കല്യാണ്‍ രൂപത 2012 വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധ കുര്‍ബാനയുടെയും വര്‍ഷമായി ആഘോഷിക്കുന്നു. ഇതിന്റെ പ്രഖ്യാപനം വിജയമാതാ തീര്‍ ത്ഥാടനകേന്ദ്രമായ തിക്കുജിനി ദേവാലയാങ്കണത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ നടത്തി. പ്രോ-ലൈഫ് മൂവ്‌മെന്റ് രൂപതയില്‍ നിലവില്‍ വന്നതിന്റെ പ്രഖ്യാപനം ഫാ. ഫ്രാന്‍സീസ് ഇലവുത്തുങ്കല്‍ നടത്തി. മാര്‍ ഇലവനാല്‍ പ്രോ-ലൈഫിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഫാ. ടോമി നെല്ലിയാനി ബൈബിള്‍ പ്രതി ഷ്ഠ നടത്തി. ഫാ. ഇമ്മാനുവേല്‍ കാടന്‍കാവില്‍, ഫാ. സണ്ണി പെ രുമ്പുഴ, ഫാ. ബെന്നി, റോസിലി തോമസ് തുടങ്ങിയവര്‍ ചടങ്ങി ല്‍ പങ്കെടുത്തു.
Friday, 10 February 2012 15:06
കല്യാണ്‍ രൂപതയില്‍ വിശുദ്ധ ഗ്രന്ഥത്തിന്റെയും വിശുദ്ധ കുര്‍ബാനയുടെയും വര്‍ഷം
Written by Shalom Editor
Read 1090 times
Published in
ദേശീയം
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLatest from Shalom Editor
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.