണിക്കാതിരിക്കാന്‍ ദൈവത്തിനാകുമോ?... Read more

അറിവിന്റെ ലഹരി

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

അറിവിന്റെ ലഹരി

ഇംഗ്ലണ്ടിലെ ഒരു ദേവാലയം. അടുത്തുള്ള ഇടവകകളിലെ വൈദികരെല്ലാം മാസംതോറുമുള്ള പ്രാര്‍ത്ഥനയ്‌ക്കും പഠനത്തിനുമായി അവിടെ സമ്മേളിച്ചിരിക്കുകയാണ്‌. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' (1 തെസ.5:17) എന്ന വചനം ആയിരുന്നു അന്നത്തെ ചിന്താവിഷയം. എങ്ങനെയാണ്‌ നിരന്തരം പ്രാര്‍ത്ഥിക്കുക? ധാ രാളം ജോലിത്തിരക്കുള്ള... Read more

സുപ്രീം കോടതിയുടെ വിധി എതിരായാല്‍ എന്തു ചെയ്യും?

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

സുപ്രീം കോടതിയുടെ വിധി എതിരായാല്‍ എന്തു ചെയ്യും?

കുട്ടി അയല്‍പക്കത്തെ വീടു സന്ദര്‍ശിച്ചപ്പോള്‍ അവിടെ എല്ലാവരും ദുഃഖിതരായി കാണപ്പെട്ടു. വിഷാദമൂകരായിരിക്കുന്ന അവര്‍ക്ക്‌ എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന്‌ അവന്‌ തോന്നി. വീട്ടിലെത്തിയ അവന്‍ അമ്മയോ ട്‌ ചോദിച്ചു:``അമ്മേ അവരെന്താ വല്ലാതെ വിഷമിച്ചിരിക്കുന്നത്‌?''``അതേയ്‌, അവരുടെ കേസ്‌ മുന്‍സിഫ്‌... Read more

പത്രോസിന്റെ അമ്മായിയപ്പന്‍

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

പത്രോസിന്റെ അമ്മായിയപ്പന്‍

വിശുദ്ധനാട്‌ തീര്‍ത്ഥാടനത്തിനിടയില്‍ കേട്ട ഒരു സംസാരമാണിത്‌. യേശുവിന്റെ പട്ടണം എന്നറിയപ്പെടുന്ന കഫര്‍ണാം സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്നു ഞങ്ങള്‍. കഫര്‍ണാമിലെ പത്രോസിന്റെ ഭവനം നിന്നിരുന്നിടത്ത്‌ ഇന്ന്‌ മനോഹരമായൊരു ദേവാലയമാണുള്ളത്‌. പത്രോസിന്റെ അമ്മായിയമ്മ പനി ബാധിച്ചു കിടന്നിരുന്നതും യേശു ആ... Read more

ദൈവത്തിന്റെ കരുതലില്ലായ്‌മകള്‍

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

ദൈവത്തിന്റെ  കരുതലില്ലായ്‌മകള്‍

ജീവിത സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടരുമ്പോഴും പ്രാര്‍ത്ഥനയുടെ ഉത്തരം അനിശ്ചിതമായി വൈകുമ്പോഴും നാം നിരാശപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്‌. കര്‍ത്താവിന്‌ എന്നെക്കുറിച്ച്‌ കരുതലില്ല, അവിടുന്ന്‌ എന്നെ സ്‌നേഹിക്കുന്നില്ല എന്നെല്ലാം ചിന്തിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ സങ്കീ.115:11 ല്‍ ഇങ്ങനെ പറയുന്നു:... Read more

നിങ്ങളിപ്പോഴും ജയിലിലാണോ?

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

നിങ്ങളിപ്പോഴും ജയിലിലാണോ?

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. സഖ്യസേനകള്‍ക്ക്‌ മുമ്പില്‍ ജപ്പാന്‍ കീഴടങ്ങി. നിയന്ത്രണം ഏറ്റെടുത്ത അമേരിക്കന്‍ സൈന്യം നിരവധി ജപ്പാന്‍ പടയാളികളെ തടവിലാക്കുകയും ചെയ്‌തു. ഈ പടയാളികളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഇനി എന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും... Read more

വഴിയൊരുക്കാത്തത്‌ എന്തുകൊണ്ട്‌?

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

വഴിയൊരുക്കാത്തത്‌ എന്തുകൊണ്ട്‌?

പ്രധാനമന്ത്രി നഗരം സന്ദര്‍ശിക്കുന്നു എന്നറിഞ്ഞയുടന്‍ നഗരത്തിലെ റോഡുകളെല്ലാം നന്നാക്കി; എയര്‍പോര്‍ട്ടു മുതല്‍, കടന്നുപോകുന്ന സ്ഥലങ്ങളും സന്ദര്‍ശിക്കുന്ന ഇടങ്ങളും വൃത്തിയാക്കുകയും കൊടിതോരണങ്ങള്‍കൊണ്ട്‌ അലങ്കരിക്കുകയും ചെയ്‌തു. പ്രധാന പാതകളിലും നാല്‍ക്കവലകളിലും സ്വാഗതമോതുന്ന ബാനറുകളും കമാനങ്ങളും സ്ഥാപിച്ചു. ഉദ്യോഗസ്ഥരും സംഘാടകരും... Read more

വിളിക്കപ്പെട്ടവന്റെ നൊമ്പരങ്ങള്‍

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

വിളിക്കപ്പെട്ടവന്റെ നൊമ്പരങ്ങള്‍

സങ്കടവും നിരാശയും നിറഞ്ഞ മനസോടെ പ്രവാചകന്‍ ശിരസു കുനിച്ചിരുന്നു. ജീവിതം വ്യര്‍ത്ഥമായതുപോലെ... പ്രവാചകശുശ്രൂഷ ആരംഭിച്ചിട്ട്‌ കാലമേറെയായി. ദൈവത്തിന്റെ എത്രയോ അരുളപ്പാടുകള്‍ ഈ ജനത്തെ അറിയിച്ചുകഴിഞ്ഞു. കര്‍ത്താവിന്റെ കരുണയും നീതിയുമെല്ലാം എത്രയോ ഇടങ്ങളില്‍ ഉദ്‌ഘോഷിച്ചു. മാനസാന്തരപ്പെടാനുള്ള ആഹ്വാനവുമായി... Read more

സരസ്വതിയമ്മയുടെ സുവിശേഷം

Benny Punnathara (Chief Editor) - avatar Benny Punnathara (Chief Editor)

സരസ്വതിയമ്മയുടെ സുവിശേഷം

സരസ്വതിയമ്മയ്‌ക്ക്‌ അധികം വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ മദ്യപാനവും തല്‍ഫലമായുണ്ടായ സാമ്പത്തികക്ലേശങ്ങളും പലവിധത്തിലുള്ള ശാരീരിക രോഗങ്ങളുംവഴി അവര്‍ തളര്‍ന്നിരുന്നപ്പോഴാണ്‌ `പോട്ട'യെക്കുറിച്ചറിഞ്ഞത്‌. അങ്ങനെ പോട്ടയില്‍ പോയി അഞ്ചുദിവസം താമസിച്ച്‌ ധ്യാനം കൂടിവന്നപ്പോള്‍ അവര്‍ പുതിയൊരു വ്യക്തിയായി മാറി. ശാരീരികസൗഖ്യം,... Read more

Shalom Times

A monthly spiritual magazine in Malayalam to serve the peace and joy of Christ Jesus to everyone with touching articles that inspire souls for a love filled God centered life. The anointed editorial by Br. Benny Punnathara guides us to tread the path of our trial filled lives successfully and with utmost hope.

Shalom Times
 
 
 
 

 Shalom Times Subscription Details 

India Outside India
Single Copy Annual Annual
15 Rs (12 Issues) 175 Rs 1500 Rs

Contact Address

Shalom, Peruvannamoozhi P.O, Calicut, Kerala. Pin. 673 528

Tel :: +91 496 2664600 Fax : +91 496 2664680

Email : This e-mail address is being protected from spambots. You need JavaScript enabled to view it , This e-mail address is being protected from spambots. You need JavaScript enabled to view it This e-mail address is being protected from spambots. You need JavaScript enabled to view it

The amount may be sent as D/D, Cheque or M.O in favour of “Shalom Trust” to “Shalom Times, Peruvannamuzhi P.O, Kozhikode Dist. Pin-673528, Kerala, India” or transfer the amount online to the account of Shalom Trust - no. 14150100088696, (IFC code – FDRL 0001415) Federal bank, Perambra branch, Kozhikode District, Kerala, India. Kindly inform the details (Postal address, date of deposit, amount etc) through e-mail soon after you transfer the money.

 

Internet Edition: www.shalomtimes.com

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.