കൃഷ്ണാഗര്‍ - (പശ്ചിമബംഗാള്‍): ഫാ. ചന്തന്‍ ജെയിംസ് ബാനര്‍ജി. ഹോളി റീഡിമര്‍ കത്തീഡ്രലില്‍ ബിഷപ് ജോസഫ് സൂറൈന്‍ ഗോമസിന്റെ കൈവയ്പ് വഴി വൈദികാഭിഷിക്തനായ ഡീക്കന്‍. സലേഷ്യന്‍ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തേതും അസാധാരണവുമായ ഒരു നിമിഷമായിരുന്നു അത്. കാരണം സലേഷ്യന്‍ സഭയ്ക്ക് ആദ്യമായി കിട്ടിയ ബാനര്‍ജി വൈദികന്‍ ഫാ. ചന്തന്‍ജെയിംസ് ആണ്. ബംഗാളി വൈദികര്‍ സാധാരണയായി പേരിന് പിന്നിലായി ചേര്‍ക്കുന്നത് ദാസ്, മോണ്‍ഡല്‍, മല്ലിക്ക്, സിര്‍ക്കാര്‍, ഗോമസ് എന്നിങ്ങനെയുള്ള പേരുകളാണ്. ആ പതിവാണ് ഇവിടെ തെറ്റിയത്.
Read 1213 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.