Thu02232012

Last Updated 23 February 2012:01:19:31 AM IST

RegisterRegister
nv



Font Size

Member's Area

Every first Friday, the whole of Shalom family gather together to pray for the world. On the still silence of the night, we offer before the Blessed Sacrament all the prayer intentions coming to us through post, phone, e-mail and fax. Simultaneously, special prayer service for the public is conducted within the office of Shalom. In this sevice, rosary, praise and worship, Holy Mass, sermon, adoration of the Blessed Sacrament etc are included. This programme is telecasted through Shalom Television. On that day, many families and prayer groups unite themselves with Shalom in keeping vigil. Wherever you are on that time on that day, if you keep vigil with Shalom and join in the prayers of Shalom, you shall certainly be blessed by God.


Shalom keeps vigil on all first Fridays and prays for the whole world. It is a day of blessings. The Lord touches many who are lost in despair. The sick are healed! Sinners are liberated! Youth groping in darkness find a new light! Peace return to shattered families!

When you feel forlorn, dejected and weighed down by the diseases and cares of life, remember Shalom! We are ready to pray for you. Kindly drop a letter to us. We shall pray for you and give you an appropriate message.

Send your Prayer intentions to:

Night Vigil
Shalom,
Peruvannamoozhi P.O.
Calicut
Kerala State
India

sakshyamgal

മുട്ടിന്റെ തേയ്മാനം മാറി

എന്റെ ഭര്‍ത്താവിന് മുട്ടിനു വേദനയായിരുന്നു. അസ്ഥിയുടെ തേയ്മാനമായിരുന്നു കാരണം. ധാരാളം മരുന്നുകള്‍ കഴിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. കഴിഞ്ഞ നവംബര്‍ മാസത്തെ ജാഗരണ പ്രാര്‍ത്ഥനയില്‍ ഈ പ്രശ്‌നം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. അതിലൂടെ പൂര്‍ണമായ സൗഖ്യം ലഭിച്ചു. ടാപ്പിംഗ് തൊഴിലാളിയായ അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. സൗഖ്യം നല്കിയ ദൈവത്തിന് നന്ദി പറയുന്നു. ......................ആന്‍സി സജി, കണ്ണൂര്‍

ബ്ലീഡിംഗ് മാറി

യൂട്രെസിന് വലുപ്പം കൂടുതലായതിനാല്‍ സ്ഥിരമായി ബ്ലീഡിംഗ് ഉണ്ടാകുമായിരുന്നു. മറ്റുപല കാരണങ്ങളാല്‍ ഓപ്പറേഷന്‍ വേണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനുപകരം അഞ്ചു വര്‍ഷത്തേക്ക് സ്ഥിരമായി മരുന്നു കഴിക്കണമെന്നായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഞാനും കുടുംബവും ജാഗരണ പ്രാര്‍ത്ഥനയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ദൈവം അത്ഭുതകരമായി ഇടപെട്ടു. എന്റെ രോഗം പൂര്‍ണമായും എടുത്തുമാറ്റി. ഇപ്പോള്‍ യാതൊരു മരുന്നു കഴിക്കുന്നില്ല. ....................ഷീല, എറണാകുളം

കുഞ്ഞിന് അംഗവൈകല്യമില്ല

അഞ്ച് മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മയാണ് ഞാന്‍. ഗര്‍ഭിണിയായിരുന്ന സമയത്ത് സ്‌കാന്‍ ചെയ്തപ്പോള്‍ 99 ശതമാനവും കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. അബോര്‍ഷന്‍ ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് ഞങ്ങള്‍ സ്ഥിരമായി ജാഗരണ പ്രാര്‍ത്ഥനയില്‍ ഈ വിഷയം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ഞാന്‍ പ്രസവിച്ചു. കുഞ്ഞിന് യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. അത്ഭുതകരമായി ഇടപെട്ട ദൈവത്തിന് നന്ദി പറയുന്നു. .................ദീപ

ടോണ്‍സലൈറ്റിസ് മാറി

എനിക്ക് ടോണ്‍സലൈറ്റിസ് രോഗം മൂലം ഇടയ്ക്ക് തൊണ്ടവേദനയും പനിയും ഉണ്ടാകുമായിരുന്നു. പല മരുന്നുകള്‍ കഴിച്ചിട്ടും തൊണ്ടയില്‍ പഴുപ്പ് ഉണ്ടായിക്കൊണ്ടിരുന്നു. ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞു. ഞാന്‍ ശാലോമിന്റെ ജാഗരണ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുകയും വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിലൂടെ പൂര്‍ണമായ സൗഖ്യം ലഭിച്ചു. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞു. പിന്നീടെനിക്ക് ആ രോഗം ഉണ്ടായിട്ടില്ല. ...............ജോണി ഇടയാല്‍, ഇടുക്കി

കൈവിരലിന്റെ വേദന മാറി

എന്റെ കൈയുടെ തള്ളവിരല്‍ അഞ്ച് മാസമായിട്ട് മടക്കാന്‍ പറ്റില്ലായിരുന്നു. ഞങ്ങള്‍ പലവിധ ചികിത്സകള്‍ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. അവസാനം ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒക്‌ടോബര്‍ മാസത്തില്‍ ആരാധനയുടെ സമയത്ത് ടി.വിയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ വിരല്‍ തനിയെ മടങ്ങി. പിന്നീട് ചികിത്സയുടെ ആവശ്യം വന്നില്ല. ദൈവത്തിന് നന്ദി. .......................മറിയാമ്മ സ്‌കറിയ, പത്തനംതിട്ട

രോഗസൗഖ്യം ലഭിച്ചു

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ ജാഗരണ പ്രാര്‍ത്ഥനയില്‍ മകളുടെ രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥനാ സഹായം തേടിയിരുന്നു. അവള്‍ക്ക് നിലക്കാത്ത ബ്ലീഡിംഗ് ആയിരുന്നു. അഞ്ചു വര്‍ഷത്തോളമായി ഈ രോഗം ആരംഭിച്ചിട്ട്. ഞങ്ങള്‍ ഭവനത്തിലിരുന്ന് വിശ്വാസത്തോടെ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പൂര്‍ണമായ സൗഖ്യം നല്കി ദൈവം അവളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി പറയുന്നു......................................സുമം, കുവൈറ്റ്.

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.