ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ആദ്യ തദ്ദേശീയ സന്യാസിനിസഭയായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്റ്റ്യന്‍ (എംഎസ്എംഎച്ച്‌സി)ന്റെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ഫിലോമിന മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ മേരി തടവനാലിന്റെ പിന്‍ഗാമിയും നാലാമത്തെ സുപ്പീരിയര്‍ ജനറലുമായാണ് 54 കാരിയായ സിസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് മിസിയോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Friday, 10 February 2012 15:07
എംഎസ്എംഎച്ച്‌സിക്ക് പുതിയ സുപ്പീരിയര്‍ ജനറല്‍
Written by Shalom Editor
Read 1194 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.