Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Prev Next

ഒരു കപ്പളങ്ങയും കുറേ ദൈവാനുഗ്രഹങ്ങളും

ജോഷി തോമസ്, ഏറ്റുമാനൂര്‍ - avatar ജോഷി തോമസ്, ഏറ്റുമാനൂര്‍

ഒരു കപ്പളങ്ങയും കുറേ ദൈവാനുഗ്രഹങ്ങളും

ഒരു കടലാസു കഷണത്തിലൂടെ വേണമെങ്കിലും ദൈവത്തിന് അത്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന്  ഈ അനുഭവം തെളിയിക്കുന്നു. ശാലോം മാസിക ഞാന്‍ ആദ്യം വായിക്കുന്നത് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍, മാസികയുടെ രൂപത്തിലായിരുന്നില്ല എന്റെ കൈയില്‍ കിട്ടിയത്. അടു ത്ത... Read more

നീ എങ്ങോട്ട് പോകുന്നു? (ഉല്‍പത്തി 16:8)

ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ - avatar ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ

നീ എങ്ങോട്ട് പോകുന്നു? (ഉല്‍പത്തി 16:8)

അബ്രാഹത്തിനും ഭാര്യ സാറായ്ക്കും മക്കള്‍ ഉ ണ്ടാകും എന്ന് ദൈവം നല്കിയ വാഗ്ദാനം പല പ്രാവശ്യം ആവര്‍ത്തിച്ചെങ്കിലും മകന്‍ ജനിച്ചില്ല. അബ്രാഹത്തിനും സാറായ്ക്കും ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ഒരിക്കല്‍ സാറാ അബ്രാഹത്തോട് പറഞ്ഞു: മക്കള്‍ ഉണ്ടാകുവാന്‍ ദൈവം... Read more

ആരാണ് ആത്മാവില്‍ ദരിദ്രര്‍?

 ഡോ. സിബി മാത്യൂസ് - avatar ഡോ. സിബി മാത്യൂസ്

ആരാണ് ആത്മാവില്‍ ദരിദ്രര്‍?

ആത്മാവില്‍ ദരിദ്രര്‍ എന്നു പറയുമ്പോള്‍ ക്രിസ്തു ആരെയാണ് ഉദ്ദേശിക്കുന്നത്? ഈ ഗണത്തില്‍പ്പെടാന്‍ സമ്പത്ത് തടസമാണോ? ദാരിദ്ര്യം ദൈവാനുഗ്രഹത്തിന്റെ കുറവായും സമൃദ്ധി ദൈവത്തോടുള്ള വിശ്വസ്തതയ്ക്കു ലഭിക്കുന്ന അനുഗ്രഹങ്ങമായും പഴയനിയമ കാലഘട്ടത്തില്‍ കരുതിയിരുന്നു. എന്നാല്‍, യേശു ആദ്യത്തെ പ്രഭാഷണത്തില്‍ത്തന്നെ (മലയിലെ... Read more

ജ്വലിക്കുന്ന യൗവനം

ബിനു അടുക്കത്തില്‍ - avatar ബിനു അടുക്കത്തില്‍

ജ്വലിക്കുന്ന യൗവനം

ജ്വാലക്ക് രണ്ടു തരത്തിലുള്ള സ്വഭാവമാണുള്ളത്. പുതിയ വസ്തുവിന് രൂപം കൊടുക്കാനും മറ്റൊന്നിനെ നശിപ്പിച്ചുകളയാനും. പുതുമയെ സൃഷ്ടിക്കാനും പഴമയെ നശിപ്പിക്കാനും ജ്വാലക്ക് കഴിയും. നിയന്ത്രണാതീതമായ അഗ്നികുണ്ഠത്തിന് ഒരു പുതിയ വസ്തുവിന് രൂപം കൊടുക്കാന്‍ കഴിയില്ല. നിയന്ത്രണവിധേയമായ അഗ്നിക്ക് ... Read more

തരാനുള്ളത് തന്നിരുന്നെങ്കില്‍

സിസ്റ്റര്‍ ജോയ്‌സ്‌ എം.എസ്‌.എം.ഐ - avatar സിസ്റ്റര്‍ ജോയ്‌സ്‌ എം.എസ്‌.എം.ഐ

തരാനുള്ളത് തന്നിരുന്നെങ്കില്‍

''ജീവിതകാലം മുഴുവന്‍ നിന്റെ പ്രവൃത്തികള്‍ നീതിനിഷ്ഠമായിരിക്കട്ടെ; അനീതി പ്രവര്‍ത്തിക്കരുത്'' (തോബി. 4:5). ചില കുടുംബനാഥന്മാരുടെ കര്‍ക്കശ സ്വഭാവംമൂലം പല കുടുംബങ്ങളിലും മക്കള്‍ അസംതൃപ്തരാണ്. തിരുവചനം പറയുന്നു: ''ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്'' (പ്രഭാ.4:30). മക്കള്‍ക്കുവേണ്ടി കഠിനമായി അധ്വാനിക്കുന്നുണ്ടെങ്കിലും അതിലുപരിയായി... Read more

ചെങ്കടലിലൂടെ ഒരു വഴിയുണ്ടെന്ന് യഹോവയ്ക്ക് മാത്രമേ അറിയൂ

Jinto Mathew - avatar Jinto Mathew

ചെങ്കടലിലൂടെ ഒരു വഴിയുണ്ടെന്ന് യഹോവയ്ക്ക് മാത്രമേ അറിയൂ

എല്ലാ വഴികളും അടഞ്ഞാലും ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കാനുള്ള മനസുണ്ടോ? ധനികയും അതിക്രൂരയുമായ ഒരു സ്ത്രീയില്‍നിന്ന് പണം കടം വാങ്ങി വീട്ടാനാകാതെ പോയൊരു കര്‍ഷകന്‍. ഏക മകനായിരുന്നു അദ്ദേഹത്തിന്റെ ആശ്രയം. കടം വീട്ടാന്‍ കര്‍ഷകന് നിവൃത്തിയില്ലെന്നറിഞ്ഞപ്പോള്‍ ദുഷ്ടയായ ആ... Read more

കഫര്‍ണാമിലെ മേല്‍ക്കൂര ഇല്ലാത്ത വീട്

സന്തോഷ്‌ ടി. - avatar സന്തോഷ്‌ ടി.

 കഫര്‍ണാമിലെ മേല്‍ക്കൂര ഇല്ലാത്ത വീട്

ഒരിക്കല്‍ ഒരു വെയ്റ്റ് ലിഫ്റ്റര്‍ ആഫ്രിക്കയിലൊരു പട്ടണത്തില്‍ ചെന്ന് വെയിറ്റ് ലിഫ്റ്റ് ഷോ നടത്തി. ഇത് കണ്ടുകൊണ്ടിരുന്ന പ്രായംചെന്ന വ്യക്തി ചോദിച്ചു: ''ഈ ഭാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നതുകൊണ്ട് ഞങ്ങള്‍ക്ക് എന്തു പ്രയോജനം?'' അയാള്‍ പറഞ്ഞു: ''നിങ്ങള്‍ക്കു... Read more

ഫെര്‍ണാണ്ടോയില്‍നിന്ന് അന്തോനീസിേലക്കുള്ള ദൂരം

കെ. ജെ. മാത്യു - avatar കെ. ജെ. മാത്യു

ഫെര്‍ണാണ്ടോയില്‍നിന്ന് അന്തോനീസിേലക്കുള്ള ദൂരം

ദൈവത്തിന് തെറ്റുപറ്റില്ലെന്ന സത്യം പൂര്‍ണമായി ഉള്‍ക്കൊള്ളുവാന്‍ മനസിനെ പ്രാപ്തമാക്കുമ്പോള്‍ ആകുലതകള്‍ അവസാനിക്കും. ദൈവപുത്രനായ യേശുവിന്റെ കൂടെയുള്ള ജീവിതം അത്യധികം ആനന്ദദായകമത്രേ. അതുകൊണ്ടാണല്ലോ അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തത്: ''എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം... Read more

മടുത്തു, ഇനി പിരിയാം

Shalom Editor - avatar Shalom Editor

മടുത്തു, ഇനി പിരിയാം

നമുക്ക് പിരിയാമെന്ന ഭാര്യയുടെ വാക്കുകള്‍ ഭര്‍ത്താവില്‍ ഞെട്ടലുളവാക്കി. അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികഞ്ഞിരുന്നില്ല. അവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നുമില്ല. ''എന്തുപറ്റി? എന്താണ് കാരണം?'' ഭര്‍ത്താവ് ചോദിച്ചു. ''ഞാന്‍ മടുത്തു'' ഭാര്യ പറഞ്ഞു. ... Read more

മനസിന്റെ യുദ്ധങ്ങള്‍

ബെര്‍ട്ട് ഗെസ്സി - avatar ബെര്‍ട്ട് ഗെസ്സി

മനസിന്റെ യുദ്ധങ്ങള്‍

തലയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന പക്ഷിക്കൂട്ടങ്ങളെ തലയില്‍ കൂടുകൂട്ടാന്‍ അനുവദിക്കരുതെന്ന് പറയാറുണ്ട്. അതുപോലെയാണ് കടന്നുവരുന്ന ചിന്തകളെയും കാണേണ്ടത്. തുറന്നിട്ടിരിക്കുന്ന ഒരു ജാലകമാണ് മനസ്. നാം ആഗ്രഹിച്ചിട്ടല്ല ജാലകത്തിലൂടെ കാറ്റും വെളിച്ചവും കടന്നുവരുന്നത്. പുറംകാഴ്ചകളിലേക്ക് തുറന്നിട്ട മനസിലേക്ക് എന്തൊക്കെ ചി... Read more

ഊന്നുവടിയും കുട്ടകവും

ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ  - avatar ഫാ. പീറ്റര്‍ കൊച്ചാലുങ്കല്‍ സി.എം.ഐ

ഊന്നുവടിയും കുട്ടകവും

ചില ത്യാഗങ്ങളെപ്പറ്റിയുള്ള അറിവുകള്‍ക്കുപോലും അനേകരുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ ശക്തിയുണ്ട്. വൈദിക പരിശീലന കാലത്തൊരിക്കല്‍ എന്റെ ഒരു സുഹൃത്ത് തീരുമാനിച്ചു, സെമിനാരിജീവിതം അവസാനിപ്പിക്കാ മെന്ന്. അതദ്ദേഹം അധികാരികളെ അറിയിച്ചു. ആയിടയ്ക്ക് ഊട്ടിയി ലേക്ക് വിനോദയാത്രയ്ക്കു പോകുവാന്‍ അവര്‍... Read more

മറക്കരുതാത്ത കാര്യം

ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍  - avatar ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്‍

മറക്കരുതാത്ത കാര്യം

തന്റെ വാക്കുകള്‍ വിശുദ്ധ ലിഖിതമായി എഴുതപ്പെടണമെന്ന് ക്രിസ്തു മനുഷ്യനോട് പറഞ്ഞില്ല, പാവപ്പെട്ടവരോടുള്ള തന്റെ ദയ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്നും പറഞ്ഞില്ല. പക്ഷേ, തന്റെ മരണം അനുസ്മരിക്കണമെന്ന് മനുഷ്യനോട് ആവശ്യപ്പെട്ടു. അമ്മയുടെ സ്‌നേഹം ഒരിക്കലും മറക്കാനാവാത്തതാണ്. രാഷ്ട്രത്തിനായി ജീവന്‍ ബലി ... Read more

എന്തുകൊണ്ടാണ് അത്ഭുതങ്ങള്‍ സംഭവിക്കാത്തത്?

റവ. ഡോ. ജോണ്‍ എഫ്‌. ചെറിയവെളി വി.സി - avatar റവ. ഡോ. ജോണ്‍ എഫ്‌. ചെറിയവെളി വി.സി

എന്തുകൊണ്ടാണ് അത്ഭുതങ്ങള്‍ സംഭവിക്കാത്തത്?

അപ്പസ്‌തോലന്മാരുടെ കാലത്ത് നടന്നതു പോലുള്ള അത്ഭുതങ്ങള്‍ ഇപ്പോള്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല? തെക്കേ അമേരിക്കയില്‍ വെനെസ്വലക്കും കൊളംബിയായ്ക്കും ഇടയ്ക്ക് അതിര്‍ത്തി പ്രദേശത്തുള്ള പള്ളിയില്‍ നടന്ന ഒരു സംഭവം. ഹെഡ്‌വിഗ് ലേവിസ് എന്ന ഈശോസഭാംഗമാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. ഗറില്ലാസ് എന്നറിയപ്പെടുന്ന ... Read more

വിടരുംമുന്‍പേ കൊഴിയുന്നതിന് പിന്നില്‍...

ഡാഫ്‌നി ജോയ്, മണലില്‍ - avatar ഡാഫ്‌നി ജോയ്, മണലില്‍

വിടരുംമുന്‍പേ കൊഴിയുന്നതിന് പിന്നില്‍...

ഇന്ന് നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന സഹനത്തിന്റെ അര്‍ത്ഥവും അവയ്ക്കു പിന്നിലെ ദൈവത്തിന്റെ പദ്ധതിയും ഇപ്പോള്‍ മനസിലാവണമെന്നില്ല. സഹനത്തിന്റെ നടുവില്‍ ദൈവത്തെ കുറ്റപ്പെടുത്താതിരിക്കാന്‍ ഈ ലേഖനം നമ്മെ സഹായിക്കും. അഞ്ച് വയസുമാത്രം പ്രായമുണ്ടായിരുന്ന എന്റെ ഒരേയൊരു കുഞ്ഞിന് രക്തത്തില്‍ ... Read more

നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? (ഉല്‍പത്തി 15:5)

ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ - avatar ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ

നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? (ഉല്‍പത്തി 15:5)

ഉല്‍പത്തി 12:1-3 വചനങ്ങളില്‍ ദൈവം അബ്രാമിനോട് ഇങ്ങനെ പറയുന്നു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. ഞാന്‍ നിന്നെ അനുഗ്രഹിക്കും. നിന്റെ പേര് മഹത്തമമാക്കും. അങ്ങനെ... Read more

കാട്ടാന തിരിഞ്ഞോടിയ രാത്രി

ബാസ്റ്റിന്‍ നീലഗിരി - avatar ബാസ്റ്റിന്‍ നീലഗിരി

കാട്ടാന തിരിഞ്ഞോടിയ രാത്രി

ദൈവസന്നിധിയില്‍ ഉയര്‍ത്തുന്ന ചങ്കുപൊട്ടിയുള്ള നിലവിളികള്‍ക്ക് ഉടന്‍ ഉത്തരം ലഭിക്കുമെന്നതിന്റെ തെളിവാണ് ഈ അനുഭവം. 'യേശുവേ, ദാവീദിന്റെ പുത്രാ ഞങ്ങളില്‍ കനിയണമേ' എന്ന പ്രാര്‍ത്ഥന, എനിക്ക് ഒരുപാട് ഇഷ്ടമുള്ള ജപങ്ങളില്‍ ഒന്നാണ്. ഇത്രയ്ക്ക് ഈ പ്രാര്‍ത്ഥനയെ ഇഷ്ടപ്പെടാന്‍ ആദ്യകാരണം... Read more

ശിഷ്യന്‍ ഗുരുവിനെപ്പോലെ ആയാല്‍ മതി...

Shalom Editor - avatar Shalom Editor

ശിഷ്യന്‍ ഗുരുവിനെപ്പോലെ ആയാല്‍ മതി...

ക്രിസ്തുവിനെ അനുഗമിച്ച് എന്തെല്ലാം സ്വന്തമാക്കി എന്നു ചിന്തിക്കരുത്. അത് നിരാശയ്ക്ക് കാരണമാകും. അവിടുത്തെ പിന്‍ചെന്ന് നാം ആരായിത്തീര്‍ന്നു എന്ന് ചിന്തിക്കുക. വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ യുവജനങ്ങള്‍ക്ക് നല്കിയ സന്ദേശത്തില്‍ നിന്ന്... ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍... Read more

ആര് പറയുന്നത് വിശ്വസിക്കും?

ഡോ. സുമ ജില്‍സണ്‍  - avatar ഡോ. സുമ ജില്‍സണ്‍

ആര് പറയുന്നത് വിശ്വസിക്കും?

 മെഡിക്കല്‍ സയന്‍സിന്റെ വിധിയെഴുത്തുകള്‍ക്കാണോ ഏറ്റവും പ്രാധാന്യം നല്‌കേണ്ടത് ? സയന്‍സ,് അനുഭവപരിചയം, ദൈവവചനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള ഒരന്വേഷണം. പതിനൊന്നു വയസായ ഏകമകളുമൊത്താണ് പരിക്ഷീണിതരായ ദമ്പതികള്‍ ഒ.പിയില്‍ കാണാനെത്തിയത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഇടയ്ക്കിടെ ക്ലാസില്‍ തലകറങ്ങി... Read more

പിരിമുറുക്കം എങ്ങനെ ഇല്ലാതാക്കാം?

Shalom Editor - avatar Shalom Editor

പിരിമുറുക്കം എങ്ങനെ ഇല്ലാതാക്കാം?

തെറ്റായ പ്രവൃത്തികളുടെ പരിണതഫലമായാണ് ജീവിതം സങ്കീര്‍ണമാകുന്നത്. വഴികള്‍ ശരിയാക്കാന്‍ സാധിച്ചാല്‍ ജീവിതം വളരെ ലളിതമായി നമുക്കനുഭവപ്പെടും. എല്ലാം വിപരീതമായി കാണുന്നവരോടുള്ള ഇടപെടലുകളില്‍ ജാഗ്രത പാലിക്കണം എന്തിലും പോരായ്മമാത്രം കാണുന്നവരുമായുള്ള ഇടപെടലുകള്‍ ഉല്‍ക്കണ്ഠകള്‍ സൃഷ്ടിക്കുകയും മനസമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യും. ... Read more

സ്‌നേഹത്തിന്റെ രുചി

ജോസഫ് മൈക്കിള്‍ - avatar ജോസഫ് മൈക്കിള്‍

സ്‌നേഹത്തിന്റെ രുചി

പ്രിയപ്പെട്ടവരോടുള്ള ആത്മാര്‍ത്ഥതയുടെ ആഴം എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ''ചായയില്‍ ഒരു സ്പൂണ്‍ ഉപ്പിടുമോ?'' അല്പം ഉറക്കെയായിരുന്നു ചെറുപ്പക്കാരന്‍ ചോദിച്ചത്. അതു കേട്ട് അടുത്ത കസേരകളില്‍ ഇരുന്ന എല്ലാവരും തിരിഞ്ഞുനോക്കി. ചോദ്യം വെയിറ്ററിലും അമ്പരപ്പുണ്ടാക്കി. ആളുകള്‍ ശ്രദ്ധിച്ചെന്നു തോന്നിയപ്പോള്‍... Read more

മണലില്‍ വീട് പണിയുന്നവര്‍

ട്രെന്റ് ബീറ്റി  - avatar ട്രെന്റ് ബീറ്റി

മണലില്‍ വീട് പണിയുന്നവര്‍

അനേകരുടെ ആത്മീയജീവിതത്തെ പിടിച്ചുകുലുക്കുന്ന പ്രശ്‌നമാണ് സംശയപ്രകൃതി. അവര്‍ക്ക് പുതിയ ഉള്‍ക്കാഴ്ചകളാണ് ലേഖനം നല്കുന്നത്. ''സംശയമനസ്‌കനും എല്ലാ കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്ന് കരുതരുത്'' (യാക്കോ. 1:7) എന്ന വചനത്തിന് ആഴമായ അര്‍ത്ഥമുണ്ട്. ആത്മീയജീവിതത്തില്‍ അനേകര്‍ നേരിടുന്ന... Read more

മരണം തോല്പിക്കാത്ത ജീവിതം

ഫാ. ബാബു വാവക്കാട്ട്‌ - avatar ഫാ. ബാബു വാവക്കാട്ട്‌

മരണം തോല്പിക്കാത്ത ജീവിതം

പരാജയങ്ങളില്‍ മനസു തളര്‍ന്ന് ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവരും മുന്നോട്ടു പോകാന്‍ യാതൊരു വഴിയുമില്ലെന്ന് ചിന്തിക്കുന്നവരുമൊക്കെ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട അനുഭവമാണിത്. കോളജു വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് വെറുതെ നില്ക്കുന്ന കാലഘട്ടത്തില്‍ അമ്മ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ധ്യാനത്തിനു പോയത്. അങ്ങനെയാണ് കേരളത്തിലെ ... Read more

പ്രത്യാശയുടെ പുലരി

ഡേവിഡ് മേയര്‍ - avatar ഡേവിഡ് മേയര്‍

പ്രത്യാശയുടെ പുലരി

ചില വിശ്വാസികള്‍ എന്തുകൊണ്ടാണ് അബദ്ധ സിദ്ധാന്തങ്ങളുടെ സ്വാധീനത്തില്‍പ്പെടുന്നത്? കോറിന്തോസിലെ സഭക്കെഴുതിയ ലേഖനത്തില്‍ വിശുദ്ധ പൗലോസ് എഴുതി: ''ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം'' (1 കോറി. 15: 14). സത്യമായും ക്രിസ്തു ... Read more

നിലയ്ക്ക് നിര്‍ത്തേണ്ടതായിരുന്നു

സിസ്റ്റര്‍ ജോയ്‌സ്‌ എം.എസ്‌.എം.ഐ - avatar സിസ്റ്റര്‍ ജോയ്‌സ്‌ എം.എസ്‌.എം.ഐ

നിലയ്ക്ക്  നിര്‍ത്തേണ്ടതായിരുന്നു

അനേകം കുടുംബങ്ങള്‍ തകര്‍ന്നതിന്റെ പിന്നില്‍ സമ്പത്തിന്റെ പിന്നാലെയുള്ളപരക്കംപാച്ചിലുകള്‍ക്ക് വലിയ പങ്കുണ്ട്. ''ഉപദേശം അവഗണിക്കുന്നവന് ദാരിദ്ര്യവും അപമാനവും നേരിടുന്നു; ശാസനം ആദരിക്കുന്നവന്‍ ബഹുമാനിക്കപ്പെടുന്നു'' (സുഭാ.13:18). നമ്മുടെ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ സന്തോഷചിത്തരാണോ അതോ ദുഃഖിതരാണോ? പല കുടുംബങ്ങളിലും മാതാപിതാക്കള്‍ ദുഃഖിതരാണ് എന്നതാണ്... Read more

നീ എന്താണ് ചെയ്തത്? (ഉല്‍പത്തി 4/10)

ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ - avatar ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ

നീ എന്താണ് ചെയ്തത്? (ഉല്‍പത്തി 4/10)

നീ എന്താണ് ചെയ്തത് എന്ന ചോദ്യം ദൈവം ആദ്യം ചോദിച്ചത് ഹവ്വായോടാണ് (ഉല്‍പത്തി 3/13). വിലക്കപ്പെട്ട പഴം, സര്‍പ്പത്തിന്റെ വാക്കുകള്‍ കേട്ട് ഹവ്വ തിന്നുകയും ആദത്തെക്കൊണ്ട് തീറ്റിക്കുകയും ചെയ്തപ്പോഴാണ് ദൈവം ഈ ചോദ്യം ചോദിച്ചത്. ഉല്‍പത്തി 4/10ല്‍... Read more

ഭാഗ്യം വരുന്ന വഴികള്‍

പ്രഫ. പി. വി. ജെയിംസ് - avatar പ്രഫ. പി. വി. ജെയിംസ്

ഭാഗ്യം വരുന്ന വഴികള്‍

ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങളെ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ വേര്‍തിരിക്കുന്നത് ശരിയാണോ?നിര്‍ഭാഗ്യങ്ങളായി വിലയിരുത്തിയ പലതും പിന്നീട് ഭാഗ്യങ്ങളായി അനുഭവപ്പെട്ടിട്ടില്ലേ? ''ഓ... ചേട്ടന്റെ കാര്യമാണോ... അങ്ങേര് വലിയ ഭാഗ്യവാന്‍തന്നെ. രണ്ടുമക്കള്‍ അമേരിക്കയിലും ഒരാള്‍ ദുബായിലുമാണ്. വലിയ ബംഗ്ലാവ് പണിതു. പലയിടത്തായി എസ്റ്റേറ്റുകള്‍, പിന്നെ... Read more

ദൈവം തിരിച്ചു വിളിക്കുമ്പോള്‍

സിസ്റ്റര്‍ തെരേസ് മാര്‍ട്ടിന്‍ - avatar സിസ്റ്റര്‍ തെരേസ് മാര്‍ട്ടിന്‍

ദൈവം തിരിച്ചു വിളിക്കുമ്പോള്‍

ദൈവികശുശ്രൂഷയില്‍ പ്രതീക്ഷക്കൊത്ത് വളരാന്‍ കഴിയാത്തവര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നില്ലല്ലോ എന്നാകുലപ്പെടുന്നവര്‍ക്കുമുള്ള മറുപടിയാണ് ഈ ലേഖനം. രണ്ടാഴ്ചത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍വേണ്ടി ആയിരുന്നു ആ അവധിക്കാലത്ത് വയനാട്ടിലുള്ള ആശ്രമംവക സ്‌കൂളില്‍ എത്തിയത്. അംഗസംഖ്യ കൂടുതലായിരുന്നതിനാല്‍ അസൗകര്യങ്ങള്‍ ഏറെയായിരുന്നു. ഒത്തൊരുമയോടെ എല്ലാവരും... Read more

ദൈവം തിരിച്ചു നല്കിയ ആധാരം

ജോയി പുള്ളോലിക്കല്‍ - avatar ജോയി പുള്ളോലിക്കല്‍

ദൈവം തിരിച്ചു നല്കിയ ആധാരം

അസാധ്യമെന്നു കരുതി പിന്‍വാങ്ങുന്നതിനു പകരം ദൈവത്തിന് എന്തും സാധ്യമാണെന്നുള്ള ബോധ്യത്തില്‍ അടിയുറച്ചു നില്ക്കാന്‍ കഴിയണം. ജീവിതത്തിന്റെ താളക്രമങ്ങള്‍ തെറ്റിപ്പോകുന്നത് പലപ്പോഴും ആഗ്രഹങ്ങള്‍ സഫലമാകാന്‍ വൈകുന്നതുമൂലമാണ്. അല്ലെങ്കില്‍ പ്രതീക്ഷകള്‍ക്കുമീതെ യാതൊരു സാധ്യതയും നമുക്ക് കണ്ടെത്തുവാന്‍ കഴിയാത്തതുകൊണ്ടുമാകാം. ഡോക്ടര്‍മാര്‍ പറയും 'രോഗം... Read more

പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ആദ്യത്തെ മാര്‍ഗം

ഫാ. ജോസ് പൂവത്തിങ്കല്‍ - avatar ഫാ. ജോസ് പൂവത്തിങ്കല്‍

പ്രേഷിതപ്രവര്‍ത്തനത്തിനുള്ള ആദ്യത്തെ മാര്‍ഗം

മിഷന്‍ വര്‍ഷത്തോടn നുബന്ധിച്ച് ധാരാളം പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോഴും ഒന്നാമതായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുകയാണിവിടെ. ''ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്‌നാനം നല്കുവിന്‍...'' (മത്തായി 28:20).... Read more

അനുകരണത്തിന്റെയും ധൂര്‍ത്തിന്റെയും മേളകള്‍

ഫാ. സണ്ണി കുറ്റിക്കാട്ട്‌, സിഎം.ഐ - avatar ഫാ. സണ്ണി കുറ്റിക്കാട്ട്‌, സിഎം.ഐ

അനുകരണത്തിന്റെയും ധൂര്‍ത്തിന്റെയും മേളകള്‍

കണക്കുകൂട്ടലുകള്‍ ഇല്ലാത്തതിനാലാണ് പല കുടുംബങ്ങളും സാമ്പത്തികമായി കരകയറാതിരിക്കുന്നത്. ഉപഭോഗസംസ്‌കാരത്തില്‍ വ്യക്തികളും കുടുംബങ്ങളും അനുവര്‍ത്തിക്കേണ്ട നയം എന്തായിരിക്കണമെന്ന ബോധ്യം ഉണ്ടായിരിക്കണം. കഠിനമായി അധ്വാനിച്ചിട്ടും ജീവസന്ധാരണത്തിന് ആവശ്യമായവ ലഭിക്കാത്ത അവസ്ഥയുണ്ട്. ദാരിദ്ര്യവും കടക്കെണികളും വന്നുചേരുന്നത് അധ്വാനത്തിന്റെ കുറവുകൊണ്ടുമാത്രമല്ല. അതേസമയം പല... Read more

തെളിമയുള്ള ജീവിതങ്ങള്‍

ഫാ. സുബിന്‍ കിടങ്ങേന്‍ - avatar ഫാ. സുബിന്‍ കിടങ്ങേന്‍

തെളിമയുള്ള ജീവിതങ്ങള്‍

അനുസരണവും എളിമയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ? സ്വയം കീഴ്‌വഴങ്ങുവാനും എളിമപ്പെടുവാനും തുടങ്ങുമ്പോഴാണ് അനുസരണം ജീവിതാനുഭവമായി തീരുന്നത്. കീഴ്‌വഴങ്ങുന്നതും എളിമപ്പെടുന്നതും അനുസരണത്തിന്റെ മനോഹരമായ മകുടങ്ങളാണ്. വലിയ മനസുള്ളവര്‍ക്കു മാത്രമേ അനുസരണത്തെ മാന്യമായി കാണുവാനും എളിമപ്പെടുവാനും കഴിയൂ.... Read more

വിഷാദരോഗത്തിന്റെ കാരണങ്ങള്‍

ജോബി തോമസ്‌ - avatar ജോബി തോമസ്‌

വിഷാദരോഗത്തിന്റെ കാരണങ്ങള്‍

കഴിഞ്ഞവര്‍ഷം ട്രെയിന്‍  മുട്ടി മരണമടഞ്ഞവരില്‍  പലരുടെയും മരണകാരണം യഥാര്‍ത്ഥത്തില്‍ അപകടമായിരുന്നില്ല. വിഷാദരോഗം മൂലം അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ്  മനോരോഗവിദഗ്ധര്‍ പറയുന്നത്. മനുഷ്യന് ഏറ്റവുമധികം അവശതയുണ്ടാക്കുന്നത് ഹൃദ്രോഗമാണെന്നായിരുന്നു ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള വിലയിരുത്തല്‍. രണ്ടാം സ്ഥാനം വിഷാദരോഗമെന്നറിയപ്പെടുന്ന... Read more

ഈ ലോകത്തിലെ സമ്പന്നര്‍ അകപ്പെട്ടിരിക്കുന്ന ചതി

വിശുദ്ധ റോബര്‍ട്ട് ബെല്ലര്‍മിന്‍ - avatar വിശുദ്ധ റോബര്‍ട്ട് ബെല്ലര്‍മിന്‍

ഈ ലോകത്തിലെ സമ്പന്നര്‍ അകപ്പെട്ടിരിക്കുന്ന ചതി

നീതിയുടെ മാര്‍ഗത്തിലൂടെ നേടുന്ന സമ്പത്തിന്റെ പൂര്‍ണ അധികാരി ഉടമസ്ഥനാണോ ?  ഉടമയുടെ ഇഷ്ടമനുസരിച്ച് അത്  ചെലവഴിക്കുന്നതില്‍  തെറ്റുണ്ടോ ?  ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള ഒരന്വേഷണം. ഈ ലോകത്തിലെ സമ്പന്നര്‍ അകപ്പെട്ടിരിക്കുന്ന, അവരെ നന്നായി ജീവിക്കുന്നതില്‍നി ന്നും മരിക്കുന്നതില്‍നിന്നും തടയുന്ന,... Read more

ആത്മീയതയുടെ മാറ്റുരച്ചുനോക്കാം

മൈക്ക് ബിക്കര്‍സ്റ്റെഫ് - avatar മൈക്ക് ബിക്കര്‍സ്റ്റെഫ്

ആത്മീയതയുടെ മാറ്റുരച്ചുനോക്കാം

ആത്മീയതയുടെ അവസ്ഥ  എന്താണെന്ന് പലരും ചിന്തിക്കാറില്ല. അതിന്  യാതൊരു  കുഴപ്പവുമില്ലെന്ന മിഥ്യാധാരണ  ജീവിതത്തെ വഴിതെറ്റിക്കും. ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രയാസമുള്ള രീതിയില്‍ തിന്മ ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം വീണ്ടും നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്നത്. തെറ്റിനെ ശരിയായി അവതരിപ്പിക്കാന്‍... Read more

സ്വര്‍ഗത്തില്‍ പേരെഴുതുന്ന ദിവസം

ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍  - avatar ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

സ്വര്‍ഗത്തില്‍ പേരെഴുതുന്ന ദിവസം

മാമോദീസ സ്വീകരിക്കുന്ന ദിവസത്തിന് പിന്നീട് പ്രാധാന്യം നല്‌കേണ്ടതുണ്ടോ? ഞായറാഴ്ച കുര്‍ബാനമധ്യേയുള്ള പ്രസംഗത്തില്‍ വികാരിയച്ചന്‍ പറഞ്ഞ കാര്യം എനിക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. ക്രിസ്ത്യാനിയെ സംബന്ധിച്ച് ക്രിസ്തുവിന്റെ സഭയില്‍ അംഗമാകുന്ന ദിനമാണ് അവന്റെ പിറന്നാളെന്നാണ് അച്ചന്‍ വ്യക്തമാക്കിയത്.... Read more

ആധുനിക കോളനി വാഴ്ചകള്‍

ടോണി ചിറ്റിലപ്പിള്ളി - avatar ടോണി ചിറ്റിലപ്പിള്ളി

ആധുനിക കോളനി വാഴ്ചകള്‍

ആധുനികതയുടെ ലേബലില്‍ കുടുംബങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം. ടൈറ്റാനിക് എന്ന സിനിമയിലെ പ്രസിദ്ധ ഗാ നം പാടിയ വ്യക്തിയാണ് സെലിന്‍ ഡിയോണ്‍. 'മൈ ഹാര്‍ട്ട് മില്‍ ഗോ ഓണ്‍' എന്നു തുടങ്ങുന്ന ഗാനം ലോകം മുഴുവന്‍ ഏറ്റുപാടുന്നു.... Read more

ഒരു പുഞ്ചിരിയില്‍ തുടങ്ങാം

ജോസ് വഴുതനപ്പിള്ളി - avatar ജോസ് വഴുതനപ്പിള്ളി

ഒരു പുഞ്ചിരിയില്‍ തുടങ്ങാം

വിശുദ്ധ ബലിമധ്യേ നടത്തുന്ന സമാധാനാശംസകള്‍ ഹൃദയത്തില്‍ നിന്നാണോ ഉയരുന്നത് ? അത് വെറുമൊരു ചടങ്ങായി മാറുന്നുണ്ടോ ? പ്രാചീന റോമന്‍, യഹൂദ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ വെടിഞ്ഞു ക്രിസ്ത്യാനികള്‍ ലോകമെ ങ്ങും കൈകോര്‍ത്തിട്ടപ്പോള്‍ 20 നൂറ്റാണ്ടുകള്‍ കഴിഞ്ഞു. കൈകോര്‍ത്തവരില്‍... Read more

നമുക്കും പ്രായമാവില്ലേ?

ബ്ര. ലിബിന്‍ കൂമ്പാറ - avatar ബ്ര. ലിബിന്‍ കൂമ്പാറ

നമുക്കും പ്രായമാവില്ലേ?

മാതാപിതാക്കളെ ബഹുമാനിക്കാത്തവരും അവരെ ശുശ്രൂഷിക്കാത്തവരും സ്വന്തം മക്കളില്‍നിന്നും ആ ഗുണങ്ങള്‍ പ്രതീക്ഷിക്കാമോ? ''ഒന്നും ശാശ്വതമല്ല... മാറ്റംപോലും'' എന്ന് ഗ്രീക്ക് തത്വചിന്തകനായ പെര്‍മെനിഡസ് പറയുകയുണ്ടായി. നമ്മുടെ ദുഃഖങ്ങളോ സന്തോഷങ്ങളോ ജീവിതമോ ശാശ്വതമല്ല. ഈ പ്രപഞ്ചംപോലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ... Read more

സ്‌നേഹാദരങ്ങളോടെ അമ്മയ്ക്ക്

ബ്ര. അഗസ്റ്റ്യന്‍ മ്ലാവറയില്‍ സി.എം.ഐ  - avatar ബ്ര. അഗസ്റ്റ്യന്‍ മ്ലാവറയില്‍ സി.എം.ഐ

സ്‌നേഹാദരങ്ങളോടെ അമ്മയ്ക്ക്

ഈ ലേഖനം വായിച്ചാല്‍ അമ്മമാരോടുള്ള സ്‌നേഹവും ബഹുമാനവും വര്‍ധിക്കും. നന്മയുടെ ഓര്‍മകളായി നാം വായിച്ചെടുക്കുന്ന ചരിത്രപുരുഷന്മാരായാലും ആത്മീയതയുടെ ആചാര്യന്മാരായാലും സാംസ്‌കാരിക നായകന്മാരായാലും ഒക്കെ തങ്ങളുടെ ജീവിതത്തിന്റെ ദിശാബോധം മെനയുന്നത് അമ്മ നല്കുന്ന സുകൃതങ്ങളുടെ മീതെയാണെന്ന് തോന്നുന്നു.... Read more

നിന്റെ സഹോദരന്‍ ആബേല്‍ എവിടെ?(ഉല്‍പത്തി 4:9)

ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ - avatar ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ

നിന്റെ സഹോദരന്‍ ആബേല്‍ എവിടെ?(ഉല്‍പത്തി 4:9)

ആദത്തിന്റെയും ഹവ്വയുടെയും മക്കളായിരുന്നു കായേനും ആബേലും. കായേന്‍ കൃഷിക്കാരനും ആബേല്‍ ആട്ടിടയനും ആയിരുന്നു. ഒരിക്കല്‍ കായേന്‍ തന്റെ വിളവില്‍ ഒരു ഭാഗം കര്‍ത്താവിന് കാഴ്ച സമര്‍പ്പിച്ചു. ആബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ... Read more

രൂപാന്തരപ്പെടുത്തുന്ന ബലികള്‍

വിന്ധ്യ ബാബു - avatar വിന്ധ്യ ബാബു

രൂപാന്തരപ്പെടുത്തുന്ന ബലികള്‍

വിശുദ്ധ കുര്‍ബാനയില്‍ അപ്പം തിരുശരീരമായും വീഞ്ഞ് തിരുരക്തമായും രൂപാന്തരപ്പെട്ടിട്ടും നമുക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്? എത്രയധികം ദിവ്യബലികളില്‍ പങ്കുചേര്‍ന്നവരാണ് നാമോരോരുത്തരും. എന്നാല്‍, ഈ ബലികളില്‍ ഏതെങ്കിലുമൊന്ന് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ? ഞാന്‍ പങ്കെടുത്ത ഒരു ദിവ്യബലി... Read more

ഒരു ഗത്‌സെമന്‍ അനുഭവം

ജെയിംസ്‌ വടക്കേക്കര, ഹൂസ്റ്റണ്‍ - avatar ജെയിംസ്‌ വടക്കേക്കര, ഹൂസ്റ്റണ്‍

ഒരു ഗത്‌സെമന്‍ അനുഭവം

ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത വ്യക്തിയുടെ ജീവിതത്തില്‍ ഒരു വചനം ചെലുത്തിയ സ്വാധീനവും അത്ഭുതാവഹമായ മാറ്റവുമാണ് ലേഖനം പ്രതിപാദിക്കുന്നത്. എനിക്ക് ഇരുപത് വയസുള്ളപ്പോഴാണ് സൗദി അറേബ്യയില്‍ എത്തിയത്. പ്രതിസന്ധികളും വിഷമങ്ങളും ഉല്‍ക്കണ്ഠകളും പിടിമുറുക്കിയ സമയം. ഏതിനും പരിഹാരം തേടാന്‍ ഏക ... Read more

അന്തോനീസ് പുണ്യവാളനും ഞാനും

റാണി ബിന്നി - avatar റാണി ബിന്നി

അന്തോനീസ് പുണ്യവാളനും ഞാനും

വിശുദ്ധരോട് മാധ്യസ്ഥ്യം തേടണമോ എന്നത് അനേകരുടെ സംശയമാണ്. അവര്‍ക്കുള്ള ഉത്തരമാണ് ലേഖനം നല്കുന്നത്. വിവാഹശേഷം എട്ടാം വര്‍ഷമാണ് ഞാന്‍ ഗര്‍ഭിണിയായത്. അതും നിരന്തരമായ പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും ഫലമായി. മൂന്ന് കുരുന്നു ഹൃദയങ്ങളാണ് അന്നെന്റെ ഉള്ളില്‍ തുടിച്ചിരുന്നത്. മെല്ലിച്ച... Read more

ജീവിതത്തെ എങ്ങനെ കൂടുതല്‍ മനോഹരമാക്കാം?

Shalom Editor - avatar Shalom Editor

ജീവിതത്തെ എങ്ങനെ കൂടുതല്‍ മനോഹരമാക്കാം?

നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെപ്പറ്റി ചിന്തിച്ച് ജീവിതത്തിലുണ്ടാകുന്ന വിപരീത അനുഭവങ്ങളെ അതിജീവിക്കാന്‍ കഴിയണം. ''വിജയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പരാജയങ്ങളുടെ എണ്ണം കൂടുന്നത് അംഗീകരിക്കുവാന്‍ മനസിനെ പാകപ്പെടുത്തണം'' ഐ.ബി.എമ്മിന്റെ സ്ഥാപകനായ തോമസ് വാട്‌സണിന്റെ വാക്കുകളാണിത്. പുതുവര്‍ഷത്തിലേക്ക് ... Read more

അത്ഭുതങ്ങളുടെ വാതില്‍ തുറക്കുന്ന പ്രാര്‍ത്ഥന

കെ. ജെ. മാത്യു - avatar കെ. ജെ. മാത്യു

അത്ഭുതങ്ങളുടെ വാതില്‍ തുറക്കുന്ന പ്രാര്‍ത്ഥന

ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകളെപ്രതി വേദനിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?എങ്കില്‍, ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. പൗലോസ് ശ്ലീഹാ ഗലാത്തിയാക്കാര്‍ക്ക് ഇപ്രകാരം എഴുതി: ''ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്. ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്...'' (ഗലാ. 2:20). തന്റെ ഉള്ളില്‍ നടന്ന ആന്തരികരൂപാന്തരീകരണത്തെക്കുറിച്ചാണ് ശ്ലീഹാ ഇവിടെ... Read more

ഭവനത്തിലെ ഏകാധിപതികള്‍

ജെ. ലീ ഗ്രാഡി - avatar ജെ. ലീ ഗ്രാഡി

ഭവനത്തിലെ ഏകാധിപതികള്‍

സ്വര്‍ഗത്തിന്റെ പതിപ്പുകളാകേണ്ട കുടുംബങ്ങളെ നരകത്തിന്റെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ വിവേകരഹിതമായ പെരുമാറ്റങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കുടുംബാംഗങ്ങള്‍ മുഴുവന്‍ തന്റെ അധികാരം അംഗീകരിക്കണമെന്നും ഒരിക്കലും അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തരുതെന്നുമുള്ള ചിന്താഗതിക്കാരനായിരുന്നു മൈക്ക്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കിലും വീട്ടില്‍ സ്വേച്ഛാധിപതിയെപ്പോലെയാണ്... Read more

ഒരമ്മയുടെ ഓര്‍മക്കുറിപ്പ്

നിഷ റോയി - avatar നിഷ റോയി

ഒരമ്മയുടെ ഓര്‍മക്കുറിപ്പ്

 21-ാമത്തെ വയസില്‍ ബൈക്കപകടത്തില്‍പ്പെട്ട് മരണമടഞ്ഞ ഏകമകനെക്കുറിച്ചുള്ള ഓര്‍മകളും അതിന്റെ പിന്നിലുള്ള ദൈവിക പദ്ധതികളുമാണ് ആ അമ്മ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് എറണാകുളത്തുവച്ച് ബൈക്കും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഞങ്ങളുടെ ഏകമകന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. ഭൂകമ്പത്താല്‍... Read more

നോമ്പുകാലത്ത് കണ്ടെത്തേണ്ട ഉത്തരങ്ങള്‍

ബിഷപ് വില്യം ഇ. ലോറി - avatar ബിഷപ് വില്യം ഇ. ലോറി

നോമ്പുകാലത്ത് കണ്ടെത്തേണ്ട ഉത്തരങ്ങള്‍

നോമ്പുകാലത്തിന് വിഷാദഛായ നല്‌കേണ്ടതുണ്ടോ? നോമ്പ് എത്  രീതിയിലുള്ള മാറ്റങ്ങളാണ് നമ്മില്‍ സൃഷ്ടിക്കേണ്ടത് ? നെറ്റിയില്‍ കുരിശടയാളം വരക്കുന്ന വിഭൂതി തിരുനാളോടെ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ചില ചോദ്യങ്ങള്‍ ചോദിക്കണം. അതിന് സത്യസന്ധമായ ഉത്തരങ്ങള്‍ നല്കിയാല്‍ നമ്മുടെ ആത്മീയത... Read more

ഞാനറിഞ്ഞ ക്രിസ്തു

Shalom Editor - avatar Shalom Editor

ഞാനറിഞ്ഞ ക്രിസ്തു

യാദൃച്ഛികമായി കേട്ട ഒരു റേഡിയോ പ്രഭാഷണമാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ക്രിസ്ത്യാനി ആയിരിക്കുക എന്നത് അപകടകരമായ ഒരു നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. ഇവിടെ ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ വളരെക്കുറവാണ്. ക്രിസ്ത്യാനികളെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നെങ്കിലും അവരുടെ വിശ്വാസം എന്താണെന്നോ... Read more

നിന്റെ മുഖം വാടിയിരിക്കുന്നത് എന്തുകൊണ്ട്? (ഉല്‍പത്തി 4:6)

ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ - avatar ഫാ. ജോസഫ്‌ വയലില്‍ സി.എം.ഐ

നിന്റെ മുഖം വാടിയിരിക്കുന്നത്  എന്തുകൊണ്ട്? (ഉല്‍പത്തി 4:6)

തെറ്റു ചെയ്യുന്നവരില്‍ പശ്ചാത്താപം ജനിപ്പിക്കുന്നതിനായി ദൈവം അനേകം അവസരങ്ങള്‍ ഒരുക്കുന്നുണ്ട്. പക്ഷേ, ഭൂരിപക്ഷവും ആ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. കായേനും ആബേലും ദൈവത്തിന് കാഴ്ചകള്‍ സമര്‍പ്പിച്ചു. കായേന്റെ കാഴ്ച ദൈവത്തിന് സ്വീകാര്യമായില്ല. ആബേലിന്റെ ബലി ദൈവം സ്വീകരിക്കുകയും ചെയ്തു. ... Read more

ആ പുകച്ചില്‍ മാറിയിട്ടില്ല

സിസ്റ്റര്‍ ജോയ്‌സ്‌ എം.എസ്‌.എം.ഐ - avatar സിസ്റ്റര്‍ ജോയ്‌സ്‌ എം.എസ്‌.എം.ഐ

ആ പുകച്ചില്‍ മാറിയിട്ടില്ല

സുഹൃദ്ബന്ധങ്ങളെപ്പറ്റിയുള്ള ദൈവിക കാഴ്ചപ്പാടാണ് ലേഖനം പങ്കുവയ്ക്കുന്നത്. ''സ്‌നേഹിതന്‍ ശത്രുവായി മാറുന്നത് മരണതുല്യമായ ദുഃഖമല്ലേ?'' (പ്രഭാ. 37:2). അനുദിന ജീവിതത്തില്‍ ധാരാളംപേരെ കണ്ടുമുട്ടാറുണ്ട്. പുഞ്ചിരിക്കുന്നവര്‍ക്ക് നമ്മളും പുഞ്ചിരി സമ്മാനിക്കുന്നു. ഗൗരവഭാവം നടിക്കുന്നവരോട് അതേ മനോഭാവം കാണിക്കുന്നു. പരിചയപ്പെടുന്നവരോടെല്ലാം... Read more

പത്രവാര്‍ത്ത സ്ഥിതീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

സിസ്റ്റര്‍ ഫിലോ ജീസ്‌ എഫ്‌.സി.സി  - avatar സിസ്റ്റര്‍ ഫിലോ ജീസ്‌ എഫ്‌.സി.സി

പത്രവാര്‍ത്ത സ്ഥിതീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ആത്മഹത്യ തടയാനും അതില്‍നിന്നും അനേകരെപിന്തിരിപ്പിക്കാനുമുള്ളഫലപ്രദമായ മരുന്നാണ് ലേഖനം പരിചയപ്പെടുത്തുന്നത്. കനംതൂങ്ങിയ ബാഗുമായി ബസിനകത്തേക്ക് കയറുമ്പോള്‍ സീറ്റ് കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഒടുവില്‍ കഷ്ടിച്ച് ഒരു സീറ്റില്‍ ഒതുങ്ങിക്കൂടി. അടുത്തിരുന്ന സ്ത്രീ ശ്രദ്ധിക്കുന്നതായി തോ ന്നിയെങ്കിലും ദീര്‍ഘയാത്രയുടെ... Read more

സ്വര്‍ഗത്തില്‍ രേഖപ്പെടുത്തുന്ന അനുഗ്രഹങ്ങള്‍

ജോസഫ് മൈക്കിള്‍ - avatar ജോസഫ് മൈക്കിള്‍

സ്വര്‍ഗത്തില്‍ രേഖപ്പെടുത്തുന്ന അനുഗ്രഹങ്ങള്‍

2010 ല്‍ എടുത്ത എത്ര തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചിട്ടുണ്ട് ? ഷോപ്പിംഗ് മാളില്‍നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്റെ കാറിലേക്ക് കൗതുകത്തോടെ നോക്കുന്ന പത്തുവയസുകാ രനെയാണ് ഫെര്‍ണാഡ് കണ്ടത്. കാറില്‍ കയറുന്നതിനായി വാതില്‍ തുറന്നെങ്കിലും പെട്ടെന്ന്... Read more

കുട്ടികളുടെ ഹൃദയങ്ങളില്‍ മൂല്യങ്ങള്‍ പതിപ്പിക്കാനുള്ള വഴികള്‍

Shalom Editor - avatar Shalom Editor

കുട്ടികളുടെ ഹൃദയങ്ങളില്‍ മൂല്യങ്ങള്‍ പതിപ്പിക്കാനുള്ള വഴികള്‍

മാതാപിതാക്കളുടെ ജീവിതാനുഭവങ്ങള്‍ മക്കളോട് പങ്കുവയ്ക്കുക മാതാപിതാക്കളുടെ ചെറുപ്പകാലത്തെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ മക്കള്‍ക്ക് ഇഷ്ടമാണ്. ആ സംഭവങ്ങളില്‍ മൂല്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതിലൂടെ ജീവിതത്തെപ്പറ്റിയുള്ള നല്ല കാഴ്ചപ്പാടുകളാണ് അവര്‍ക്ക് ലഭിക്കുന്നത്. മാതാപിതാക്കള്‍ മാതൃകാ ജീവിതം നയിക്കുക മാതാപിതാക്കളുടെ രീതികള്‍... Read more

ധീരന്മാരുടെ കാല്പാടുകള്‍

കെ. ജെ. മാത്യു - avatar കെ. ജെ. മാത്യു

ധീരന്മാരുടെ കാല്പാടുകള്‍

ജീവിതത്തിലുണ്ടായ പരാജയങ്ങളെപ്രതി വിഷമിക്കുന്ന വ്യക്തിയാണോ നിങ്ങള്‍? എങ്കില്‍, തീര്‍ച്ചയായും ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. മഞ്ഞണിഞ്ഞ പര്‍വതനിരകളുടെ അഭൗമികമായ ഭംഗി ആസ്വദിച്ചുകൊണ്ട് ആ വിനോദസഞ്ചാരി നടന്നു. അദ്ദേഹത്തിന് വഴികാട്ടുവാന്‍ തദ്ദേശീയനായ ഗൈഡുമുണ്ട് കൂടെ. അങ്ങനെ നടക്കുമ്പോള്‍ ഒരു മനുഷ്യന്റെ... Read more

തെറ്റായ ഒരു തീരുമാനം

ഫാ. ബാബു വാവക്കാട്ട്‌ - avatar ഫാ. ബാബു വാവക്കാട്ട്‌

തെറ്റായ ഒരു തീരുമാനം

മാതാപിതാക്കളെ ധിക്കരിച്ച് സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹങ്ങള്‍ അനേകം പെണ്‍കുട്ടികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത് കണ്ണീരാണ്. അങ്ങനെയുള്ള തെറ്റായ ആഗ്രഹങ്ങള്‍ മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഈ അനുഭവം ചില ഗുണപാഠങ്ങള്‍ നല്കുന്നുണ്ട്. വലിയ ഒരിടവകയിലെ ഉപദേവാലയത്തില്‍ (സബ്-സ്റ്റേഷന്‍) പ്രീസ്റ്റ് ഇന്‍ ചാര്‍ജായി സേവനമനുഷ്ഠിക്കുകയാണ്... Read more

സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ താക്കോല്‍

Shalom Editor - avatar Shalom Editor

സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ താക്കോല്‍

ജീവിതപങ്കാളിയെപ്രതി ദൈവത്തിന് നന്ദി പറയാറു ണ്ടോ? അങ്ങനെയൊരു കാര്യം ചെയ്തിട്ട് ഇപ്പോള്‍ എത്ര നാളായി? ആ ശീലം ഇല്ലെങ്കില്‍ അതാരംഭിക്കണം. അത് വിവാഹബന്ധത്തെ കൂടുതല്‍ വിശുദ്ധിയിലേക്ക് നയിക്കുകയും കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തുകയും ചെയ്യും. അങ്ങനെ ചെയ്യാന്‍... Read more

ക്രിസ്തുവിനെ അറിയുക; ക്രിസ്തുവിനെ അറിയിക്കുക

ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി - avatar ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി

ക്രിസ്തുവിനെ അറിയുക; ക്രിസ്തുവിനെ അറിയിക്കുക

ക്രിസ്തുവിനെ അറിഞ്ഞവരുടെ ജീവിതവും അറിയാത്തവരുടെ  ജീവിതവും തമ്മില്‍ വ്യത്യാസമില്ലെങ്കില്‍, അറിയാത്തവരോട് ക്രിസ്തുവിനെ സ്വീകരിക്കണമെന്നു പറയാന്‍ നമുക്കെന്താണ് അവകാശം ? പണ്ടൊരു ജൂലൈ മാസത്തില്‍ ഞാന്‍ മനിലായിലായിരുന്നു. ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമാണ് മനിലാ. കേരളത്തില്‍നിന്ന് ഏകദേശം 4000 കിലോമീറ്റര്‍... Read more

നഷ്ടങ്ങള്‍ സഹിക്കുന്ന ആപ്പിള്‍ മരങ്ങള്‍

Shalom Editor - avatar Shalom Editor

നഷ്ടങ്ങള്‍ സഹിക്കുന്ന ആപ്പിള്‍ മരങ്ങള്‍

അതുകേട്ടപ്പോള്‍ മരത്തിന് സന്തോഷമായി. മരം വീണ്ടും തളിര്‍ത്ത് അവനായി തണല്‍ വിരിച്ചു അവന് ഓര്‍മവച്ചപ്പോള്‍ വലിയ ആപ്പിള്‍മരം മുറ്റത്തുണ്ടായിരുന്നു. മറ്റ് കൂട്ടുകാരൊന്നും ഇല്ലാതിരുന്നതിനാല്‍ ബാല്യത്തില്‍ മരത്തിന്റെ ചുറ്റുമായിരുന്നു കളിച്ചിരുന്നത്. അവന്‍ ആപ്പിള്‍മരത്തെയും മരം അവനെയും ഏറെ സ്‌നേഹിച്ചിരുന്നു. വര്‍ഷങ്ങള്‍... Read more

ഒരിക്കല്‍ക്കൂടി പുതുതായി ആരംഭിക്കാം

ഫാ. റോയ് പാലാട്ടി സി.എം.ഐ - avatar ഫാ. റോയ് പാലാട്ടി സി.എം.ഐ

ഒരിക്കല്‍ക്കൂടി പുതുതായി ആരംഭിക്കാം

ദൈവം ചിലപ്പോള്‍ നമ്മുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നത് എന്തിനാണ് ? ഒരു വര്‍ഷംകൂടി കടന്നുപോകുന്നു. നാം അനുവദിച്ചാലും ഇല്ലെങ്കിലും അതങ്ങനെ ആകാതെ വയ്യ. ഒട്ടേറെ തീരുമാനങ്ങളെടുത്ത് ആരംഭിക്കുന്ന യാത്രയ്ക്കിടയില്‍ തെന്നിമാറുന്ന അനുഭവങ്ങളുടെ കഥകളാകാം ഒരുപക്ഷേ നമുക്കധികവും കൈമുതലായുള്ളത്.... Read more

Shalom Times

A monthly spiritual magazine in Malayalam to serve the peace and joy of Christ Jesus to everyone with touching articles that inspire souls for a love filled God centered life. The anointed editorial by Br. Benny Punnathara guides us to tread the path of our trial filled lives successfully and with utmost hope.

Shalom Times
 
 
 
 

 Shalom Times Subscription Details 

India Outside India
Single Copy Annual Annual
15 Rs (12 Issues) 175 Rs 1500 Rs

Contact Address

Shalom, Peruvannamoozhi P.O, Calicut, Kerala. Pin. 673 528

Tel :: +91 496 2664600 Fax : +91 496 2664680

Email : This e-mail address is being protected from spambots. You need JavaScript enabled to view it , This e-mail address is being protected from spambots. You need JavaScript enabled to view it This e-mail address is being protected from spambots. You need JavaScript enabled to view it

The amount may be sent as D/D, Cheque or M.O in favour of “Shalom Trust” to “Shalom Times, Peruvannamuzhi P.O, Kozhikode Dist. Pin-673528, Kerala, India” or transfer the amount online to the account of Shalom Trust - no. 14150100088696, (IFC code – FDRL 0001415) Federal bank, Perambra branch, Kozhikode District, Kerala, India. Kindly inform the details (Postal address, date of deposit, amount etc) through e-mail soon after you transfer the money.

 

Internet Edition: www.shalomtimes.com

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.