Thu02232012

Last Updated 23 February 2012:01:19:31 AM IST

RegisterRegister
retreats-h



Font Size

Member's Area

ഫെബ്രുവരി മാസത്തെ ധ്യാനങ്ങള്‍

  • PDF

നിര്‍മ്മല റിട്രീറ്റ് സെന്റര്‍ കുളത്തുവയല്‍, കോഴിക്കോട്
5-10 : ആന്തരികസൗഖ്യ ധ്യാനം
12-17 : ആന്തരിക സൗഖ്യ ധ്യാനം
19-24 : ആന്തരിക ശാരീരിക സൗഖ്യ ധ്യാനം
26-മാര്‍ച്ച് 2 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 0496 2662450, 2662228, 9746250427

ഗത്‌സമനി ധ്യാനകേന്ദ്രം, മാലൂര്‍കുന്ന്,  കോഴിക്കോട്
9-12 ; 23-26 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 0495-2371209, 9497215552

ജോര്‍ദ്ദാനിയ ധ്യാനകേന്ദ്രം, നെടുപുഴ, തൃശൂര്‍
5-10 ; 19-24 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 0487- 2449083, 2449082

സീയോണ്‍ ധ്യാനസെന്റര്‍, നെല്ലിക്കുറ്റി
4 : ഏകദിന കണ്‍വന്‍ഷന്‍
5-10 : പരിശുദ്ധാത്മാഭിഷേക ധ്യാനം
26-മാര്‍ച്ച് 2 : ആന്തരിക സൗഖ്യധ്യാനം
ഫോണ്‍ :0460 2264451, 9847759582

ശാന്തിനികേതന്‍ ബെനഡിക്ടന്‍ ധ്യാനകേന്ദ്രം മക്കിയാട്, വയനാട്

5-6 : പ്രയറി ചാപ്റ്റര്‍ (പ്രൊവിന്‍ഷ്യല്‍ ചാപ്റ്റര്‍)
12-18 : ജൂബിലി പ്രോഗ്രാം
19-24 : ഇടവക ധ്യാനം
26- മാര്‍ച്ച് 2 : ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം
ഫോണ്‍ : 04935- 236244, 9562624437

വിമലഗിരി റിന്യുവല്‍ സെന്റര്‍ പട്ടാരം-ഇരിട്ടി

ജനു.29- ഫെബ്രു.3 : കുടുംബനവീകരണ ധ്യാനം
12-17 : ആന്തരിക സൗഖ്യധ്യാനം
26-മാര്‍ച്ച് 2 : ആന്തരിക സൗഖ്യധ്യാനം
ഫോണ്‍: 09745017131, 0490-2493491, 2491941


സ്രോതസ് ധ്യാനകേന്ദ്രം, മുപ്പിനി, എടക്കര
10-12 : പരീക്ഷ ഒരുക്ക ധ്യാനം
12-19 : ഐ.എച്ച്.എസ്. കോഴ്‌സ്
ഫോണ്‍ : 9447640261, 9447270846
 
കൃപാലയം റിട്രീറ്റ് സെന്റര്‍, കാക്കയംചാല്‍ ചെറുപുഴ

2, 7, 14, 21, 28 : ഏകദിന കണ്‍വന്‍ഷന്‍
7-11 : ആബാനുഭവ ആന്തരികസൗഖ്യ ധ്യാനം
21-25 : തപസ് ധ്യാനം
ഫോണ്‍: 04985-240534, 9495364240

ഗുഡ്‌ന്യൂസ് റിട്രീറ്റ് സെന്റര്‍, കോട്ടയം എട്ടാംമൈല്‍, പാമ്പാടി, കോട്ടയം

3-6 : തപസ് ധ്യാനം
5-9 : മരിയന്‍ സ്‌നേഹാനുഭവ ധ്യാനം
10-15 : ആന്തരികസൗഖ്യ ധ്യാനം
17-19 : പരീക്ഷാ ഒരുക്ക ധ്യാനം
18-22 : സ്‌നേഹാനുഭവ ധ്യാനം
19-23 : ആത്മവിശുദ്ധീകരണ ധ്യാനം
26-01 : പരിശുദ്ധാത്മാഭിഷേക ധ്യാനം
ഫോണ്‍: 0481 2500120

നവജ്യോതിസ് റിന്യൂവല്‍ സെന്റര്‍, എരഞ്ഞിപ്പാലം, കോഴിക്കോട്

9-12 : ആന്തരികസൗഖ്യ ധ്യാനം.
ഫോണ്‍ : 0495 2765218

ഡിവൈന്‍ മേഴ്‌സി റിട്രീറ്റ് സെന്റര്‍ കുടക്കച്ചിറ, പാലാ

5-10 : പരിശുദ്ധാത്മാഭിഷേക ധ്യാനം
10-12 : വാരാന്ത്യ സൗഖ്യാനുഭവ ധ്യാനം
13-17 : ആരാധനാ അഭിഷേക ധ്യാനം
24-27 : തിരുരക്താഭിഷേക ധ്യാനം
ഫോണ്‍: 0482 2241214

മോറിയാ റിട്രീറ്റ് സെന്റര്‍, നെല്യാടി, പുത്തൂര്‍, കര്‍ണാടക

19-24 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 08251 256025, 9448843840

എം.സി.ബി.എസ് ദിവ്യകാരുണ്യ ധ്യാനകേന്ദ്രം, കാലടി

19-23 : നോമ്പുകാല വിശുദ്ധീരൃണ ധ്യാനം
ഫോണ്‍ : 0484 2462016, 9447913526

മഞ്ഞുമ്മല്‍ സി.ആര്‍.സി, എറണാകുളം

10-14 : ആന്തരികസൗഖ്യ ധ്യാനം
24-28 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 0484-2556156, 9633939739

വിന്‍സെന്‍ഷ്യന്‍ ജൂബിലി ധ്യാനകേന്ദ്രം ഈങ്ങാപ്പുഴ, കോഴിക്കോട്

12-16 ; 26-01 : ആന്തരികസൗഖ്യ ധ്യാനം
24 : നോമ്പുകാല ഉപവാസ കണ്‍വന്‍ഷന്‍
ഫോണ്‍: 9961805660, 0495 3272300, 2561896

ബഥാനിയ റിന്യൂവല്‍ സെന്റര്‍, പുല്ലൂരാംപാറ

8-11 : രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍
19-24 : ആന്തരിക രോഗസൗഖ്യ ധ്യാനം
ഫോണ്‍ : 0495 2276383

മൂവാറ്റുപുഴ ജീവജ്യോതി ധ്യാനകേന്ദ്രം

12-17 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 9847663815, 9961100348

കാരക്കുന്നം മോചന സ്പിരിച്ച്വാലിറ്റി സെന്റര്‍, മൂവാറ്റുപുഴ

3-5 : തപസ് ധ്യാനം
ഫോണ്‍ : 9847663815, 9961100348
വാഴ്ത്തപ്പെട്ട എവുപ്രാസ്യ റിട്രീറ്റ് സെന്റര്‍, ഒല്ലൂര്‍, തൃശൂര്‍
12-19 : ദൈവൈക്യ ധ്യാനം
ഫോണ്‍ : 0487 2351241, 9447294945

അസ്സീസി റിന്യൂവല്‍ സെന്റര്‍, ഭരണങ്ങാനം

ജനു.29 - ഫെബ്രു.3 : ദൈവാനുഭവ ധ്യാനം
5-10 : പരിശുദ്ധാത്മാഭിഷേക ധ്യാനം
19-24 : ആന്തരിക സൗഖ്യധ്യാനം
ഫോണ്‍: 04822 238335, 9048542370

സ്‌നേഹാലയം എരുമത്തല, ആലുവ-12

1-8 : മാനസികപ്രശ്‌നമുള്ളവര്‍ക്കും മദ്യപര്‍ക്കും ധ്യാനം
10-17 : കടക്കെണിയില്‍പ്പെട്ടവര്‍ക്ക് ധ്യാനം
18-20 : മാനസികപ്രശ്‌നമുള്ളവര്‍ക്കും മദ്യപര്‍ക്കും ധ്യാനം
20-27 : സംശയരോഗികള്‍ക്ക് ധ്യാനം
27-മാര്‍ച്ച് 5 : മാനസികപ്രശ്‌നമുള്ളവര്‍ക്കും മദ്യപര്‍ക്കും ധ്യാനം
ഫോണ്‍: 0484-2837651, 9447465414.

സെന്റ് നോര്‍ബര്‍ട്ട് ധ്യാനകേന്ദ്രം, കല്ലംകുളം, പഴയന്നൂര്‍, തൃശൂര്‍

5-9 : ജീവിത വിശുദ്ധീകരണ ധ്യാനം
10-13 : ആബാ അനുഭവ ആന്തരികസൗഖ്യ ധ്യാനം
19-22 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍: 04884 -225793

പരിത്രാണാ ധ്യാനകേന്ദ്രം, അടിച്ചിറ, കോട്ടയം

5-9 : പരിശുദ്ധാത്മാഭിഷേക ധ്യാനം
12-16 : ആന്തരികസൗഖ്യ ധ്യാനം
23-26 : വാരാന്ത്യ വളര്‍ച്ചാ ധ്യാനം
ഫോണ്‍: 0481-2791635, 9946470293, 9745309102

മദര്‍ ഹോം, പരിയാരം, കണ്ണൂര്‍

5-10 : ആന്തരിക ശാരീരികസൗഖ്യ ധ്യാനം
12-17 : ദിവ്യകാരുണ്യാനുഭവ ധ്യാനം
19-24 : ആന്തരിക ശാരീരികസൗഖ്യ ധ്യാനം
ഫോണ്‍: 0497 2800544, 9633301101

ജറുസലെം ധ്യാനകേന്ദ്രം, തലോര്‍, തൃശൂര്‍

5-10 : സിസ്റ്റേഴ്‌സിനുള്ള ധ്യാനം
12-17 : ആത്മ വിശുദ്ധീകരണ ധ്യാനം
20-24 : ആത്മാഭിഷേക ധ്യാനം (തമിഴ്)
ഫോണ്‍: 0487 2351356, 2355907

ജീവധാര ഫാമിലി റിന്യൂവല്‍ സെന്റര്‍, കുറ്റിക്കാട്, ചാലക്കുടി

10-14 ; 24-28 : ദമ്പതി ധ്യാനം
ഫോണ്‍: 0480 2746028, 9446235624

സീനായ് റിന്യൂവല്‍ സെന്റര്‍, മുണ്ടൂര്‍, പാലക്കാട്

5-9 : പരിശുദ്ധാത്മാഭിഷേക ധ്യാനം
19-23 : ആന്തരിക സൗഖ്യധ്യാനം
ഫോണ്‍ : 0491 2833133

നസ്രത്ത് കുടുംബധ്യാനകേന്ദ്രം കറുകുറ്റി

9-12 ; 23-26 : കുടുംബധ്യാനങ്ങള്‍
ഫോണ്‍ : 0484- 2612108, 9961169534

ആത്മജ്യോതി ധ്യാനകേന്ദ്രം, പട്ടിക്കാട്, തൃശൂര്‍

10-12 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 0487 2282134, 9447290177

ദര്‍ശന ധ്യാനകേന്ദ്രം ഇല്ലിത്തോട്, മലയാറ്റൂര്‍

5-8 : തപസ് ധ്യാനം
10-12 : മരിയന്‍ ധ്യാനം
17-19 : തിരുവചന അഭിഷേക ധ്യാനം
24-26 : പാപവിമോചനുഭവ ധ്യാനം
ഫോണ്‍ : 0484 - 2468333, 9961700996

ഏഴുമുട്ടം താബോര്‍ ധ്യാനകേന്ദ്രം

5-10 ; 19-24 : ആന്തരികസൗഖ്യ ധ്യാനം
ഫോണ്‍ : 04862 262167, 9544767260.

ക്രിസ്തുജ്യോതി ധ്യാനകേന്ദ്രം, ചെത്തിമറ്റം

5-10 : ദിവ്യകാരുണ്യ ആന്തരികസൗഖ്യ ധ്യാനം
12-17 : ദിവ്യകാരുണ്യ ധ്യാനം
19-24 : കുടുംബനവീകരണ ധ്യാനം
ഫോണ്‍ : 04822 215110, 210180

എസ്.വി.ഡി പ്രാര്‍ത്ഥനാ നികേതന്‍, കടുത്തുരുത്തി, കോട്ടയം

1-6 : കെരിഗ്മ സ്വര്‍ഗാനുഭവ ധ്യാനം
7-11 : ആന്തരികസൗഖ്യ ധഅയാനം
12-19 : ദാമ്പത്യകരിസം ധ്യാനം
26-മാര്‍ച്ച് 3 : ദാമ്പത്യഒരുക്ക ധ്യാനം
ഫോണ്‍ : 04829-282294, 283394

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.