തകര്‍ന്നുപോയവരെ പ്രത്യാശയിലേക്ക് നയിക്കാന്‍....
അക്ഷരങ്ങളിലൂടെ ദൈവം ഹൃദയങ്ങളോട് സംസാരിക്കട്ടെ...
``കര്‍ത്താവ് അരുളിചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍! എന്നെ അയച്ചാലും! '' (ഏശയ്യാ 6-8).
ദൈവത്തിന്റെ സ്വരം ഇന്നും മാറ്റൊലി കൊള്ളുന്നു. തിന്മ നിറഞ്ഞ ലോകത്തില്‍ ദൈവരാജ്യം പടുത്തുയര്‍ത്തുവാന്‍ ഏശയ്യായെ വിളിച്ച ദൈവം നമ്മെയും വിളിക്കുന്നു. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ നമ്മെ സുവിശേഷതീക്ഷ്‌ണതയാല്‍ ജ്വലിപ്പിക്കട്ടെ. അതിനായി ദൈവം പുതിയ വഴികള്‍ നമുക്കായി ഒരുക്കിയിരിക്കുന്നു. സഹോദരങ്ങളെ വീണ്ടെടുക്കുവാന്‍ ദൈവം ഹൃദയത്തില്‍ പ്രചോദനം നല്‌കുന്നുണ്ടോ?
എങ്കില്‍, മാധ്യമങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്ന ശാലോമിനൊപ്പം ആത്മാക്കളെ നേടാന്‍ കരങ്ങള്‍ കോര്‍ക്കാം.
അനേകരെ രക്ഷയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ശാലോം ടൈംസ് നിങ്ങളായിരിക്കുന്ന സ്ഥലങ്ങളില്‍ പ്രചരിപ്പിച്ച് ഈ സുവിശേഷ സംരംഭത്തില്‍ പങ്കാളികളാകാം.
നമുക്കിറങ്ങാം ദൈവത്തോടൊപ്പം
ദൈവത്തിന്റെ പരിശുദ്ധാത്മാവ് നിങ്ങളെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ രണ്ടുവിധത്തില്‍ ഈ ദൈവീകാഹ്വാനത്തോട് പ്രത്യുത്തരിക്കാം.
1. ശാലോം ടൈംസിന്റെ മിനിമം പത്തു കോപ്പിയുടെയെങ്കിലും ഏജന്‍സിയെടുക്കുക.
2. ശാലോം ടൈംസ് വായിക്കുവാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവരുടെ അഡ്രസും വരിസംഖ്യയും ഞങ്ങള്‍ക്കയച്ചു തരുക.
വാര്‍ഷിക വരിസംഖ്യ 175 രൂപ (വിദേശത്തേക്ക് 1500 രൂപ).
Shalom Trustന്റെ പേരില്‍ കോഴിക്കോട് മാറാവുന്ന DD, മണിയോര്‍ഡര്‍ ആയി പണമയക്കാവുന്നതാണ്.
ഇത് കൂടാതെ നെറ്റ് ബാങ്കിംഗ് (NEFT) വഴി നേരിട്ട് ശാലോം ട്രസ്റ്റിലേക്ക് പണം അയക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍ 14150100088696, ഫെഡറല്‍ ബാങ്ക് പേരാമ്പ്ര,
IFC code of A/c. (FDRL 0001415). നെറ്റ് ബാങ്കിംഗ് വഴി പണമയക്കുന്നവര്‍ 0496 2664612 എന്ന നമ്പറില്‍ വിളിച്ച് പണമയച്ചകാര്യം അറിയിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സര്‍ക്കുലേഷന്‍ മാനേജര്‍
ശാലോം ടൈംസ്
പെരുവണ്ണാമൂഴി പി.ഒ
കോഴിക്കോട്
പിന്‍. 673528,
ഫോണ്‍ 0496 2664616,2664620,2664600
email: This e-mail address is being protected from spambots. You need JavaScript enabled to view it
``സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം!'' (റോമാ 10:15).








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.